TASC Thazangadi

TASC Thazangadi Official page of Thazangadi Arts and Sports Club. Contacts:
Secretary-Arun +918089805454 Manager-Iqbal +919846221449
Fb admin- Asis +99895070545

TASC Thazangadi is a Sports,Arts and a welfare organization run by people from Thazangadi. Keep up to date with the latest news and content, engage with the club and fellow TASC supporters.

കൊച്ചു മക്കൾ ഉയരങ്ങൾ കീഴടക്കി കർമരംഗത്ത് തിളങ്ങുമ്പോൾ ആ ധന്യതയിൽ ഞങ്ങൾ ആഹ്ളാദിക്കും അവരെ മനസ്സറിഞ് ഞങ്ങൾ പ്രോത്സാഹിപ്പിക...
03/05/2018

കൊച്ചു മക്കൾ ഉയരങ്ങൾ കീഴടക്കി കർമരംഗത്ത് തിളങ്ങുമ്പോൾ ആ ധന്യതയിൽ ഞങ്ങൾ ആഹ്ളാദിക്കും അവരെ മനസ്സറിഞ് ഞങ്ങൾ പ്രോത്സാഹിപ്പിക്കും ,SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ ഞങളുടെ നാടിന്റെ അഭിമാനമായ റിഷിൽ ടി .കെ ക് TASC ARTS & SPORTS ക്ലബ്ബിന്റെ ഉപഹാരം സമർപ്പിക്കുന്നു, ഉപരിപഠനവും ഉന്നത വിജയങ്ങളാൽ ശോഭകരമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു*

ജന മനസുകളിൽ അവസാനിക്കാത്ത വിശ്വാസം ടാസ്ക് കല കായിക സാംസ്കാരിക വേദി .

ചരിത്രം സൃഷ്ടിച്ചു കൊണ്ട് "ഗ്രാമോത്സവം " 20183 ദിവസത്തെ ഉത്സവത്തിന് കൊടി ഇറങ്ങിയിരിക്കുന്നു...TASC arts & sports CIub 10...
30/04/2018

ചരിത്രം സൃഷ്ടിച്ചു കൊണ്ട്

"ഗ്രാമോത്സവം " 2018

3 ദിവസത്തെ ഉത്സവത്തിന് കൊടി ഇറങ്ങിയിരിക്കുന്നു...

TASC
arts & sports CIub
10ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
ഗ്രാമോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കുന്നു....

ഉത്സവം ഗംഭീര വിജയമാക്കിയ സുഹൃത്തുക്കൾക്ക്‌......

സ്നേഹം നൽകി കൂടെ നിന്ന നാട്ടുകാർക്ക്....

അടുത്തില്ലെങ്കിലും
കട്ട സപ്പോർട്ട് തന്ന
പ്രവാസീ ചങ്ങാതിമാർക്ക്....

അണിയറയിലും
അരങ്ങിലും
പ്രവർത്തിച്ചവർക്ക്....

ടാസ്ക്കിന്റെ ജീവവായുവായ മുഴുവൻ അംഗങ്ങൾക്ക്....

"ഗ്രാമോത്സവം" 2018
നാടിന്റെ ചരിത്രത്തിൽ എഴുതാവുന്ന
ഉത്സവമാക്കി തീർത്തവർക്ക്....

നന്ദി...
നന്ദി...
നന്ദി...

ഒരായിരം നന്ദി...🌹

വരിയോസ് വളാഞ്ചേരി Evening Football Tournament : Final2k18under 20 Runner up
11/04/2018

വരിയോസ് വളാഞ്ചേരി
Evening Football Tournament :
Final
2k18
under 20
Runner up

Address

Malappuram
679571

Alerts

Be the first to know and let us send you an email when TASC Thazangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TASC Thazangadi:

Share

Category