ZIP Warriors

ZIP Warriors Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ZIP Warriors, Sports Club, Mannarkkad.

സ്വാഗതം ZIP Warriors Arts & Sports Club-ലേക്ക്!
ഇത് കലയും കായികവും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന ഒരു യുവജന കൂട്ടായ്മയാണ്. നമ്മുടെ ഗ്രാമീണ മേഖലയിലെ കലാകാരന്മാരെയും കായിക താരങ്ങളെയും നാം കണ്ടെത്തുകയും, അവരുടെ കഴിവുകൾ ലോകമറിയിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം.

25/08/2026

🫂

18/08/2026
independence day celebration 2026🇮🇳 🇮🇳 🇮🇳 Zip Warriors 🇮🇳 🇮🇳 🇮🇳 🇮🇳🇮🇳♥️
15/08/2026

independence day celebration 2026
🇮🇳 🇮🇳 🇮🇳 Zip Warriors 🇮🇳 🇮🇳 🇮🇳

🇮🇳🇮🇳♥️

Congratulations Muhammed Jasir Husain c
05/08/2026

Congratulations Muhammed Jasir Husain c

🌟 ZIP WARRIORS ARTS & SPORTS CLUB, വലിയപാറ 🌟അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ സഹകരണത്തോടെ📅 18-01-2026 (ഞായർ)👁️ സൗജന്യ നേത്ര പര...
18/01/2026

🌟 ZIP WARRIORS ARTS & SPORTS CLUB, വലിയപാറ 🌟
അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ സഹകരണത്തോടെ
📅 18-01-2026 (ഞായർ)
👁️ സൗജന്യ നേത്ര പരിശോധന ക്യാമ്പ് & SIR ഫോം പൂരിപ്പിക്കൽ
വിജയകരമായി സംഘടിപ്പിച്ചു.
ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ
✅ 82 പേർ നേത്ര പരിശോധനയിൽ പങ്കെടുത്തു.
✍️ SIR ഫോം പൂരിപ്പിക്കാനായി നിരവധി ആളുകളും എത്തിച്ചേർന്നു.
ഈ മഹത്തായ സേവന പ്രവർത്തനം വിജയകരമാക്കാൻ
സഹകരിച്ച എല്ലാ നല്ല മനസ്സുകൾക്കും,
🤝 അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ ടീമിനും
🤍 മദ്രസ ഭാരവാഹികൾക്കും,
🔥 ZIP WARRIORS ക്ലബ് അംഗങ്ങളുടെ
ഹൃദയം നിറഞ്ഞ നന്ദി 🙏
ഇനിയും ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ
ഒരുമിച്ച് നടത്താൻ നമുക്ക് കഴിയട്ടെ...!!
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി 🌸

12/01/2026
New Beginnings, Health First – Zip Warriors Are Back! 🤝🩶A fresh start with a focus on health and unity. The warriors are...
21/04/2025

New Beginnings, Health First – Zip Warriors Are Back! 🤝🩶

A fresh start with a focus on health and unity. The warriors are back, and we’re stronger than ever! 💪🏽🎉🌟

സൗജന്യ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്ZIP Warriors Arts & Sports Club വലിയപാറ,മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലു...
13/04/2025

സൗജന്യ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
ZIP Warriors Arts & Sports Club വലിയപാറ,
മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്നു.

തീയതി: 2025 ഏപ്രിൽ 20, ഞായർ
സമയം: 9AM - 6PM
സ്ഥലം: ഹയാത്ത്ൽ ഇസ്‌ലാം മദ്റസ, വലിയപാറ

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
സൽമാൻ – 9544714486
അശ്‌റഫ് – 8606717631
നിയാസ് – 9946819857

Address

Mannarkkad

Telephone

+917560838394

Website

Alerts

Be the first to know and let us send you an email when ZIP Warriors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category