APL Ayikkarappadi Premier League

APL Ayikkarappadi Premier League Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from APL Ayikkarappadi Premier League, Sports League, Malappuram.

25/06/2021

വികസന വിപ്ലവം തീർക്കുന്ന ഐക്കരപ്പടി വാർഡിന്റെ നായിക ജസീന ആലുങ്ങലിനും മുൻ മെമ്പർ പി വി എ ജലീൽ സാഹിബിനും ഐക്കരപ്പടി യൂത്ത് ലീഗിൻറെ അഭിനന്ദനങ്ങൾ💐

22/06/2021
15/06/2021
APL 2017പ്രവചിക്കൂ....ഐക്കരപ്പടി പ്രീമിയർ ലീഗിലെ ഫൈനൽ മൽസരങ്ങളിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളെ നിങ്ങൾക്ക് പ്രവവിക്കാം വിജ...
22/10/2017

APL 2017

പ്രവചിക്കൂ....
ഐക്കരപ്പടി പ്രീമിയർ ലീഗിലെ ഫൈനൽ മൽസരങ്ങളിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളെ നിങ്ങൾക്ക് പ്രവവിക്കാം വിജയികൾക്ക് ആകർശകമായ സമ്മാനങ്ങൾ!!!
മൽസരത്തിൽ പങ്കെടുക്കാൻ എ പി ൽ ന്റെ ഫേസ്ബുക്ക് പേജിലെ പ്രവചന മൽസരത്തിന്റെ ഫേട്ടേക്ക് താഴെ കമന്റ് ചെയ്യുക താഴെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://www.facebook.com/brothersapl/

അല്ലെങ്കിൽ

ഗ്രൗണ്ടിൽ വെച്ചിട്ടുള്ള ബോക്സിൽ കമ്മറ്റി ഒഫീസിൽ നിന്ന് ലഭിക്കുന്ന മത്സര കൂപ്പണിൽ നിങ്ങൾക്ക് എഴുതി മത്സരത്തിൽ പങ്കെടുക്കാം!

നിബന്ധനകൾ:
1. ഒരാൾക്ക് ഒരിക്കൽ മാത്രമെ പ്രവചന മൽസരത്തിൽ പങ്കെടുക്കാൻ പാടൊള്ളു.
2. രണ്ട് ടീമുകളുടെയും പേര് നിശ്ചിത സമയത്തിന് മുമ്പായി നൽകുന്നവർക്ക് മാത്രമേ മൽസരത്തിൽ പങ്കെടുക്കാനാവൂ.
3. ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ വന്നാൽ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.
4.. മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തിയതി *2017 November 12*

Brothers Ayikkarappadi
Arts and Sports Club
PO. Ayikkarappadi 673637
Affiliation:Nehru Yuva kendra
Kerala State Youth Welfare Board.
Cherukavu Grama panchayathh.
[email protected]
0483-279 4700

ദീപാവലി ആശംസകൾ!!
18/10/2017

ദീപാവലി ആശംസകൾ!!

ബ്രദേഴ്സ് ഐക്കരപ്പടിക്ക് ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ അവാർഡ്സാമൂഹിക ,സാംസ്കാരിക ,ജീവകാരുണ്യ, കായിക മേഖലകളിൽ ഒന്നര പതിറ്റ...
14/10/2017

ബ്രദേഴ്സ് ഐക്കരപ്പടിക്ക് ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ അവാർഡ്

സാമൂഹിക ,സാംസ്കാരിക ,ജീവകാരുണ്യ, കായിക മേഖലകളിൽ ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ബ്രദേഴ്സ് ഐക്കരപ്പടിയുടെ ജൈത്രയാത്രയിൽ മറ്റെരു പെൻതൂവൽ കൂടി.
നമ്മുടെ നാട്ടിൽ വർദ്ധിച്ച് വരുന്ന രോഗികൾക്കായി(കിഡ്നി ) ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ദുരിതാശ്വസ നിധിയിലേക്ക് നാട്ടിലെ മുഴവൻ സുമനസുകളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചും, ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും സമാഹരിച്ച തുക നൽകുകയും, പഞ്ചായത്ത് ആശ്രിതർക്ക് നൽകുകയും ചെയ്തു.കയിക ക്ഷമതയിലൂടെ ആരേഗ്ര മുള്ള യുവ തലമുറയെ വളർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പുകൾ, ടൂർണ്ണമെന്റുകൾ ,ആരേഗ്ര പരിശോധന ക്യാമ്പുകൾ (മെഡിക്കൽ ക്യാമ്പുകൾ ) ,സൗജന്യ രക്ത ദാനം ഉൾപ്പടെയുള്ള ചെറുകാവിലെ സജീവമായ ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരത്തിന് നൽകിയ ക്ലബിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ പിന്തുണയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നു.

Brothers Ayikkarappadi
Arts and Sports Club
PO. Ayikkarappadi 673637
Affiliation:Nehru Yuva kendra
Kerala State Youth Welfare Board.
Cherukavu Grama panchayathh.
[email protected]
0483-279 4700

11/10/2017


 Next Match 15-10-2017 Sunday4pm Manchester United Vs Chelsea5pm Barcelona Vs Manchester city
10/10/2017


Next Match 15-10-2017 Sunday
4pm Manchester United Vs Chelsea
5pm Barcelona Vs Manchester city

Address

Malappuram

Alerts

Be the first to know and let us send you an email when APL Ayikkarappadi Premier League posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category