VFC Vettathoor

VFC Vettathoor PRESIDENT: MR;vaishak
GEN.SECRETARY; pradeep
TRESURER; firos m

VFC VETTATHOOR, STARTED 2010, WE ARE INTERESTED IN BLOOD DONATION ,FOOTBALL, CRICKET,BADMINTON, ETC
ADDRESS, VFC VETTATHOOR, NEAR EDAVANNAPPARA, CHERUVAYOOR POST, MALAPPURAM DT-673645

19/12/2023
29/08/2023

VFC വടംവലി

ഇന്ന് വിവാഹിതനാവുന്ന vfc പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട്ടിന് ( കുട്ടാപ്പി ) എല്ലാ വിധ മംഗളാശംസകളും നേരുന്നു
13/08/2023

ഇന്ന് വിവാഹിതനാവുന്ന vfc പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട്ടിന് ( കുട്ടാപ്പി ) എല്ലാ വിധ മംഗളാശംസകളും നേരുന്നു

VFC
13/07/2023

VFC

*⭕വി എഫ് സി വെട്ടത്തൂരിന് 2023-2024 പുതിയ നേതൃത്വം* *🌐 EDAVANNAPARA NEWS*           *08-05-2023*പ്രസിഡന്റ്‌. അജ്മൽ വട്ടക...
09/05/2023

*⭕വി എഫ് സി വെട്ടത്തൂരിന് 2023-2024 പുതിയ നേതൃത്വം*
*🌐 EDAVANNAPARA NEWS*
*08-05-2023*
പ്രസിഡന്റ്‌. അജ്മൽ വട്ടക്കാട് വൈസ് പ്രസിഡന്റുമാർ. മിസ്ബാഹ് തെക്കേതൊടി അജിൻ പ്രണാശ്ശേരി സെക്രട്ടറി. ബഷീർ കുറിയേടത്ത് ജോയിന്റ് സെക്രട്ടറി രാഹുൽ പ്രണാശ്ശേരി റിഷാദ് മാരാത്ത് ട്രഷറർ. നസ്റുദ്ധീൻ മടത്തുംതൊടി ചാരിറ്റി കോ ഓർഡിനേറ്റർ. അഫ്സൽ ബാബു, അസ്‌ലം കുഞ്ഞു, ഫിറോസ് മാരാത്ത്, സുനിൽകുമാർ, മുജീബ് വെട്ടത്തൂർ, ഫൽഗുണൻ എടവണ്ണപ്പാറ പ്രവാസി വി എഫ് സി റിയാസ് മാരാത്ത്, നിസാർ മദീന, അസ്‌ലം മാരാത്ത്
▬▬▬▬▬▬▬▬▬▬▬▬
*Instagram*
https://www.instagram.com/p/Cr-pqQCvoWd/?igshid=NjZiM2M3MzIxNA==
▬▬▬▬▬▬▬▬▬▬▬▬
*Whatsapp*
https://chat.whatsapp.com/JCf4Kgoag7799kLDw16IRD
▬▬▬▬▬▬▬▬▬▬▬▬
*വാർത്തകൾക്കും/*
*പരസ്യങ്ങൾക്കും*
🪀 *Wa.me/919846824038*
*⊱⋅────⊱◈■◈■◈⊰─────⋅⊰*

Vfc ഓണാഘോഷം
11/09/2022

Vfc ഓണാഘോഷം

10/09/2022

വി എഫ് സി വെട്ടത്തൂര്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ ഓട്ടം നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്. വെട്ടത്തൂരില്‍ നിന്ന് ആരംഭിച്ച് ഇരട്ടമുഴി, എടവണ്ണപ്പാറ, വാലില്ലാപുഴ, കോലോത്തുംകടവ്, എളമരം, മപ്രം വഴി വെട്ടത്തൂരില്‍ സമാപിക്കുന്നതാണ്. ഒന്നാം സ്ഥാനക്കാരന്് റോയല്‍ ഡൈനിംഗ് ദുബൈ സ്‌പോണ്‍സര്‍ ചെയ്യുന്ന 2 ആയിരം രൂപയും, രണ്ടാം സ്ഥാനക്കാരന്് 1000 രൂപയും, മൂന്നാം സ്ഥാനക്കാരന് 500 രൂപയും 4, 5, 6 സ്ഥാനക്കാര്‍ക്ക് 300 രൂപയും ഉണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9447751495 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്

ഏവർക്കും VFC വെട്ടത്തൂരിന്റെ ഓണാശംസകൾ 🥰
08/09/2022

ഏവർക്കും VFC വെട്ടത്തൂരിന്റെ ഓണാശംസകൾ 🥰

*വി.എഫ്.സി ഫുട്ബോൾ ടൂർണമെന്റിൽ റഷീദ വെഡിങ് എടവണ്ണപ്പാറ വിജയികളായി*🌐 *Vazhakkad ONLINE*         നാട്ടുവാർത്ത             ...
31/03/2022

*വി.എഫ്.സി ഫുട്ബോൾ ടൂർണമെന്റിൽ റഷീദ വെഡിങ് എടവണ്ണപ്പാറ വിജയികളായി*
🌐 *Vazhakkad ONLINE*
നാട്ടുവാർത്ത

31/03/2022
*വെട്ടത്തൂർ:-*


വി എഫ് സി ഫുട്ബോൾ ടൂർണമെന്റിന് ഉജ്വല പരിസമാപ്തി
ജീവ കാരുണ്യ ധന ശേഖരാനർത്ഥം വി എഫ് സി വെട്ടത്തൂർ സംഘടിപ്പിച്ച അഖില കേരള ഫൈവ്സ് ടൂർണമെന്റിന് ഉജ്വല പരിസമാപ്തി.
ഒരു നാട്‌ മുഴുവൻ ആഹ്ലാദ തിമിർപ്പിലായ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ വി എഫ് സി വെട്ടത്തൂരിനെ ടോസിലൂടെ മറികടന്ന് റഷീദ വെഡിങ് എടവണ്ണപ്പാറ വിജയികളായി. കളിയുടെ ആദ്യ പകുതിയിൽ റഹീസ് നേടിയ ഗോളിൽ വി എഫ് സി വെട്ടത്തൂർ മുന്നിട്ട് നിന്നെങ്കിലും കടുത്ത പ്രത്യക്രമണത്തിലൂടെ ശക്തമായി തിരിച്ചുവന്ന റഷീദ വെഡിങ് കളിയുടെ അവസാന നിമിഷത്തിൽ ബദറു നേടിയ ഗോളിലൂടെ സമനില നേടുകയായിരുന്നു. തുടർന്ന് ടോസിലൂടെ റഷീദ വെഡിങ് എടവണ്ണപ്പാറ ചാമ്പ്യൻ പട്ടം കരസ്തമാക്കി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം റഷീദ വെഡിങ്ങിന്റെ കളിക്കാരൻ ബദറു കരസ്തമാക്കിയപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി കെ എഫ് സി കോലോത്തുംകടവിന്റെ മിഷാലിനെയും, ഫയർ പ്ലേ അവാർഡ് എ എഫ് സി ആവുഞ്ഞിക്കാടും, മികച്ച കളിക്കാനുള്ള പുരസ്‌കാരം വി എഫ് സി യുടെ റഹീസും കരസ്തമാക്കി
•••••••••••••••••••••••••
chat.whatsapp.com/DzsIn5DJuJw5l5Nz9Ou9C4
നാടിനൊപ്പം നേരിനൊപ്പം
*വാഴക്കാട് ഓണ്‍ലൈന്‍*
•••••••••••••••••••••••••
*ഓൺലൈനിൽ തുടരാൻ*
*WhatsApp JOIN*👇
https://chat.whatsapp.com/C2J9IB7jRXWHR9dKkjOBJU
•••••••••••••••••••••••••
*Facebook LIKE👇*
https://www.fb.com/vazhakkadonline
_*Instagram FOLLOW*👇_
www.instagram.com/vazhakkadonline
*youtube SUBSCRIBE*👇
youtube.com/channel/UCz9Xf6ySWVFRqdEO-synz8A
•••••••••••••••••••••••••
*വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും:*
wa.me/918547362490
•••••••••••••••••••••••••
🌐 _*വാർത്ത ഷെയര്‍ ചെയ്യുമല്ലോ*_

31/03/2022

Address

Malappuram
673645

Telephone

+919447751495

Website

Alerts

Be the first to know and let us send you an email when VFC Vettathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share