Town Club Thachampara"

Town Club Thachampara" Town club thachampara was formed in 1983

Happy Onam❤️
26/08/2026

Happy Onam❤️

അഞ്ചാം സ്ഥാനത്തിന് GENTS POINT SPONSOR ചെയ്ത ജേഴ്സി അഫ്‌സൽ ജസിമിനു കൈമാറുന്നു...
22/07/2026

അഞ്ചാം സ്ഥാനത്തിന് GENTS POINT SPONSOR ചെയ്ത ജേഴ്സി അഫ്‌സൽ ജസിമിനു കൈമാറുന്നു...

നാലാം സ്ഥാനത്തിന് AQ SPORTS SPONSOR ചെയ്ത ബൂട്ട് സണ്ണിക്ക പി.കെ.ഷാജിയുടെ മകന് കൈമാറുന്നു..
22/07/2026

നാലാം സ്ഥാനത്തിന് AQ SPORTS SPONSOR ചെയ്ത ബൂട്ട് സണ്ണിക്ക പി.കെ.ഷാജിയുടെ മകന് കൈമാറുന്നു..

മൂന്നാം സ്ഥാനത്തിന് ഹൈക്കോ സൂപ്പർ മാർക്കറ്റ് സ്പോണ്സര് ചെയ്ത ബ്രോസ്റ്റ് പി.എം.സഫീർ സണ്ണിക്കാക്ക് കൈമാറുന്നു..
22/07/2026

മൂന്നാം സ്ഥാനത്തിന് ഹൈക്കോ സൂപ്പർ മാർക്കറ്റ് സ്പോണ്സര് ചെയ്ത ബ്രോസ്റ്റ് പി.എം.സഫീർ സണ്ണിക്കാക്ക് കൈമാറുന്നു..

രണ്ടാം സ്ഥാനക്കാർക്കുള്ള ഫ്ലൈ കേരള ടൂർസ് സ്പോണ്സര് ചെയ്ത 1000 രൂപ കബീർ കൈമാറുന്നു
22/07/2026

രണ്ടാം സ്ഥാനക്കാർക്കുള്ള ഫ്ലൈ കേരള ടൂർസ് സ്പോണ്സര് ചെയ്ത 1000 രൂപ കബീർ കൈമാറുന്നു

മെഗാ വിന്നർക്കുള്ള തച്ചമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ 2500 രൂപ ബാങ്ക് പ്രസിഡന്റ് ഷജീർ കൊടുവാളി കൈമാറുന്നു..
22/07/2026

മെഗാ വിന്നർക്കുള്ള തച്ചമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ 2500 രൂപ ബാങ്ക് പ്രസിഡന്റ് ഷജീർ കൊടുവാളി കൈമാറുന്നു..

പ്രിയപ്പെട്ടവരെ...ടൗൺ ക്ലബ് തച്ചമ്പാറ സംഘടിപ്പിച്ച വേൾഡ് കപ്പ് 2026 ഫുട്‌ബോൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഇന...
22/07/2026

പ്രിയപ്പെട്ടവരെ...
ടൗൺ ക്ലബ് തച്ചമ്പാറ സംഘടിപ്പിച്ച വേൾഡ് കപ്പ് 2026 ഫുട്‌ബോൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഇന്ന്(22/07/26) ബുധനാഴ്ച വൈകുന്നേരം 7.30 ന് തച്ചമ്പാറ താഴെ വാരിയങ്ങാട്ടിൽ ബിൽഡിങ്ങിൽ വെച്ച് സംഘടിപ്പിച്ചു.ക്ലബ്‌പ്രസിഡന്റ് പി.എം.സഫീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷാർ ബാബു,സണ്ണിക്ക,ഷംസുദ്ദീൻ ടി. കെ,ഷജീർ കെ.വി,ഖലീൽ, നസീബ്,അജയൻ,വേണുഗോപാൽ,നൗഫൽ,കാസിം,മുസ്തഫ,അഫ്‌സൽ,സുനീർ, ഷംസുദ്ദീൻ,മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി എ. ബി.കബീർ സ്വാഗതവും ട്രഷറർ നൗഫൽ സിപി നന്ദിയും അറിയിച്ചു...

10/06/2026

World cup 26
Argentina fans Thachampara 🇦🇷

30/05/2026

EID Club youth❤️

EID MUBARAQ❤️
19/03/2026

EID MUBARAQ❤️

Address

Mannarkkad
678593

Telephone

+919447073378

Website

Alerts

Be the first to know and let us send you an email when Town Club Thachampara" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Town Club Thachampara":

Shortcuts

Share

Category