Rainbow Arts&sports Club Vellila

Rainbow Arts&sports Club Vellila RAINBOW arts&sports club
Official page..

ടീം റെയിൻബോ 🌈🌈🔥
14/09/2022

ടീം റെയിൻബോ 🌈🌈🔥

വെള്ളില പോസ്റ്റ് ഓഫീസിൽ സ്ഥിരപോസ്റ്റ്മാൻ ഇല്ലാത്തതിനാൽ പോസ്റ്റ് വഴി വരുന്ന കാര്യങ്ങൾ അവശ്യക്കാരിലേക്ക് എത്താത്ത സാഹചര്യത...
11/09/2022

വെള്ളില പോസ്റ്റ് ഓഫീസിൽ സ്ഥിരപോസ്റ്റ്മാൻ ഇല്ലാത്തതിനാൽ പോസ്റ്റ് വഴി വരുന്ന കാര്യങ്ങൾ അവശ്യക്കാരിലേക്ക് എത്താത്ത സാഹചര്യത്തിൽ റൈൻബോ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ , തച്ചോത്ത് സ്‌കൂൾ പടി,കോഴിപറമ്പ,കളത്തിങ്ങൽ പടി, പറകോട്ടുപാലം ഭാഗങ്ങളിലെ നിലവിൽ ഓഫീസിൽ കെട്ടി നിന്നിരിന്ന പോസ്റ്റൽ സാമഗ്രഹികൾ ഉടമക്കാർക്ക് എത്തിച്ച് കൊടുത്തു.

Rainbow Arts &Sports Club Kozhiparamba

📌07-09-2022 ബുധൻ📍റെയിൻബോ ക്ലബ്ബ് പരിസരം
05/09/2022

📌07-09-2022 ബുധൻ
📍റെയിൻബോ ക്ലബ്ബ് പരിസരം

റെയിൻബോ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളികളുടെ ഉത്സവമായ ഓണാഘോത്തിന്റെ ഭാഗമായി  *ഓണം റീൽസ്* സംഘടിപ്...
03/09/2022

റെയിൻബോ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളികളുടെ ഉത്സവമായ ഓണാഘോത്തിന്റെ ഭാഗമായി *ഓണം റീൽസ്* സംഘടിപ്പിക്കുന്നു.നിങ്ങളുടെ ഓണാഘോഷ നിമിഷങ്ങളെ 30 സെക്കന്റ് റീൽസാക്കി അയക്കുക.

*നിയമാവലികൾ*

🔰നിങ്ങളുടെ ഓണാഘോഷ പരിപാടികൾ ഉൾപെടുത്തി 30 സെക്കന്റിൽ കൂടാത്ത റീൽസാക്കി അയക്കുക.

🔰റീൽസ് 30 സെക്കന്റിൽ അധികമാവാൻ പാടില്ല.

🔰നിങ്ങളുടെ സ്വന്തം ക്രിയേഷൻ ആയിരിക്കണം.

🔰ഈ വർഷത്തെ ഓണപ്പരിപാടികൾ ഉൾകൊള്ളിച്ചിട്ടുള്ള റീൽസ് ആയിരിക്കണം

🔰 ഒമ്പതാം തിയതിക്കുള്ളിൽ (നാലാം ഓണം) റീൽസ് അയക്കുക.

🔰ആദ്യ രണ്ട് സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

🔰റയിൻബോയുടെ ഇൻസ്റ്റഗ്രാം പേജിൽ കൂടുതൽ റിയാക്ഷൻ വരുന്ന റീൽസിന് പ്രത്യേക പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

പ്രിയപ്പെട്ടവരെ..റെയിൻബോ ആർട്സ്&സ്പോർട്സ് ക്ലബ്ബ്ന്റെ കീഴിൽ  *വിശപ്പ് രഹിത വെള്ളില* എന്ന ആശയവുമായി ബന്ധപ്പെട്ട് നടപ്പാക്...
01/09/2022

പ്രിയപ്പെട്ടവരെ..
റെയിൻബോ ആർട്സ്&സ്പോർട്സ് ക്ലബ്ബ്ന്റെ കീഴിൽ *വിശപ്പ് രഹിത വെള്ളില* എന്ന ആശയവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം കോഴിക്കോട്ടു പറമ്പ് ഫ്രണ്ട്സ് ഹോട്ടലുമായി സഹകരിച്ച് ഇന്ന് മുതൽ നിലവിൽ വരികയാണ്, ഇനി കയ്യിൽ പൈസയില്ലാതെ വരുന്ന അർഹതപ്പെട്ട ആർക്കും അവിടെ നിന്നും ഭക്ഷണം കഴിച്ചു പോകാവുന്നതാണ്.

*റെയിൻബോ കെയർ*
Run by
*റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കോഴിപ്പറമ്പ*

Congratulations 🎉🎉
24/08/2021

Congratulations 🎉🎉



എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയുംസന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ.
20/08/2021

എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ.

കർഷകദിനാശംസകൾ
17/08/2021

കർഷകദിനാശംസകൾ

Congratulations 🎉🎉🎉
15/08/2021

Congratulations 🎉🎉🎉

റെയിൻബോ ക്ലബ്ബിന്റെ നേതൃത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു, ലാൻസ് നായിക് മുഹമ്മദ്‌ ഹിജാസ് പതാക ഉയർത്തി ക...
15/08/2021

റെയിൻബോ ക്ലബ്ബിന്റെ നേതൃത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു, ലാൻസ് നായിക് മുഹമ്മദ്‌ ഹിജാസ് പതാക ഉയർത്തി ക്ലബ്ബ് പ്രസിഡന്റ്‌ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി നസീഫ് സ്വതന്ത്ര ദിന സന്ദേശം കൈ മാറി, പ്രതിജ്ഞയ്ക്കും ദേശീയ ഗാനത്തിനും ശേഷം ക്ലബ്ബ് മെമ്പർമാരെ പങ്കെടുപ്പിച്ച് മറ്റു മത്സരങ്ങളും നടന്നു.

റെയിൻബോ സ്വാതന്ത്ര്യ ദിന പരിപാടികൾ
14/08/2021

റെയിൻബോ സ്വാതന്ത്ര്യ ദിന പരിപാടികൾ



Address

Malappuram
679324

Website

Alerts

Be the first to know and let us send you an email when Rainbow Arts&sports Club Vellila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category