Sports Complex Manjeri

Sports Complex Manjeri Payyanad Stadium Manjeri

31/07/2021

രാഷ്ട്രഭാഷ ക്ലബ്ബ്, GBHSS മഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രേം ചന്ദ് ജയന്തി ദിനാചരണം 2021.

Todays work out
22/01/2020

Todays work out

09/01/2020

Athletics Training

പയ്യനാട് സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 10 വയസ്സിനും 14 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ...
06/01/2020

പയ്യനാട് സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 10 വയസ്സിനും 14 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി നടക്കുന്ന. അത് ലറ്റിക്സ് പരിശീലനം 04.01.2020

അത് ലറ്റിക്ക് പരിശീലനം പുരോഗമിക്കുന്നു
02/01/2020

അത് ലറ്റിക്ക് പരിശീലനം പുരോഗമിക്കുന്നു

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അത് ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ് ബ...
23/12/2019

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അത് ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ് ബോൾ, എന്നിവയിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും സ്പോർട്സ് അക്കാദമി സെലക്ഷൻ 2019 ഡിസംബർ 27 ന് വെള്ളിയാഴ്ച പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. താൽപര്യമുള്ള കുട്ടികൾ കളിക്കാനുള്ള കിറ്റും, വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും, ഒരു കോപ്പി ഫോട്ടോയും സഹിതം 27 ന് രാവിലെ 7.30 ന് പയ്യനാട് സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്.

Address

District Sports Complex Malappuram
Manjeri
676121

Telephone

+914832734701

Website

Alerts

Be the first to know and let us send you an email when Sports Complex Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sports Complex Manjeri:

Share