Challengers Football Academi edathanattukara

Challengers Football Academi edathanattukara It is based on edathanattukara zone.....challengers football accadami stands for development of ⚽️

പത്താമത് ചലഞ്ചേഴ്‌സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2024-25 സീസൺ പാസിന്റെ വിതരണോത്ഘാടനം പ്രശസ്ത സിനിമാ താരവും എഴു...
08/11/2024

പത്താമത് ചലഞ്ചേഴ്‌സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2024-25 സീസൺ പാസിന്റെ വിതരണോത്ഘാടനം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ ജോയ് മാത്യു നിർവഹിച്ചു. സീസൺ പാസ്സുകളുടെ സ്പോൺസർ
"എക്സ്പോ മെൻസ് &ബോയ്സ് "എടത്തനാട്ടുകര
MD :യാസിറിന് നൽകി കൊണ്ടാണ് വിതരണോത്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ
ഒ .ഫിറോസ് ,നസീർ പി.എ ,നൗഷാദ് പി.പി ,ഹബീബ് എം.പി എന്നിവർ സംബന്ധിച്ചു.

27/12/2023
2023-9മത് എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരവും സമാപനവും അര...
18/12/2023

2023-9മത് എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരവും സമാപനവും അരങ്ങേറി സമാപനപരിപാടികളുടെ ഉത്ഘാടനം ബഹു : മണ്ണാർക്കാട് MLA അഡ്വ :N ഷംസുദ്ധീൻ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കൻ ബഷീർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാനവാസ് മാസ്റ്റർ
ടൂർണമെന്റ് സ്പോൺസർ മാരായ സുൽഫി അസ്സോസിയേറ്റ്സ് MD സുൽഫി ,
മുഫീന ഏനു ,
താജ്മഹൽ സത്താർ ,
Q SPICES-MD റിയാസ് ,
ഗൂഗിൾ മൊബൈൽസ് MD മാരായ യൂനുസ്,അഫ്നാസ് ,
DELTA LEARNEX -MD ആഷിക്

ക്ലബ്ബ് പ്രസിഡന്റ് അലി മടത്തൊടി
സെക്രട്ടറി K.T ജഫീർ
ട്രഷറർ അക്ബറലി പാറോക്കോട്ട്
വൈസ് പ്രസിഡന്റ് നാസർ VP
ചലഞ്ചേഴ്‌സ് ആക്കാദമി പ്രസിഡന്റ്. ഒ .ഫിറോസ്
അക്കാദമി സെക്രട്ടറി ഷൗലക്ക് അലി
അക്കാദമി ട്രഷറർ നൗഷാദ് പുത്തൻകോട്ടിൽ
അക്കാദമി വൈസ് പ്രസിഡന്റ് നസീർ PA
മുൻ ക്ലബ്ബ് പ്രസിഡന്റ് സാജിദ് C

മുഖ്യ രക്ഷാധികാരികളായ
ഷാജഹാൻ പാറോക്കോട്
സക്കീർ ഹുസൈൻ പാറോക്കോട്ട്
നാസർ കാപ്പുങ്ങൽ
V അബ്ദുല്ലമാഷ്
MPA ബക്കർ മാസ്റ്റർ
P അശോകൻ
TK മുഹമ്മദ് മാസ്റ്റർ
അബൂബക്കർ VP
അലി VP
ബഷീർ ചാലിയൻ
മറ്റു ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളും ചലഞ്ചേഴ്‌സ് ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വാശിയേറിയ പോരാട്ടത്തിൽ കളിയുടെ മുഴുവൻ സമയവും പിന്നിട്ടപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ESSA GROUP ചെറുപ്പുളശേരിയെ പരാജയപ്പെടുത്തി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചാമ്പ്യന്മാരായി.
ഒരുമാസക്കാലം നീണ്ടുനിന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ ചലഞ്ചേഴ്സിനൊപ്പം നിന്നുകൊണ്ട് ഇത് ഒരു വലിയ വിജയമാക്കി തീർക്കുവാൻ സഹായിച്ച മാന്യ ഫുട്ബോൾ പ്രേമികൾക് ചലഞ്ചേഴ്സിന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു. അത്പോലെ ഇതിനു പിന്നിൽ പ്രവർത്തിച്ച മാധ്യമങ്ങൾ, ഓൺലൈൻ എടത്തനാട്ടുകര,
സിറ്റി ന്യൂസ് മണ്ണാർക്കാട്,മറ്റ് മീഡിയകൾ എന്നിവർക്കും ടിക്കറ്റ് കൗണ്ടർ കൈകാര്യം ചെയ്ത പെയിൻ ആൻഡ് പാലിയേറ്റിവ് എടത്തനാട്ടുകര പ്രവർത്തകർക്കും മറ്റ് എല്ലാവർക്കും ഒരിക്കൽ ക്കൂടി ചലഞ്ചേഴ്സിന്റെ നന്ദി അറിയിക്കുന്നു. ♥️⚽️☺️💐🏆🙏

2023-എടത്തനാട്ടുകര ചലഞ്ചേഴ്‌സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ⚽️സമീപ പ്രാദേശങ്ങളിലെ വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമ...
16/12/2023

2023-എടത്തനാട്ടുകര ചലഞ്ചേഴ്‌സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ⚽️
സമീപ പ്രാദേശങ്ങളിലെ വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്കും കിടപ്പു രോഗികൾക്കുമുള്ള ധന സഹായം വിവിധ വ്യക്തികൾക്കും രോഗിയുടെ ബന്ധുക്കൾക്കും ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ ഭാരവാഹികൾ കൈമാറി. ❤️🙏

ഉച്ചാരക്കടവ് ഉള്ള രോഗിയായ സഹോദരന് നൽകിയ സഹായം.
08/12/2023

ഉച്ചാരക്കടവ് ഉള്ള രോഗിയായ സഹോദരന് നൽകിയ സഹായം.

എടത്തനാട്ടുകരയിൽ ഇന്നത്തെ കളി ⚽️🔥
17/11/2023

എടത്തനാട്ടുകരയിൽ ഇന്നത്തെ കളി ⚽️🔥

ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 9-മത് അഖിലേന്ത്യാ സെവൻസ് ഫുട്ബോ...
16/11/2023

ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 9-മത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം. 😊⚽️🙏

9-മത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയിലെ ചാമ്പ്യന്മാർക്കുള്ള "Google Mobiles & Laptops "സമ്മാനിക്കുന്ന രാജകീയ...
02/11/2023

9-മത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയിലെ

ചാമ്പ്യന്മാർക്കുള്ള
"Google Mobiles & Laptops "
സമ്മാനിക്കുന്ന രാജകീയ കിരീടത്തിന്റെ സ്പോൺസർഷിപ്പ് പ്രകാശനം
പ്രശസ്ത സിനിമാ സംവിധായകൻ നാദിർഷ സിനിമാതാരവുമായ സാദിഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ സ്‌പോൺസർമാർ ആയ യൂനസ് ,അഫ്നാസ് ,ക്ലബ്ബ് ചെയർമാൻ അബ്‌ദുള്ള പാറോക്കോട്ട് ,മുഖ്യ രക്ഷാധികാരികളായ ഷാജഹാൻ പാറോക്കോട്ട് ,സക്കീർ ഹുസൈൻ പാറോക്കോട്ട് ,നാസർ കാപ്പുങ്ങൽ എന്നിവർ പങ്കെടുത്തു. ⚽️

Address

Mannarkkad
678601

Website

Alerts

Be the first to know and let us send you an email when Challengers Football Academi edathanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share