Fantastic puthiyangadi

Fantastic puthiyangadi sports team

⚽️🔊 ഫന്റാസ്റ്റികിന്റെ യുദ്ധ ഭൂമികയിൽ ഇന്ന് അന്തിമ യുദ്ധം....🔥 കൊട്ടിക്കലാശം....💥 THE GRAND FINALE☄️FANTASTIC PUTHIYANGAD...
13/01/2025

⚽️🔊 ഫന്റാസ്റ്റികിന്റെ യുദ്ധ ഭൂമികയിൽ ഇന്ന് അന്തിമ യുദ്ധം....🔥
കൊട്ടിക്കലാശം....💥
THE GRAND FINALE☄️

FANTASTIC PUTHIYANGADI ALL KERALA SEVENS FOOTBALL TOURNAMENT

⚽️  കാണികൾ കാണാൻ ആഗ്രഹിക്കുന്ന ഒരത്ഭുത പോരാട്ടത്തിൽ ആടിത്തിമർക്കാൻ അഖില കേരള സെവൻസിലെ  നാല് പോരാട്ട വീര്യമുള്ള കുതിരപ്പട...
31/12/2024

⚽️ കാണികൾ കാണാൻ ആഗ്രഹിക്കുന്ന ഒരത്ഭുത പോരാട്ടത്തിൽ ആടിത്തിമർക്കാൻ അഖില കേരള സെവൻസിലെ നാല് പോരാട്ട വീര്യമുള്ള കുതിരപ്പട എത്തുന്നു...🔥⚽️

FANTASTIC PUTHIYANGADI ALL KERALA SEVENS FOOTBALL TOURNAMENT

Important message from fantastic puthiyangadi football committee
30/12/2024

Important message from fantastic puthiyangadi football committee

ശ്വാസമടക്കിപിടിച്ച് കാണുക കരഘോഷങ്ങൾക്കും ആർപ്പു വിളികൾക്കുമിടിയൽ നിങ്ങളറിയാതെ കളിയുടെ ഗതിമാറികൊണ്ടിരിക്കും...രണ്ടാം ദിന ...
30/12/2024

ശ്വാസമടക്കിപിടിച്ച് കാണുക കരഘോഷങ്ങൾക്കും ആർപ്പു വിളികൾക്കുമിടിയൽ നിങ്ങളറിയാതെ കളിയുടെ ഗതിമാറികൊണ്ടിരിക്കും...

രണ്ടാം ദിന പോരാട്ടത്തിലേക്ക് അവരെത്തുന്നു...

ചരിത്രമുറങ്ങുന്ന എ ആർ നഗറിന്റെ മണ്ണിൽ പുതിയ ചരിത്രം കുറിക്കാൻ ഫന്റാസ്റ്റിക് പുതിയങ്ങാടി ഒരുങ്ങി കഴിഞ്ഞു...ഉദ്ഘാട പോരാട്ട...
28/12/2024

ചരിത്രമുറങ്ങുന്ന എ ആർ നഗറിന്റെ മണ്ണിൽ പുതിയ ചരിത്രം കുറിക്കാൻ ഫന്റാസ്റ്റിക് പുതിയങ്ങാടി ഒരുങ്ങി കഴിഞ്ഞു...

ഉദ്ഘാട പോരാട്ടത്തിന്റെ മുന്നെ നടക്കുന്ന കരിമരുന്നും പ്രയോഗവും കാണാൻ ഒട്ടും വൈകാതെ നേരത്തെ തന്നെ എത്തിക്കോളി....

പരാജയത്തിനേക്കാൾ ഭേദം മരണമെന്ന് അടിയുറച്ച് വിശ്വസിച്ചു കൊണ്ട് വിജയത്തിലേക്ക് മാത്രം ലക്ഷ്യം വെച്ച്... കലിപ്പടക്കി കപ്പടി...
28/12/2024

പരാജയത്തിനേക്കാൾ ഭേദം മരണമെന്ന് അടിയുറച്ച് വിശ്വസിച്ചു കൊണ്ട് വിജയത്തിലേക്ക് മാത്രം ലക്ഷ്യം വെച്ച്... കലിപ്പടക്കി കപ്പടിക്കാൻ വേണ്ടി ഒരുപിടി പ്രഭല ടീമുകൾ ഈ ടൂർണ്ണമെന്റിൽ ബൂട്ട് കെട്ടുമ്പോൾ എല്ലാ കായിക പ്രേമികളെയും സ്നേഹപൂർവ്വം അബ്ദുറഹിമാൻ നഗർ ചെണ്ടപ്പുറായയിലേക്ക് സ്വാഗതം ചെയ്യുന്നു...

27/12/2024

ഫന്റാസ്റ്റിക് പുതിയങ്ങാടിയുടെ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് എല്ലാ കായിക പ്രേമികളെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു...

Address

Malappuram

Telephone

+919633032220

Website

Alerts

Be the first to know and let us send you an email when Fantastic puthiyangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fantastic puthiyangadi:

Share