Prima Ladies Fitness Centre & Makeup Studio

Prima Ladies Fitness Centre & Makeup Studio Prima Ladies Fitness Centre & Makeup Studio

15/05/2026

ഒരാളുടെ identity അല്ല…
അവരുടെ confidence ആണ് ഏറ്റവും beautiful ✨

Malayalathile transgender media personality, model & actress ആയ
BRAIDA BEAUTY SALOON & ACADEMY founder celebrity make up artist നോടൊപ്പം

ഓരോ makeover ലും ഞങ്ങൾ focus ചെയ്യുന്നത്
ഒരാളെ മറ്റൊരാളാക്കൽ അല്ല…
അവരുടെ real beauty കൂടുതൽ shine ചെയ്യിക്കൽ ആണ് ✨

15+ വർഷങ്ങളുടെ Sudha യുടെ experience,
latest beauty updations,
natural finishing & client comfort ❤️

✨ BRAIDA BEAUTY SALOON & ACADEMY ✨

📍 Kottappadi, Malappuram
📞 Bookings : +91 95396 35711

Bridal | Fashion | HD Makeup | Grooming | Hair Styling

BeautyWithoutLimits ConfidenceLooksBeautiful BraidaSalon HDMakeup MakeupTransformation
Happy me
Smile community

14/05/2026

⏰ പുലർച്ചെ 4 മണിക്ക് തന്നെ day started
📍 Malappuramൽ നിന്ന് 5 മണിക്ക് യാത്ര തുടങ്ങി…
🌸 വഴിയിൽ order ചെയ്ത പൂവ് collect ചെയ്ത് നേരെ
📍 തിരുന്നാവായ പട്ടർനടക്കാവ് – TKM Auditorium ലേക്ക് ✨

ഒരു engagement bride ന്റെ special day perfect ആക്കാൻ…

✨ BRAIDA BEAUTY SALOON & ACADEMY ✨
വീണ്ടും ഒരു beautiful makeover journey ❤️

⏳ രാവിലെ 9 മണിക്ക് bride full ready 💄👑
അവളുടെ faceil വന്ന confident smile…
അതാണു ഞങ്ങളുടെ biggest happiness 💫

15 വർഷങ്ങളുടെ Sudha യുടെ experience മാത്രം അല്ല…
ഓരോ bridal trend ഉം continuously update ചെയ്ത്
ഓരോ client നും customized elegant look create ചെയ്യുന്നതാണ് BRAIDA യുടെ speciality ✨

Natural beauty നഷ്ടപ്പെടാതെ…
classy & flawless finish നൽകുക…
അതാണു ഞങ്ങളുടെ signature style 👑

💄 Engagement Makeover
✨ HD Makeup
💫 Hair Styling & Saree Draping
👑 Long lasting elegant finish

Distance ആയാലും…
Early morning works ആയാലും…
ഓരോ bride നെയും perfect ആക്കാനുള്ള passion ആണ് ഞങ്ങളുടെ power ❤️

📍 BRAIDA BEAUTY SALOON & ACADEMY
Kottappadi, Malappuram

📞 Bookings : +91 95396 35711
📞 +91 8129057780

💍 Upcoming wedding & engagement bookings filling fast…
നിങ്ങളുടെ special day ന് date ഇപ്പോൾ തന്നെ block ചെയ്യൂ ✨

HDMakeup BridalTransformation MakeupArtistKerala KeralaWedding BraidaSalon WeddingSeason EngagementLook BrideGoals Thirunavaya Malappuram
Happy me

12/05/2026
11/05/2026

🍽️ Pandikkad നിന്ന് food കഴിച്ച് നേരെ
📍Padinjattumuri, Malappuram engagement work ലേക്ക് യാത്ര 🚗💨

⏰ 8:30 ന് next bride ന്റെ വീട്ടിൽ എത്തി…
Morning മുതൽ continuous work ആയിട്ടും energy same 🔥

കാരണം ഓരോ function-ഉം ഞങ്ങൾക്ക് just makeup അല്ല…
ഒരു പെൺകുട്ടിയുടെ lifetime memory ആണ് 💛

Engagement look elegant & classy ആയി complete ചെയ്തു ✨
⏰ 9:45 ആയപ്പോഴേക്കും work finish 💫

അതിനു ശേഷം പോലും rest ഇല്ല 😅
Sunday ആയിട്ടും BRAIDA open ❤️
Shop-il appointments, client consultations, academy enquiries…
Full active day 🔥

Behind every beautiful bride…
there is a team that works beyond limits 💄✨

Distance ആയാലും…
Back to back bookings ആയാലും…
Early morning journeys ആയാലും…
ഓരോ bride നെയും perfect ആക്കാനുള്ള passion ആണ് BRAIDA യുടെ power ❤️

👩‍🎨 Sudha & Team
✨ BRAIDA BEAUTY SALOON & ACADEMY ✨

💍 Bridal Makeup
✨ Engagement Makeover
👑 Saree Draping
💇 Hair Styling
🎓 Beauty Academy Courses

📍 Kottappadi, Malappuram
📞 Bookings & Enquiries : +91 95396 35711

⚡ Wedding season dates filling fast…
ഇപ്പോൾ തന്നെ നിങ്ങളുടെ date block ചെയ്യൂ ✨

Padinjattumuri WeddingMakeup BridalArtistKerala EngagementMakeup BraidaSalon MakeupArtistMalappuram KeralaWedding BeautyAcademy SundayVibes BrideToBe WeddingBookingsOpen
Happy me

ഒരു അമ്മയുടെ ശക്തി വീട്ടിൽ മാത്രം ഒതുങ്ങുന്നതല്ല…അവൾ സ്വപ്നങ്ങൾ സൃഷ്ടിക്കും, ജീവിതങ്ങൾ മാറ്റും, മറ്റുള്ളവരെ ഉയർത്തും ✨BR...
10/05/2026

ഒരു അമ്മയുടെ ശക്തി വീട്ടിൽ മാത്രം ഒതുങ്ങുന്നതല്ല…
അവൾ സ്വപ്നങ്ങൾ സൃഷ്ടിക്കും, ജീവിതങ്ങൾ മാറ്റും, മറ്റുള്ളവരെ ഉയർത്തും ✨

BRAIDA BEAUTY SALOON & ACADEMY-യുടെ ഓരോ യാത്രക്കും പിന്നിൽ
സ്നേഹവും, ആത്മവിശ്വാസവും, അധ്വാനവും നിറഞ്ഞ ഒരുപാട് അമ്മമാരുടെ കരുത്തുണ്ട് ❤️

ഇന്ന് Mothers Day മാത്രം അല്ല…
സ്വന്തം ജീവിതം താനേ നിർമ്മിക്കുന്ന ഓരോ സ്ത്രീയെയും ആഘോഷിക്കുന്ന ദിവസമാണ് 🌸

“Strong women don’t wait for opportunities…
they create them.” ✨

Happy Mother’s Day from
Sudha & Team – BRAIDA BEAUTY SALOON & ACADEMY 💫

📍Kottappadi, Malappuram
📞 +91 95396 35711
+91 8129057780

Malappuram BeautyWithPurpose BraidaAcademy WomenInBusiness MotherhoodAndStrength KeralaWomen BeautyEntrepreneur InspiringWomen BraidaBeautySaloonAndAcademy
Happy me

10/05/2026

⏰ പുലർച്ചെ 2:30 ന് start…
📍 രാവിലെ 4 മണിക്ക് പാണ്ടിക്കാട് എത്തി…
💄 6:30 ന് bride full ready ✨

ഒരു bridal work ന്റെ പിന്നിലെ passion, dedication & perfection ❤️

Bride ന്റെ special day ഏറ്റവും beautiful ആക്കാൻ
ഓരോ detail ലും care ചെയ്യുന്ന ടീമാണ്
✨ BRAIDA BEAUTY SALOON & ACADEMY ✨

👩‍🎨 Sudha & Team
HD Bridal Makeover | Hair Styling | Saree Draping | Grooming

📍 Kottappadi, Malappuram Town

📞 Booking & Enquiry :

+91 95396 35711 +91 8129057780

Wedding season bookings started 💫
നിങ്ങളുടെ date ഇപ്പോഴേ book ചെയ്യൂ…

BraidaSalon PandikkadBride MalappuramBeautySalon WeddingMakeover KeralaWedding
Happy me

✨ അഴകിന് പിന്നിൽ ഒരു കയ്യുണ്ട്…ആ കൈകളെ ഇന്നൊരു നന്ദി 💛BRAIDA-യിൽ ഓരോ bride look-നും പിന്നിൽഒരുപാട് dedication ഉം passion...
01/05/2026

✨ അഴകിന് പിന്നിൽ ഒരു കയ്യുണ്ട്…
ആ കൈകളെ ഇന്നൊരു നന്ദി 💛

BRAIDA-യിൽ ഓരോ bride look-നും പിന്നിൽ
ഒരുപാട് dedication ഉം passion ഉം ഉണ്ട്…

Happy Workers’ Day!

📍 Kottappadi, Malappuram
📞 8129057780 | 9539635711

👉 DM / Call for bookings 💬

PremiumSalon happy me

29/04/2026

Beauty ❤️
Braida academy malappuram

മേയ് മാസത്തിൽ കല്യാണം ആണോ? ഇനി tension ഒന്നും വേണ്ട…നിങ്ങളുടെ big day perfect ആക്കാൻBRAIDA Beauty Saloon & Academy നിങ്ങ...
27/04/2026

മേയ് മാസത്തിൽ കല്യാണം ആണോ? ഇനി tension ഒന്നും വേണ്ട…

നിങ്ങളുടെ big day perfect ആക്കാൻ
BRAIDA Beauty Saloon & Academy നിങ്ങളോടൊപ്പം!

👰 Bride മുതൽ
👭 Bride mates വരെ
👨‍👩‍👧‍👦 മുഴുവൻ family makeup വരെ…

💄 Latest trend + flawless finish
💫 Natural glow + premium care
🏡 വീട്ടിലോ auditorium-ലോ service available

🔥 Slots വേഗം fill ആകുന്നു!
ഇപ്പോൾ തന്നെ booking ചെയ്യൂ…

📞 8129057780 | 9539635711
📍 Kottappadi, Malappuram

“നിങ്ങളുടെ സ്വപ്ന look… ഞങ്ങളുടെ ഉത്തരവാദിത്വം”

👉 DM ചെയ്യൂ / Call ചെയ്യൂ
Next available date confirm ചെയ്യാൻ ഇപ്പോൾ തന്നെ! 💥

25/04/2026

BRAIDA യുടെ ഇന്നത്തെ വലിയ മൈൽസ്റ്റോൺ!

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ Prithviraj
അഭിനയിക്കുന്ന “Khalifa” സിനിമയ്ക്കായി
makeup ചെയ്യാനുള്ള അഭിമാന നിമിഷം
Artist @anush_jewels

15 വർഷങ്ങളുടെ കൈപ്പുണ്യവും,
ഇന്നത്തെ latest updates-ഉം കൂടി ചേർന്നപ്പോൾ —
screen-il magic ഉണ്ടാകാതെ പോകില്ല

ഇനിയും വലിയ സ്വപ്നങ്ങളിലേക്ക് മുന്നോട്ട്…

Mollywood MakeupArtistLife BehindTheScenes ProudMoment

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം…അതിലും കൂടുതൽ മനോഹരമാക്കാൻ ഞങ്ങൾ ഉണ്ടാകും! BRAIDA Beauty Saloon & Academy Br...
23/04/2026

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം…

അതിലും കൂടുതൽ മനോഹരമാക്കാൻ ഞങ്ങൾ ഉണ്ടാകും!

BRAIDA Beauty Saloon & Academy
Bridal Package-ൽ ഇനി നിങ്ങൾക്ക്

Complete Bridal Grooming Experience

നിങ്ങളുടെ big day-ൽ

🌸 Perfect Look
🌸 Long-lasting Makeup
🌸 Premium Care

എല്ലാം ഒരേ സ്ഥലത്ത്!

Limited slots മാത്രം… ഇപ്പോൾ തന്നെ book ചെയ്യൂ!

📍 Kottappadi, Malappuram

📞 8129057780 | 9539635711

GlowUp BridalMakeup KeralaBrides
Sudha prima
Sudha braida
Celebrity make up artist
Happy me

Address

Kottapadi, Near Municipal Bus Stand
Malappuram
676505

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm

Telephone

+918129057780

Website

Alerts

Be the first to know and let us send you an email when Prima Ladies Fitness Centre & Makeup Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share