Kottappadi Football Stadium, Malappuram

Kottappadi Football Stadium, Malappuram Football Stadium The history of the stadium dates back to pre-independence / british era of India. Currently KBFC Coaching center is stationed here.
(1)

Down Hill (Kottappadi) Stadium is a historic football stadium owned by Malappuram Sports Council located right at the heart of the CBD of Malappuram. Being one of the early places where football took its root, Malappuram is unequivocally considered to be the cradle of Indian football and this stadium owns much of its credit. Kottappadi stadium / KavathParamabu as known in old times has contributed

so many brilliant players to the mainstream football teams in the nation. ITs the home ground of Malappuram FC as well.

23/10/2025
23/10/2025

17/04/2022

17/04/2022

16/04/2022

സന്തോഷ് ട്രോഫി; ആദ്യ ജയം ബംഗാളിന്

75 ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം വെസ്റ്റ് ബംഗാളിന്. രാവിലെ 9.30 ന് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61 ാം മിനുട്ടില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയുടെ 12 ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്ദീപ് സിങ് തട്ടിഅകറ്റി. മൂന്ന് മിനുട്ടിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്‌സിന് അകത്തേക്ക് നല്‍ക്കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43 ാം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച തരുണ്‍ സ്ലാത്തിയ പുറത്തേക്ക് അടിച്ചു.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക് തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി എന്നാല്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61 ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍. നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. അധിക സമയം അവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ 89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിന് അകത്തേക്ക് നീട്ടിനല്‍ക്കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.


⚽⚽⚽

75ാമത് സന്തോഷ് ട്രോഫി ദേശീയ ടൂർണമെന്റിലെ ഉദ്ഘാടന മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നു. മത്സരത്തിൽ ബംഗാൾ വിജയ...
16/04/2022

75ാമത് സന്തോഷ് ട്രോഫി ദേശീയ ടൂർണമെന്റിലെ ഉദ്ഘാടന മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നു. മത്സരത്തിൽ ബംഗാൾ വിജയിച്ചു.

First match of 75th Santosh Trophy tournament 2022 in Malappuram, Kerala

75th Santosh Trophy Football Championship 2022 MALAPURAM, Kerala
15/04/2022

75th Santosh Trophy Football Championship 2022 MALAPURAM, Kerala

  fixture
15/04/2022

fixture

Santosh Trophy 2022 Malappuram Match Fixture

15/04/2022

കോട്ടപ്പടി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ എത്തുന്നവരുടെ ശ്രദ്ധയിലേക്ക്: നഗരത്തിൽ പ്രത്യേകം പാർക്കിങ് ഏരിയ...
15/04/2022

കോട്ടപ്പടി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ എത്തുന്നവരുടെ ശ്രദ്ധയിലേക്ക്: നഗരത്തിൽ പ്രത്യേകം പാർക്കിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്.

07/04/2022
All India Football Federation (AIFF) has announced to conduct Santhosh Trophy matches at Kottappadi Football Stadium in ...
31/12/2021

All India Football Federation (AIFF) has announced to conduct Santhosh Trophy matches at Kottappadi Football Stadium in Malappuram 👍❤️⚽️

Address

Down Hill, Malappuram/19
Malappuram
676519

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 8pm

Telephone

+91-483-2734701

Alerts

Be the first to know and let us send you an email when Kottappadi Football Stadium, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share