SNEHA

SNEHA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNEHA, Sports, moonniyur, Malappuram.

വെട്ടിയാട്ടിൽ കരീമിന്റെ ചികിത്സക്ക് വേണ്ടി സ്നേഹ കുന്നത്ത് പറമ്പ് സ്വരൂപിച്ച തുകയായ 65000 രൂപ ചികിത്സ സഹായ കമ്മറ്റി ഭാരവ...
31/01/2024

വെട്ടിയാട്ടിൽ കരീമിന്റെ ചികിത്സക്ക് വേണ്ടി സ്നേഹ കുന്നത്ത് പറമ്പ് സ്വരൂപിച്ച തുകയായ 65000 രൂപ ചികിത്സ സഹായ കമ്മറ്റി ഭാരവാഹികളെ ഏൽപ്പിക്കുന്നു സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി ....

സ്നേഹയുടെ എക്കാലത്തെയും വിജയശില്പി അലിക്ക് ഒരായിരം അഭിനന്ദങ്ങൾ...
07/08/2022

സ്നേഹയുടെ എക്കാലത്തെയും വിജയശില്പി അലിക്ക് ഒരായിരം അഭിനന്ദങ്ങൾ...

ജൂൺ 5 ലോക പരിസ്ഥിതി ദിനം                    ഓരോ വൃക്ഷ തൈകൾ നട്ട് കൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം           സ്നേഹ...
05/06/2022

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ഓരോ വൃക്ഷ തൈകൾ നട്ട് കൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം

സ്നേഹ അര്‍ട്സ് & സ്പോർട്സ് ക്ളബ്ബിന്റെ നേത്രത്തതിൽ വൃക്ഷ തൈകൾ നടുന്നു...

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് സ്നേഹയുടെ സ്നേഹ സമ്മാനം   സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിചായിരുന്നു സ്...
01/06/2022

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് സ്നേഹയുടെ സ്നേഹ സമ്മാനം
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിചായിരുന്നു സ്നേഹ സമ്മാനം കൈമാറിയത്
കുന്നത്ത് പറമ്പ് AMUP സ്കൂളിലെ നവാഗതരായ ഒന്നാം ക്‌ളാസ്സിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്തു
ചടങ്ങിൽ സ്നേഹയുടെ ഭാരവാഹികളുടെയും പ്രദാന അദ്യാപകന്റെയും സാനിധ്യത്തിൽ PTA പ്രസിഡന്റ് കുട്ടികൾക്ക് കൈമാറുന്നു

27/05/2022
23/05/2022
29/03/2022

Hi

Happy onam to all
10/09/2019

Happy onam to all

"Teachers teachmore by whatthey are than bywhat they say"Thank youTeacherfor guiding us,for inspiring usfor making us wh...
04/04/2019

"Teachers teach
more by what
they are than by
what they say"

Thank you
Teacher

for guiding us,
for inspiring us
for making us what we are today.

SNEHA JERSEY LAUNCHING.....
27/03/2019

SNEHA JERSEY LAUNCHING.....

സീസൺ ടിക്കറ്റ് വേണ്ടവർ 9539105615 എന്ന നമ്പറിൽ വിളിക്കുക.
19/03/2019

സീസൺ ടിക്കറ്റ് വേണ്ടവർ 9539105615 എന്ന നമ്പറിൽ വിളിക്കുക.

Address

Moonniyur
Malappuram
676311

Website

Alerts

Be the first to know and let us send you an email when SNEHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category