Young Challengers Arts &Sports Club Vazhithadavu, Valluvambram

Young Challengers Arts &Sports Club Vazhithadavu, Valluvambram ARTS &SPORTS CLUB

Congrats Team India ✨
03/11/2025

Congrats
Team India ✨

06/09/2025

✨🌙 മിലാദുന്‍ നബി (ﷺ) 🌙✨2k25

Send a message to learn more

🌙✨ നബി ദിനാശംസകൾ ✨🌙പ്രവാചകൻ മുഹമ്മദ് നബിയെ ﷺ അനുസ്മരിക്കുന്ന ഈ മഹത്തായ ദിനത്തിൽഎല്ലാവർക്കും ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ 🤲...
05/09/2025

🌙✨ നബി ദിനാശംസകൾ ✨🌙

പ്രവാചകൻ മുഹമ്മദ് നബിയെ ﷺ അനുസ്മരിക്കുന്ന ഈ മഹത്തായ ദിനത്തിൽ
എല്ലാവർക്കും ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ 🤲💚

നബി ﷺ യുടെ ഉപദേശങ്ങളും, കരുണയും, സ്നേഹവും നമ്മുടെ ജീവിതത്തിൽ
ശാശ്വതമായി നിലനിൽക്കട്ടെ.

🌿 സമാധാനത്തിന്റെയും സഹോദരത്തിന്റെയും ദിനാശംസകൾ 🌿

🌸🌼✨ ഓണാശംസകൾ ✨🌼🌸കേരളത്തിന്റെ സ്വന്തം മഹോത്സവമായ ഓണം,സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം. 🌾💛എല്ലാവർക്കു...
05/09/2025

🌸🌼✨ ഓണാശംസകൾ ✨🌼🌸

കേരളത്തിന്റെ സ്വന്തം മഹോത്സവമായ ഓണം,
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം. 🌾💛

എല്ലാവർക്കും സന്തോഷപൂർവ്വം
ഓണാശംസകൾ 🎉🥳

🌿 പൂക്കളങ്ങൾ പോലെ നിറഞ്ഞ ജീവിതം,
മാവേലി കാലം പോലെ സമാധാനം,
സദ്യ പോലെ സമൃദ്ധി,
എല്ലാവർക്കും നിറഞ്ഞൊഴുകട്ടെ. 🌸🍽️🌈

04/09/2025

ഹാപ്പി ഓണം 🌸🌸

Send a message to learn more

28/08/2025
*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ*ഹാഫ് വള്ളുവമ്പ്രം വഴിത്തടവിൽ താമസിക്കും നൂറേമൂച്ചി സുലൈമാൻക്ക (ഇക്ബാൽ, മുക്താർ, സൽമ...
29/07/2025

*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ*

ഹാഫ് വള്ളുവമ്പ്രം വഴിത്തടവിൽ താമസിക്കും നൂറേമൂച്ചി സുലൈമാൻക്ക (ഇക്ബാൽ, മുക്താർ, സൽമാൻ എന്നിവരുടെ ഉപ്പ ) മരണപെട്ടു

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.🤲🤲

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വള്ളുവമ്പ്രം ജുമാ മസ്ജിദിൽ വെച്ച് നടത്ത പെടുന്നതാണ്

30/07/25
വള്ളുവമ്പ്രം

ആദരാജ്ഞലികൾ 🌹
21/07/2025

ആദരാജ്ഞലികൾ 🌹

പൂക്കോട്ടൂർ പഞ്ചായത്ത് കേരളോൽത്സവം ഫുട്ബോൾ 2k24നാളെ രാവിലെ 6.30 മുതൽ അറവങ്കര സ്കൂൾ അങ്കണത്തിൽഏവർക്കും സ്വാഗതം 🔥🔥
30/11/2024

പൂക്കോട്ടൂർ പഞ്ചായത്ത് കേരളോൽത്സവം ഫുട്ബോൾ 2k24
നാളെ രാവിലെ 6.30 മുതൽ അറവങ്കര സ്കൂൾ അങ്കണത്തിൽ
ഏവർക്കും സ്വാഗതം 🔥🔥

രക്ത ദാന ക്യാമ്പുംകാഴ്ച പരിശോധന ക്യാമ്പുംനാളെ   ഞാറാഴ്ച (10/11/2024)രാവിലെ 9 മുതൽ  ഉച്ചക്ക് 1 മണി വരെവള്ളുവമ്പ്രം എ എം യ...
09/11/2024

രക്ത ദാന ക്യാമ്പും
കാഴ്ച പരിശോധന ക്യാമ്പും
നാളെ ഞാറാഴ്ച (10/11/2024)
രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ
വള്ളുവമ്പ്രം എ എം യു പി സ്കൂളിൽ

Address

Malappuram
673642

Telephone

+919995535705

Website

Alerts

Be the first to know and let us send you an email when Young Challengers Arts &Sports Club Vazhithadavu, Valluvambram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category