Jfcmalappuram

Jfcmalappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jfcmalappuram, Sports Club, United Sports Society, Pulparambil Tower, Edavannappara, Malappuram.

Your kid can be a Football Super star like Ronaldo or Messi. Learn the essential tips to be a superstar footballer from ...
24/04/2019

Your kid can be a Football Super star like Ronaldo or Messi. Learn the essential tips to be a superstar footballer from Sijin BT, renowned Sports Management Guru

JFC Malappuram & Sports & Management Research Institute (SMRI) cordially invite you to be the part of the inauguration o...
29/03/2019

JFC Malappuram & Sports & Management Research Institute (SMRI) cordially invite you to be the part of the inauguration of ownership campaign off JFC Malappuram, Malabar's first fans-owned football club

ജെ എഫ് സി മലപ്പുറത്തിന്റെ ആദ്യ മത്സരം ഓരോ മലപ്പുറത്തുകാരന്റേയും മനസിനകത്താണ്. ലോക ഫുട്‌ബോളിനെ കീഴടക്കാന്‍ മലപ്പുറത്തിനു ...
28/03/2019

ജെ എഫ് സി മലപ്പുറത്തിന്റെ ആദ്യ മത്സരം ഓരോ മലപ്പുറത്തുകാരന്റേയും മനസിനകത്താണ്. ലോക ഫുട്‌ബോളിനെ കീഴടക്കാന്‍ മലപ്പുറത്തിനു കഴിയും എന്ന സത്യം മനസിനകത്ത് ഊട്ടിയുറപ്പിക്കാന്‍. നമ്മളക്കൊണ്ടൊന്നും കഴീല്ലാപ്പാ എന്നു പറയുന്നവരെ നോക്കി ഒരുമിച്ചു നിന്നാല്‍ നമുക്കു കഴിയും എന്നു ചങ്കുറപ്പോടെ പറയാന്‍.. അത് ചെയ്ത് കാണിക്കാന്‍.. ഈ കളി നമ്മുടെ മണ്ണിലാണ്, മനസിലാണ്. നമുക്കു തയ്യാറെടുക്കാം. ലോകം കീഴടക്കാന്‍..

ആരാധക ഉടമസ്ഥതയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബാകാന്‍ മലപ്പുറത്തിന്റെ സ്വന്തം പ്രൊഫഷണല്‍ ക്ലബായ ജെ എഫ് സി മലപ്പുറത്തിനു ...
25/03/2019

ആരാധക ഉടമസ്ഥതയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബാകാന്‍ മലപ്പുറത്തിന്റെ സ്വന്തം പ്രൊഫഷണല്‍ ക്ലബായ ജെ എഫ് സി മലപ്പുറത്തിനു സാധിക്കും. കാരണം ലളിതമാണ്. ഫുട്‌ബോളിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന മലപ്പുറത്തുകാര്‍. ലോകഫുട്‌ബോളില്‍ മലപ്പുറത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ നിങ്ങള്‍ക്കേവര്‍ക്കും ജെ എഫ് സി മലപ്പുറത്തിന്റെ ഭാഗമാകാം. നമുക്കു തയ്യാറെടുക്കാം. ലോകം കീഴടക്കാന്‍..

ആരാധക ഉടമസ്ഥതയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബാകാന്‍ മലപ്പുറത്തിന്റെ സ്വന്തം പ്രൊഫഷണല്‍ ക്ലബായ ജെ എഫ് സി മലപ്പുറത്തിനു ...
23/03/2019

ആരാധക ഉടമസ്ഥതയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബാകാന്‍ മലപ്പുറത്തിന്റെ സ്വന്തം പ്രൊഫഷണല്‍ ക്ലബായ ജെ എഫ് സി മലപ്പുറത്തിനു സാധിക്കും. കാരണം ലളിതമാണ്. ഫുട്‌ബോളിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന മലപ്പുറത്തുകാര്‍. ലോകഫുട്‌ബോളില്‍ മലപ്പുറത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ നിങ്ങള്‍ക്കേവര്‍ക്കും ജെ എഫ് സി മലപ്പുറത്തിന്റെ ഭാഗമാകാം. നമുക്കു തയ്യാറെടുക്കാം. ലോകം കീഴടക്കാന്‍..

JFC Malappuram & Sports & Management Research Institute cordially invite you to be the part of the inauguration of owner...
20/03/2019

JFC Malappuram & Sports & Management Research Institute cordially invite you to be the part of the inauguration of ownership campaign off JFC Malappuram, Malabar's first fans-owned football club

Address

United Sports Society, Pulparambil Tower, Edavannappara
Malappuram
673645

Telephone

9895235180

Website

Alerts

Be the first to know and let us send you an email when Jfcmalappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category