AJAX Thonikkal

AJAX Thonikkal welcome to ajax club

Ajax Arts Sports Club‑ന്റെ എല്ലാ അംഗങ്ങൾക്കുംശക്തിയും, വിജയവും, ആത്മവിശ്വാസവും നിറഞ്ഞഒരു അത്ഭുതകരമായ 2026 ആശംസിക്കുന്നു!...
31/12/2025

Ajax Arts Sports Club‑ന്റെ എല്ലാ അംഗങ്ങൾക്കും
ശക്തിയും, വിജയവും, ആത്മവിശ്വാസവും നിറഞ്ഞ
ഒരു അത്ഭുതകരമായ 2026 ആശംസിക്കുന്നു!

“Play Hard. Stay Humble. Rise Higher.”
🔥Ajax Arts Sports Club 🔥

01/11/2025
അജാക്സ്  മെമ്പർ മുഹമ്മദ്‌ റാസിക് പച്ചായി കേരള പോലീസിലേക് ചുവട് വെക്കുകയാണ് മാതൃഗാപരമായ പ്രവർത്തനങ്ങളിലൂടെ ഉന്നതിയിൽ എത്ത...
31/10/2025

അജാക്സ് മെമ്പർ മുഹമ്മദ്‌ റാസിക് പച്ചായി കേരള പോലീസിലേക് ചുവട് വെക്കുകയാണ് മാതൃഗാപരമായ പ്രവർത്തനങ്ങളിലൂടെ ഉന്നതിയിൽ എത്തട്ടെ എന്ന ആശംസഗളോടെ Ajax തോണിക്കൽ

വള്ളുവനാട് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ റണ്ണേഴ്സ്അപ്പായി അജാക്സ് തോണിക്കൽ
08/03/2021

വള്ളുവനാട് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ റണ്ണേഴ്സ്അപ്പായി അജാക്സ് തോണിക്കൽ

കാരുണ്ണ്യ പ്രവർത്തനങ്ങളിൽ അജാക്സ് വീണ്ടും മാതൃകയാവുകയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി  തോണിക്കൽ പ്രദേശത്ത് എല്ലാ മേഖലയിലും...
16/02/2021

കാരുണ്ണ്യ പ്രവർത്തനങ്ങളിൽ അജാക്സ് വീണ്ടും മാതൃകയാവുകയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തോണിക്കൽ പ്രദേശത്ത് എല്ലാ മേഖലയിലും സജീവമായി ഇടപെട്ട് പ്രവർത്തിച്ചു വരികയാണ് അജാക്സ് ,ക്ലബ്ബ് മെമ്പാർമാർക് എല്ലാവർകും അവരവരുടെദായ രാഷ്ട്രീയം,വിവിധ സംഘടനയൊക്കെ ഉണ്ടെങ്കിലും അജാക്സ് നടത്തുന്ന കാരുണ്ണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ് തോണിക്കലിൽ എല്ലാവരെയും ഒരുമിച്ച് നിർത്തി പ്രവർത്തിക്കുന്ന ഒരേ ഒരു പ്ലാറ്റ് ഫോമാണ് അജാക്സ് അതാണ് അജാക്സിന്റെ ശക്തിയും കഴിഞ്ഞ ദിവസം വളാഞ്ചേരി പെയിൻ&പാലിയേറ്റീവ് കെയർ നടത്തുന്ന തുല്ല്യതയില്ലാത്ത സേവങ്ങൾക് അജാക്സിന്റെ ഒരു കൈത്താങ്ങായി ഏകദിന ഫണ്ട് കളക്ഷൻ നടത്തി ഡിവിഷൻ കൗൺസിലർ റസീന മാലിക് ആദ്യ വിഹിതം നൽകി തുടക്കം കുറിക്കുകയും സുമനസ്സുകളായ നാട്ടുകാർ തന്ന മുഴുവൻ ക്യാഷും പെയിൻ&പാലിയേറ്റീവ് പ്രതിനിധികളുടെയും കൗൺസിലർമാരുടെയും സാനിദ്യത്തിൽ വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന് അജാക്സ് ഭാരവാഹികൾ കൈമാറി

*🌷ഭൂമിയുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും🌷*     *വളാഞ്ചേരി പാലിയേറ്റീവ് ക്ലീനി...
13/02/2021

*🌷ഭൂമിയുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും🌷*

*വളാഞ്ചേരി പാലിയേറ്റീവ് ക്ലീനിക്കിന് വേണ്ടി അജാക്സ് തോണിക്കലിന്റെ വൺഡേ കളക്ഷൻ*

പ്രിയ സഹോദരങ്ങളെ നമ്മുടെ നാട്ടിലെ പാവപെട്ട നിത്യ രോഗികളെ വീട്ടിൽ പോയി ശുശ്രുഷിക്കുകയും അവർക്ക് വേണ്ട മരുന്നുകൾ..കിടക്കകൾ..വീൽചെയറുകൾ,മറ്റു ആവശ്യമുള്ള എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്ന വളാഞ്ചേരി പാലിയേറ്റീവിന് വേണ്ടി തോണിക്കലിലെ അജാക്സ് ക്ലബ്ബിന്റെ സഹോദരങ്ങൾ ഈ വരുന്ന ഞായറാഴ്ച(14/2/2021)നമ്മുടെ പരിസരപ്രദേശങ്ങളിലെ വീടുകൾ കയറി ഒരു പിരിവ് എടുത്തു വളാഞ്ചേരി പാലിയേറ്റീവിനെ ഏല്പിക്കാൻ ഉദ്ദേശിക്കുന്നു..പാലിയേറ്റിവിനെ കുറിച്ച് എല്ലാവർക്കും അറിയുന്നതാണല്ലോ..നിരാലംബരായ പാവപെട്ട രോഗികൾക്ക് വേണ്ടി നിങ്ങളുടെ മുൻപിൽ കൈ നീട്ടുന്ന അജാക്സിന്റെ സഹോദരങ്ങൾക്ക് നിങ്ങളുടെ സമ്പത്തിൽ നിന്നും ഒരു ചെറിയ സഹായം നൽകണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു..

ജാസിർ CT(അജാക്സ് പ്രസി:)
ഹാരിഫ് KK(അജാക്സ് സെക്ര:)
അഷ്‌റഫ് M(ഖജാൻജി )

*🌹ദാനധർമങ്ങൾ അപകടങ്ങളെ തട്ടിമാറ്റും*

അജാക്സ് എക്സിക്യൂട്ടീവ് മെമ്പർ സമദ് നെയ്യത്തൂരിന് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് അജാക്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം നൽകുന്ന...
31/01/2021

അജാക്സ് എക്സിക്യൂട്ടീവ് മെമ്പർ സമദ് നെയ്യത്തൂരിന് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് അജാക്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം നൽകുന്നു

അജാക്സ് ക്ലബ്ബിന്റെ പുതിയ നേതൃത്വം
31/08/2020

അജാക്സ് ക്ലബ്ബിന്റെ പുതിയ നേതൃത്വം

29/08/2020

Ajax Arts and sports club പുതിയ കമ്മിറ്റി രൂപീകരിച്ചു
*പ്രസിഡന്റ്* :: ജാസിർ Ct
*വൈസ് പ്രസി.* :: ഫാരിസ് K (ബാബു )
:: ആദിൽ
*സെക്രട്ടറി* :: ഹാരിഫ് K
*ജോയിൻസെക്രട്ടറി *:: ഇർഷാദ് CK
:: ബാവ
*കജാൻജി *:: ഷബീൽ തങ്ങൾ
*സോഷ്യൽ മീഡിയ* ::നിംഷാദ്
:: ഷഫീക്
:: ഷാദുലി
::സമദ് N
*എക്സിക്യൂട്ടീവ് മെമ്പർമാർ*

അഷറഫ് എം
സൈനു N
ഫാരിസ് tk
ജംഷി എം
കരീം N
സലാം P
ഇർഷാദ് n
സഫീർ ചിറക്കൽ
ജുനൈദ് n
മാലിക്
റഫീഖ്
ഷഹീർ
ഹുസൈൻ

Address

P.o Karippol
Malappuram
676552

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when AJAX Thonikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category