Scor10

Scor10 football turf & food court

29/08/2023

07/09/2022




31/12/2021


   ⚽
31/12/2021








24/07/2021

*മലപ്പുറം ജില്ലാ ടർഫ് ഫുട്ബോൾ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു*

മലപ്പുറം ജില്ലയിലെ ടർഫ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്യത്തിൽ ജില്ലയിലെ എല്ലാ ടർഫ് ഉടമകളും ജീവനക്കാരും അധികാരികരികളുടെ നിലപടുകൾക്കെതിരെ പ്ലകാർഡുകൾ ഉയർത്തി പ്രതിഷേധം അറിയിച്ചു..
കഴിഞ്ഞ മൂന്നുമാസകാലം ജില്ലയിലെ ടർഫുകൾ കോവിഡ് പ്രതിസന്ധി കാരണം അടഞ്ഞു കിടക്കുകയാണ്.ഇതുവഴി ലോൺ എടുത്ത് തുടങ്ങിയവരും സ്ഥല വാടക കൊടുക്കാൻ കഴിയാതെയും ഭീമമായ കടക്കെണിയിലേക്കാണ് ഈ മേഖല പൊയ്‌കൊണ്ടിരിക്കുന്നത്.ലക്ഷങ്ങൾ മുതൽമുടക്കി തുടങ്ങിയ പല ടർഫുകളും കളിയില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്..പത്തും പന്ത്രണ്ടും പേര് മാത്രം കളിക്കുന്ന ടർഫുകൾ എല്ലാം തന്നെ തുറസ്സായ സ്ഥലങ്ങളിൽ ഔട്ട്‌ ഡോർ ആയിട്ടാണ് നിർമിച്ചിട്ടുള്ളത്.കോവിഡ് പ്രോട്ടോകോൾ പാലിച്ചു തുറക്കാൻ അനുവദിക്കണം എന്നാവിശ്യപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

20/07/2021

12/05/2021
09/04/2021

Teams with praveen machan

Address

Thadaparamba Mongam
Malappuram
673642

Telephone

+919496960888

Website

Alerts

Be the first to know and let us send you an email when Scor10 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Scor10:

Share

Category