Jaleel mk

Jaleel mk Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jaleel mk, Professional Sports League, JALEEL. MK, Malappuram.

09/06/2020

#സ്നേഹം, #കരുതൽ, #സംഗീതം...
#തിരിച്ചറിയാനും #ആസ്വദിക്കാനും #ഭാഷ #ഒരു #പ്രശ്നമല്ല.❤️

മുഹമ്മദ് റിയാസും സഖാവ് പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു♥️♥️  #ആശംസകൾ
09/06/2020

മുഹമ്മദ് റിയാസും
സഖാവ് പിണറായി വിജയന്റെ
മകള്‍ വീണയും വിവാഹിതരാകുന്നു♥️♥️
#ആശംസകൾ

അപരനോടുള്ള കരുതൽ തന്നെയാണ് മനുഷ്യകുലത്തിന്റെ അസ്ഥിത്വം. നിസ്വാർത്ഥത എന്നത് മനുഷ്യ വർഗത്തിന്റെ അടിസ്ഥാന തത്വവാചകമാവുമ്പോഴ...
09/06/2020

അപരനോടുള്ള കരുതൽ തന്നെയാണ് മനുഷ്യകുലത്തിന്റെ അസ്ഥിത്വം. നിസ്വാർത്ഥത എന്നത് മനുഷ്യ വർഗത്തിന്റെ അടിസ്ഥാന തത്വവാചകമാവുമ്പോഴാണ് ലോകം പൂക്കളേക്കാൾ മനോഹരമാവുന്നത്.

ഈ കൊറോണക്കാലത്തും നിസ്വാർത്ഥ പ്രവൃത്തനങ്ങളിൽ വ്യാപൃതരായ ഒരു കൂട്ടം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്നതാണ് ഭാവിയിലേക്കുള്ള നമ്മുടെ പ്രതീക്ഷ. ഈ മഹാമാരി നമുക്ക് മുൻപിൽ തോൽക്കും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതും ഇത്തരം നിസ്വാർത്ഥവതികൾ മുന്നോട്ട് വക്കുന്ന മാതൃകകളാണ്.

CMDRF ലേക്ക് 50000 രൂപ തന്നതും, പേര് വെളിപ്പെടുത്തണ്ട എന്ന് പ്രത്യേകം നിഷ്കർഷിച്ചതും മേല്പറഞ്ഞ നിസ്വാർത്ഥവതികളിൽ ഒരാളാണ്. ഒന്നെത്തി നോക്കിയാൽ ചെറുകുളമ്പിൽ തന്നെ ഇനിയുമൊരുപാട് മനുഷ്യസ്നേഹികളെ കണ്ടെത്താൻ കഴിയും.

നൽകിയ തുക മെമ്പർ ജാസിറിനൊപ്പം കളക്ടർക്ക് കൈമാറുന്നു. വ്യക്തിപരമായും, നാടിന്റെ ആകെയും നന്ദി ഈ തുക തന്ന വ്യക്തിക്ക് അറിയിക്കുന്നു.

08/06/2020

#ജനങ്ങളുടെ #ജീവിതം #വെച്ചുകൊണ്ടുള്ള #കുറുവ #ഗ്രാമപഞ്ചായത്തിന്റെ #നെറികെട്ട #രാഷ്ട്രീയം #അവസാനിപ്പിക്കുക

കൊറോണ മഹാമാരിയിൽ ലോകജനത ഒന്നടങ്കം ഭീതിയിൽ കഴിയുമ്പോൾ കേരളം ഒരു തുരത്തായി നിലകൊള്ളുന്നത് ചില കപട രാഷ്ട്രീയക്കാർക്ക് സഹിക്കാത്തത് എന്തുകൊണ്ടാണെന്ന് എത്ര ചിന്തിച്ചാലും സാമാന്യ ബോധത്തിൽ നമുക്ക് തിരിച്ചറിയാനാവാത്തതാണ്.
ഇന്ന് നമ്മുടെ നാട്ടിൽ കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശത്ത് കോവിഡ് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ സാഹചര്യങ്ങൾക്കൊത്തുയർന്ന് നടപടികൾ കൈക്കൊള്ളാൻ സാധിക്കാത്ത പഞ്ചായത്ത് അധികൃതർ, സ്വന്തം കഴിവുകേടിൻ്റെ ജാള്യത മറക്കാൻ കാണിച്ചുകൂട്ടുന്ന രാഷ്ട്രീയ നാടകങ്ങൾ ഈ നാടും, ജനങ്ങളും കാണുന്നുണ്ട്.

കുറുവ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ച് 3 ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിൽ യാതൊരു വിധ ഇടപെടല...
08/06/2020

കുറുവ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ച് 3 ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിൽ യാതൊരു വിധ ഇടപെടലും നടത്താതെ നോക്ക് കുത്തിയായി നിൽക്കുകയാണ് പഞ്ചായത്ത് നേതൃത്വം.

പ്രദേശമാകെ അണുവിമുക്തമാക്കുന്ന പ്രവർത്തനത്തിന് സ്വാഭാവികമായും നേതൃത്വം കൊടുക്കേണ്ട ഭരണ നേതൃത്വം ഇടപെടാൻ വിമുഖത കാണിച്ചപ്പോൾ പതിനൊന്നാം വാർഡ് മെമ്പർ ജാസിർ അടക്കമുള്ള CPIM നേതൃത്വമാണ് പാങ്ങിലാകെ അണുവിമുക്തമാക്കാൻ ആവിശ്യമായ ഇടപെടൽ നടത്തി നേതൃത്വം കൊടുത്തത്.

ഇങ്ങനെയൊരു പ്രതിസന്ധി സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസവും കരുത്തുമാകേണ്ട പ്രദേശിക ഭരണ നേതൃത്വം ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

പ്രദേശം അണുവിമുക്തമാക്കാൻ നേതൃത്വം കൊടുത്ത പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.✊

07/06/2020

#ചെറുകുളമ്പ കുറുവ പഞ്ചായത്ത് ക്വാറന്റൈൽ സെന്ററിൽ നിന്ന് ആദ്യം പുറത്തു ഇറങ്ങുന്ന സുഹൃത്തിന്റെ യാത്ര ആകുന്ന മെമ്പർ ഷാജി മെബർക്ക് നാടിന്റെ ഒരായിരം അഭിവാദ്യങ്ങൾ

07/06/2020

ഞാനും മലപ്പുറത്തുക്കാരനാണെന്ന് പറഞ്ഞു കൊണ്ട് 1969 ൽ മുഖ്യമന്ത്രി ഇ.എം.എസ് നമ്പുതിരിപ്പാട് മലപ്പുറം ജില്ല പ്രഖ്യാപിച്ചു...❤

07/06/2020

ിമാനമാണ്_ഈ_പ്രസ്ഥാനം_DYFI__SFI❤

07/06/2020

#ആശങ്ക_വേണ്ട
#ജാഗ്രത_മതി
#ആരോഗ്യ_നിയമ_പാലകരുടെ
#നിർദ്ദേശങ്ങൾ_അനുസരിക്കുക
#അവരുമായി_സഹകരിക്കുക



07/06/2020

#കുറുവയിൽ കോവിഡ്. പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിപ്പ് നൽകുന്നു

07/06/2020

O6.06.2020 അറിയിപ്പ്

06/06/2020

#കുറുവ #പഞ്ചായത്തിൽ #പതിനൊന്നാം #വാർഡിൽ #പൂക്കോടിൽ #ഒരാൾക്ക് #കോവിഡ് #സ്ഥിരീകരിച്ച #സാഹചര്യത്തിൽ. #ഡി #വൈ #എഫ് #ഐ #യുടെ #നേതൃത്വത്തിൽ #പതിനൊന്നാം #വാർഡിലെ #കടകളും, #റേഷൻ #കടകളും, #പോസ്റ്റ്‌ #ഓഫീസ് #തുടങ്ങിയ #പൊതുഇടങ്ങളും #അണുവിമുക്തമാക്കി #തെക്കൻപാങ്ങിലെ #പ്രവർത്തകർ.

Address

JALEEL. MK
Malappuram
676507

Website

Alerts

Be the first to know and let us send you an email when Jaleel mk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share