SOCCER CITY

SOCCER CITY Sevens football live score . result. Fixture . published watsp group

ആശംസകൾ 😍
05/09/2025

ആശംസകൾ 😍

23/05/2025

ഷാഫി 😍😍😍😍😍

😍😍😍😍
01/04/2025

😍😍😍😍

വീണ്ടും കൊടുവള്ളി കൊയപ്പയിലെ സെവൻസ് വേൾഡ് കപ്പ് ആവേശത്തിനൊപ്പം  സെവൻസ് ഫുട്‌ബോൾ സീസണിൽ ഒരു മത്സരമെങ്കിലും കൊയപ്പയിൽ നിന്...
17/02/2025

വീണ്ടും കൊടുവള്ളി കൊയപ്പയിലെ സെവൻസ് വേൾഡ് കപ്പ് ആവേശത്തിനൊപ്പം

സെവൻസ് ഫുട്‌ബോൾ സീസണിൽ ഒരു മത്സരമെങ്കിലും കൊയപ്പയിൽ നിന്നും കണ്ടില്ലെങ്കിൽ ഒരു പൂർത്തീകരണം ഉണ്ടാവില്ല പതിവ് പോലെ ഈ സീസണിലും കൊയപ്പയിലെ ഒരു മത്സരത്തിന്റെ ഭാഗമാവാൻ കഴിഞ്ഞു ഫുട്‌ബോൾ പ്രേമികൾ ഇഷ്ടപെടുന്ന രീതിയിൽ അവർക്കൊപ്പം സഞ്ചരിക്കുന്നവരാണ് കേരളത്തിന്റെ സുവർണ്ണനഗരിയായ കൊടുവള്ളിക്കാർ...... സുവർണ്ണനഗരിയുടെ അഭിമാനമായ ലൈറ്റനിംഗ് ക്ലബ്ബിലെ തികച്ചും പ്രൊഫഷണലായ ആളുകൾ നേതൃത്വം നൽകുന്ന ഒരു സംഘം തന്നെയാണ് കൊയപ്പക്ക് നേതൃത്വം നക്കുന്നത്.... ക്ലബ്ബിന് കീഴിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സെവൻസ് ഫുട്‌ബോൾ അസോസിയേഷന് തന്നെ അഭിമാനിക്കാവും വിധത്തിലുള്ള പ്രൊഫഷണലായ സംഘാടനം, ഓരോ ക്ലബ്ബ് മെമ്പർമാരും അവരവർ ഏറ്റെടുത്ത ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നു,.... എടുത്ത് പറയേണ്ടത് ഗ്രൗണ്ടിന്റെയും ടീമുകളുടെയും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് സ്റ്റേഡിയം നിറഞ്ഞു നിന്ന് കൊണ്ട് വഹാബ് മാഷും സംഘവും, മറ്റ് ടൂർണമെന്റുകൾ ആഴ്ചകൾ നിർത്തിയിടുമ്പോൾ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നേ ഫൈനൽ നടത്തിയും ഇവർ ഈ തവണ ചരിത്രം സൃഷ്ഠിച്ചു......

ഈ തവണ കൊടുവള്ളിയിൽ പോയപ്പോൾ രണ്ട് കോഴിക്കോടൻ ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു. നാട്ടുകാരൻ നൗഷാദ് ടീം മാനേജറായ റോയൽ ട്രാവൽസ് കോഴിക്കോട് ഏകപക്ഷീയമായ വിജയം നേടിയ മത്സരം ..

കൊടുവള്ളി കൊയപ്പയിലെ ഫുട്‌ബോൾ ആവേശം ഒന്ന് വേറെ തന്നെയാണ് .......അവിടെ നാടിന്റെ ഉത്സവമായിട്ടാണ് അവർ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.. ഒരു നാട് ഒന്നായി എല്ലാ മത്സരങ്ങളിലും ഗ്രൗണ്ടിലേക്ക് ഒഴുകി എത്തുന്നു. അവിടെ കളിക്കുന്ന ടീമുകൾ നന്നായി കളിച്ചാൽ അവരെ ജനം ഏറ്റെടുക്കുന്നു. കൊടുവള്ളി കൊയപ്പ സെവൻസിന് വേൾഡ് കപ്പ് എന്ന പേര് നൽകിയത് ഫുട്‌ബോൾ അസ്വദിക്കുന്നതും നന്നായി വിലയിരുത്തുന്നതുമായ ഒരു വലിയ കളിക്കൂട്ടം തന്നെയാണ് ...ഈ തവണ കൊടുവള്ളിയിൽ പോയപ്പോൾ കൊയപ്പയുടെ സ്നേഹവും പിന്തുണയുമായി ഒപ്പം ചേർന്ന മുബാറക്കും, വഹാബ് മാഷും പിന്നെ കർമ്മം കൊടുവള്ളിക്കാരനായഅനൗൻസർ മുഹമ്മദലിക്കയുടെയും കൂടയുള്ള ചില നിമിഷങ്ങൾ

സോക്കർ സിറ്റി പതിനൊന്നാം വയസ്സിലേക്ക് നീണ്ട 10 വർഷം നിങ്ങൾക്കൊപ്പം സഞ്ചരിച്ച സോക്കർസിറ്റി  ഒരു സുപ്രധാന കാലഘട്ടം പിന്നിട...
27/01/2025

സോക്കർ സിറ്റി പതിനൊന്നാം വയസ്സിലേക്ക്

നീണ്ട 10 വർഷം നിങ്ങൾക്കൊപ്പം സഞ്ചരിച്ച സോക്കർസിറ്റി ഒരു സുപ്രധാന കാലഘട്ടം പിന്നിട്ട് നിങ്ങൾക്കൊപ്പം പ്രയാണം തുടരുന്നു, ആദ്യ കാലഘട്ടത്തിൽ പരിമിതമായ അംഗങ്ങളുടെ പ്രതിനിത്യത്തിൽ തുടങ്ങിയ വാട്‌സ്ആപ്പ് കൂട്ടായ്മ ഇന്ന് സെവൻസ് ഫുട്‌ബോളിന്റെ ഭാഗധേയം നിർണയിച്ച പല സുപ്രധാന തീരുമങ്ങൾക്കും പ്രേരകമായി മാറിയിട്ടുണ്ട്, അനുദിനം വളരുന്ന സാങ്കേതിക വിദ്യക്കൊപ്പം നമ്മളും മാറി കൊണ്ടിരിക്കുന്നു. ആദ്യ സമയത്ത് മൽസര fixture, മത്സരത്തിന്റെ റിസൾട്ട് നമ്മൾ ലഭ്യമാക്കി, പിന്നീട് ഗ്രൗണ്ടുകളിൽ നിന്നും തത്സമയ കമന്ററി നൽകി.. ഫുട്‌ബോൾ ആരാധക കൂട്ടായ്‌മ എന്നതിലപ്പു റത്തേക്ക് ലക്ഷകണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ ഗ്രൂപ്പിലെ അംഗങ്ങളെ വെച്ചു നടത്താനും, ഒരു സീസൺ പിന്നിടുമ്പോളും അംഗങ്ങളുടെ സംഗമം സോക്കേറിയൻ മീറ്റ് എന്ന പേരിൽ സംഘടിപ്പിക്കാനും സീസണിൽ നടന്ന മുഴുവൻ മത്സരങ്ങളും കൃത്യമായി വിശകലനം ചെയ്ത് സെവൻസ് അവാർഡുകൾ യാതൊരു പരാതിക്കും ഇടയില്ലാതെ അർഹരായവർക്ക് നൽകിയും സ്വതന്ത്ര അസ്തിത്വം കാത്ത് സൂക്ഷിച്ചു ഇന്നും പ്രയാണം തുടരുന്നു, ഫാൻപോർട്ടുമായി സഹകരിച്ചു ചരിത്രത്തിൽ ആദ്യമായി സെവൻസ് ഫുട്‌ബോൾ റാങ്കിങ് പുറത്ത് ഇറക്കി സെവൻസിന്റെ അനൗദ്യോഗിക കണക്ക് പുസ്തകമായി മാറി ഇന്നും പ്രയാണം തുടരുന്നു .. നിങ്ങൾ നൽകിയ നിസീമമായ പിന്തുണയാണ് മുന്നോട്ടുള്ള പ്രായണങ്ങൾക്ക് എല്ലാം പ്രചോദനം ആയിട്ടുള്ളത് ഈ കൂട്ടായ്മ നമുക്ക് ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട് അതിന് നിങ്ങളുടെ എല്ലാം നിസീമമായ പിന്തുണ അഭ്യർത്ഥിക്കുന്നു ഇത് വരെ നൽകിയ സഹകരണത്തിന് നന്ദിയും അറിയിക്കുന്നു

Admin Panel
Soccer city

കാലത്തിന് മുൻപേ കാദങ്ങൾ  നടക്കും കരീബിയൻസ് തളിപ്പറമ്പ് വിഷ്വക്രിക്കറ്റിലെ അതികായന്മാരെ വിളിച്ചു കേട്ടിരുന്ന പേരായിരുന്നു...
25/01/2025

കാലത്തിന് മുൻപേ കാദങ്ങൾ നടക്കും കരീബിയൻസ് തളിപ്പറമ്പ്

വിഷ്വക്രിക്കറ്റിലെ അതികായന്മാരെ വിളിച്ചു കേട്ടിരുന്ന പേരായിരുന്നു കരീബിയൻസ്,, ക്രിക്കറ്റിലെ ആദ്യ രണ്ട് ലോകകപ്പും നേടിയ ഉഗ്രപ്രതാപികളായ കരീബിയൻസ്

അഖിലേന്ത്യാ സെവൻസ് ടൂർണമെന്റുകൾക്ക് എന്നും അഭിമാനിക്കാവുന്ന മാറ്റങ്ങൾ കൊണ്ട് വന്ന് നമ്മൾ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന പേരാണ് കരീബിയൻസ് തളിപ്പറമ്പ്..

ഉണ്ടപറമ്പിൽ ഉരുളുന്ന പന്തിനൊപ്പം ഒരു നാടിനെ മുന്നോട്ട് ചലിപ്പിക്കുന്ന കളികൂട്ടുകാർ നയിക്കുന്ന മെഗാ സെവൻസ് ടൂർണമെന്റിലെ ഒരു മത്സരത്തിന് ഇന്നലെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു..... AI യുഗത്തിൽ ജീവിക്കുന്ന നമുക്കിടയിൽ പ്രൊഫഷണൽ സംഘാടക മികവിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചു... ഞാനടക്കമുള്ള ടൂർണമെന്റ് കമ്മറ്റികൾക്ക് മാതൃകയാക്കാവുന്ന സംഘാടക മികവ്, സ്റ്റേഡിയത്തിൽ ഒരു കമാന്റർക്ക് കീഴിൽ അടുക്കും ചിട്ടയിലും എല്ലാകാര്യങ്ങളും നിശ്ചയിച്ചത് പ്രകാരം നടക്കുന്നു, ടൂർണമെന്റ് കമ്മറ്റിയുടെ കെട്ടുറപ്പും സംഘാടക മികവും കളി കാണാൻ വരുന്ന കാണികൾക്കും ടീമുകൾക്കും തന്നെ പ്രചോദനം നൽകുന്നു..... കേരളത്തിൽ ഏറ്റവും വിജയിച്ച സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിനോട് കിടപിടിക്കുന്ന സംഘാടക മികവിന് ബിഗ് സല്യൂട്ട്. കരീബിയൻസ് നടത്തിയ ആദ്യ ടൂർണമെന്റ് മുതൽ ഓരോ ടൂർണമെന്റും ഒന്നിനൊന്ന് മികച്ചത് തന്നെ, ഇനി ഫൈനൽ മത്സരം മാത്രം അവശേഷിക്കുന്ന ടൂർണമെന്റ് ഇപ്പോൾ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ടൂർണമെന്റിന്റെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു . മത്സരങ്ങളിക്കിടയിലും മറ്റുമുണ്ടാകുന്ന ചില കല്ലുകടികൾ കാരണം നിരന്തര വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന അസോസിയേഷന് പോലും അഭിമാനിക്കാം കരീബിയൻസ് തളിപറമ്പ് ടൂർണമെന്റ് ഞങ്ങളുടെ കീഴിലുള്ളത് ആണെന്ന് .. ഇന്ന് കാലം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പ്രൊഫഷനിലിസം ഗ്രൗണ്ടിൽ കൊണ്ട് വന്ന് മുഴുവൻ ഫുട്‌ബോൾ പ്രേമികളുടെയും ആശിർവാദത്തോടെ അതിഗംഭീരമായി മുന്നേറുന്ന കരീബിയൻസ് ഫുട്‌ബോൾ ടൂർണമെന്റ് കമ്മറ്റിക്ക് എല്ലാവിധ ആശംസകളും

റുജീഷ് തിരൂർ

K7 APRIL
22/01/2025

K7 APRIL

കൂത്തുപറമ്പ് വീണ്ടും ഫുട്‌ബോൾ ആവേശത്തിലേക്ക്
22/01/2025

കൂത്തുപറമ്പ് വീണ്ടും ഫുട്‌ബോൾ ആവേശത്തിലേക്ക്

20/01/2025

തെറ്റ് പറ്റി, മാപ്പ് പറഞ്ഞ് സാമൂവൽ 🥰👌🏻

20/01/2025

പിൻവലിച്ചു

04/01/2025

*_💞ALL INDIA SEVENS FOOTBALL_*
*_-2024-25 SEASON💞_*

*_(FIXTURE 04-01-2025)_*
~■■■■■■■■■■■■■■■■■~

*❎BEKAL❎*
_(KASARGODE Dt)_

*🏆GRAND FINALE🏆*

*⚽MERMER ITALIA SABAN KOTTAKKAL*
*🅥︎🅢︎*
*⚽FASC KUNIYA (LINSHA MEDICALS MANNARKKAD)*

~■■■■■■■■■■■■■■■■■~

*❎KOORAD-WANDOOR❎*
_(MALAPPURAM Dt)_

*🔹SEMI FINAL 1ˢᵗ LEG🔹*

*⚽REEM FC CHERIPPARAMBU MADEENA CHERUPLASHERY*
*🅥︎🅢︎*
*⚽KMG MAVOOR*

~■■■■■■■■■■■■■■■■■~

*❎THALIPARAMB❎*
_(KANNUR Dt)_

*⚽FLY WORLD SKY BLUE EDAPPAL*
*🅥︎🅢︎*
*⚽FITWELL KOZHIKODE*

~■■■■■■■■■■■■■■■■■~

*❎NILESWARAM❎*
_(KASARGODE Dt)_

*⚽COSMOS PALLIKKARA (ROYAL TRAVELS KOZHIKODE)*
*🅥︎🅢︎*
*⚽SINCERE USED CAR FC KONDOTTY*

~■■■■■■■■■■■■■■■■■~

*❎PERINTHALMANNA❎*
_(MALAPPURAM Dt)_

*⚽ESSA GROUP CHERUPLASHERY BASE PERUMBAVOOR*
*🅥︎🅢︎*
*⚽REAL FC THENNALA*

~■■■■■■■■■■■■■■■■■~

*❎EDATHANATTUKARA❎*
_(PALAKKAD Dt)_

*_🚫ℕ𝕆 𝕄𝔸𝕋ℂℍ 🚫_*

~■■■■■■■■■■■■■■■■■~ *~Edtorial Board:-~*
*_⚽..SOCCER CITY..⚽_*

https://www.facebook.com/SoccercitywhatsAppgroup?mi

Sevens football live score . result. Fixture . published watsp group

Address

Malappuram

Website

Alerts

Be the first to know and let us send you an email when SOCCER CITY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share