25/08/2026
കളി കാലുകളിൽ മാത്രം അല്ല. Mind-നും train ചെയ്യണം. ⚽🧠
Passing, shooting, fitness, strength — എല്ലാം നമ്മൾ train ചെയ്യുന്നു.
പക്ഷേ pressure വന്നാൽ?
ഒരു mistake കഴിഞ്ഞാൽ?
Trial-ൽ എല്ലാവരും നോക്കുമ്പോൾ?
Confidence പെട്ടെന്ന് താഴെയിറങ്ങിയാൽ?
അവിടെയാണ് "mental training" വേണ്ടത്.
"The Mental Game" ഒരു motivation class അല്ല. Players-ന് match-ലും trial-ലും നേരിട്ട് ഉപയോഗിക്കാവുന്ന practical mental tools പഠിപ്പിക്കുന്ന training ആണ്.
✅ Pressure handling
✅ Focus & concentration
✅ Mistake കഴിഞ്ഞുള്ള reset
✅ Confidence building
✅ Match & trial preparation
നിങ്ങൾ ഒരു കോച്ചാണെങ്കിൽ, football player ആണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ കുട്ടി football serious ആയി മുന്നോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്ന parent ആണെങ്കിൽ, details അറിയാൻ ബന്ധപ്പെടൂ.
📞 Call / WhatsApp: +971 54 296 7802
കാലുകൾ train ചെയ്യുന്നതുപോലെ തന്നെ, കളിക്കുന്ന mind-ും train ചെയ്യണം.