Musafir FC Muthanoor

Musafir FC Muthanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Musafir FC Muthanoor, Amateur Sports Team, kavanoor, Malappuram.

Bad dayകരുത്ത്  കാട്ടി  മടക്കം 👍🏻congrats🌹💝
16/01/2023

Bad day
കരുത്ത് കാട്ടി മടക്കം 👍🏻congrats🌹💝

Quarter final🔥VP decretion meenchira vs Musafir muthanoor
16/01/2023

Quarter final🔥

VP decretion meenchira vs Musafir muthanoor

16/01/2023
Team mfc⚽️
16/01/2023

Team mfc⚽️

2k23 first trophy  melangadi
16/01/2023

2k23 first trophy melangadi

*❤'നാടിനെ ചേർത്ത് പിടിച്ച് മുസാഫിർ ക്ലബ്ബ് ' ❤*കോവിഡ് പ്രതിസന്ധി കാലത്ത് നമ്മുടെ നാടിനും ജനങ്ങൾക്കും  സേവനം ചെയ്യാൻ നമുക...
31/05/2021

*❤'നാടിനെ ചേർത്ത് പിടിച്ച് മുസാഫിർ ക്ലബ്ബ് ' ❤*
കോവിഡ് പ്രതിസന്ധി കാലത്ത് നമ്മുടെ നാടിനും ജനങ്ങൾക്കും സേവനം ചെയ്യാൻ നമുക്ക് സാധിച്ചു.
കോവിഡ് ഒന്നാം ഘട്ടത്തിൽ നമ്മൾ PHC യിലേക്കും നാട്ടുകാർക്കും മാസ്ക് വിതരണം നൽകി മാതൃകയായ *MUSAFIR CLUB* ഇന്ന് വീണ്ടും നമ്മുടെ വാർഡിലേക് അത്യാവശ്യം ആയിരുന്ന
*⛔ഓക്സിജൻ സിലണ്ടർ. വീൽചെയർ. ഫോൾഡിങ് വാക്കർ. എൽബോ സ്‌റ്റിക്. വാക്കിങ് സ്റ്റിക്ക്.⛔*
എന്നിവ വാർഡ് മെമ്പർ *കദീജ ടീച്ചർ* RRT വണ്ടിയർ sugu. Salam എന്നിവർക്ക് *MUSAFIR arts& sports club* ഭാരവാഹികൾ കൈമാറി

05/06/2020
*എന്റെ നാടിന്റെ ആരോഗ്യം എന്റെ കർത്തവ്യം മുസാഫിർ FC SPORTS CLUB_ മുത്തനൂർ**കൊറോണ കാലത്ത് തീവ്ര കരുതലിന്റെ നല്ല മാതൃകയാവുക...
11/05/2020

*എന്റെ നാടിന്റെ ആരോഗ്യം എന്റെ കർത്തവ്യം മുസാഫിർ FC SPORTS CLUB_ മുത്തനൂർ*

*കൊറോണ കാലത്ത് തീവ്ര കരുതലിന്റെ നല്ല മാതൃകയാവുകയാണ് മുസാഫിർ FC മുത്തനൂർ*

*ക്ലബ് പ്രസിഡന്റ് മുനവ്വിർ ഹെൽത് ഇൻസ്‌പെക്ടർ ശ്രീ ശാഹുൽ ഹമീദ് ന് നൽകി ഉൽഘാടനം നിർവഹിച്ചു*

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുസാഫിർ FC മുത്തനൂർ ക്ലബ് പരിധിയിലുള്ള വീടുകളിൽ അറുന്നൂറോളം (600) കോട്ടൺ മാസ്ക് വിതരണം നടത്തുകയും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്ത് അതീജീവനത്തിന്റെ പുതിയ മാതൃകയായി മുസാഫിർ .....

മുസാഫിർ എഫ്സിക്ക്  പറയാനുള്ളത് 💟💟💟__________________________________________________________ചുരുങ്ങിയ കാലം കൊണ്ട് മുത്തന...
07/05/2020

മുസാഫിർ എഫ്സിക്ക് പറയാനുള്ളത് 💟💟💟
__________________________________________________________

ചുരുങ്ങിയ കാലം കൊണ്ട് മുത്തനൂരിലെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ വെക്തമായ മുദ്ര പതിപ്പിച്ച ക്ലബ്ബാണ് മുസാഫിർ എഫ്സി മുത്തനൂർ

വിവിധ രാഷ്ട്രീയ മത സംഘടനകളിൽ പ്രവർത്തിക്കുന്നവർ മുസാഫിർ മെമ്പർമാരിലുണ്ട് ,
വെക്തി സ്വാതന്ത്ര്യങ്ങൾക്ക് നേരെ കൈചൂണ്ടൽ ക്ലബ്ബിന്റെ ലക്ഷ്യമല്ല ,
എന്നാൽ ഏതെങ്കിലും വെക്തികൾ ക്ലബ്ബിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗപ്പെടുത്തീട്ടുണ്ടെങ്കിൽ അത്തരം നിലപാടുകളിൽ ക്ലബ്ബിന് യാതൊരു ഉത്തരവാദിത്വവുമില്ല

ഈ അടുത്ത് തൃപ്പനച്ചി മുത്തനൂർ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രതിഷേധ പൊതുയോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഹ്യമോ ആന്തരികമോ ആയ പിന്തുണയിൽ നടന്നതല്ല,
ജനങ്ങളുടെ യാത്ര ബുദ്ധിമുട്ട് മനസ്സിലാക്കി MLA അനുവദിച്ച ഫണ്ടുമായി ബന്ധപ്പെട്ട* വർക്കുകൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്നാതായിരുന്നു ക്ലബ്ബിന്റെ മുഖ്യമായ ആവിശ്യം,

യോഗത്തിൽ നാട്ടിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് പൊതു ജനങ്ങൾ പങ്കെടുത്തത്,
വർക്കുകൾ വൈകാൻ എന്ത് കാരണം നിരത്തിയാലും മുസാഫിന്റെ ഇടപെടലുകൾ കൃത്യമായ ലക്ഷ്യം കൈവരിച്ചിട്ടുണ്ട് എന്ന് ഞങ്ങൾ അഭിമാനത്തോടേ തന്നെ പറയുന്നു
നാട്ടുകാർക്കിടയിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും മുസാഫിറിന്റെ ഈ സമരത്തിന് സാധിച്ചുവെന്നതും യാഥാർത്ഥ്യമാണ്

സൂക്ഷ്മമായ പ്ലാനിങ്ങോട് കൂടി മുസാഫിർ ക്ലബ് ഭാരവാഹികൾ കൂട്ടമായി എടുക്കുന്ന അടിസ്ഥാനത്തിൽ മാത്രമാണ് ക്ലബിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നത്,
ക്ലബ്ബിന്റെ എക്സിക്യുട്ടീവിലേക്ക് അംഗങ്ങളെ തെരെഞ്ഞെടുത്തത് കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലല്ലvഎന്ന് അടിവരയിട്ട് തന്നെ പറയുന്നു ,
ഒരു തരത്തിലുള്ള വിവേചനവും മുസാഫിറിനില്ല എന്നതിന് ഈ നാട് സാക്ഷിയാണ് ....

വെക്തിപരമായ അഭിപ്രായങ്ങൾക്ക് ക്ലബ്ബ് ഒരു നിലയിലും ഉത്തരവാദി അല്ല, അത്തരം അഭിപ്രായങ്ങൾക്ക് ക്ലബ്ബ് മറുപടി പറയേണ്ട ആവിശ്യവുമില്ല എന്ന് വെക്തമാണല്ലോ!?

യാത്ര ബുദ്ധിമുട്ട് മനസ്സിലാക്കി ഫണ്ട് അനുവദിച്ച MLA ഉബൈദുള്ള സാഹിബ്, തുടക്കം മുതൽ കൂടെ നിന്ന നാലാം വാർഡ് മെമ്പർ എകെ സലാം എന്ന ബാവ , പേപ്പർ വർക്കുകൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയ വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ, മറ്റു ഉദ്ധ്യോഗസ്ഥർ*
തുടങ്ങി ഇതുമായി ബന്ധപ്പെട്ട് സഹകരിച്ച് റോഡ് ഗാതാഗത യോഗ്യമാക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ ജനങ്ങൾക്കും മുസാഫിർ എഫ്സി മുത്തനൂരിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

സസ്നേഹം
ടീം മുസാഫിർ എഫ്സി മുത്തനൂർ*❣❣❣

കാലങ്ങളായി തുടർന്നിരുന്ന തൃപ്പനച്ചി_ മുത്തനൂർ  ഗതാഗത പ്രശ്നത്തിന്  പരിഹാരമാവുന്നു...ഫണ്ട് അനുവദിച്ച MLA ഉബൈദുള്ള സാഹിബ്,...
06/05/2020

കാലങ്ങളായി തുടർന്നിരുന്ന തൃപ്പനച്ചി_ മുത്തനൂർ ഗതാഗത പ്രശ്നത്തിന് പരിഹാരമാവുന്നു...

ഫണ്ട് അനുവദിച്ച MLA ഉബൈദുള്ള സാഹിബ്,തുടക്കം മുതൽ കൂടെയുള്ള മെമ്പർ AK ബാവ,പേപ്പർ വർക്കുകൾക്ക് വേണ്ടി ഓടി നടന്ന നാലാം വാർഡ് മുസ്ലിം ലീഗ് കമറ്റി,പ്രതിഷേധ പൊതുയോഗത്തിന് നേതൃത്വം നൽകിയ മുസാഫിർ എഫ്സി മുത്തനൂർ,
സഹകരിച്ച പ്രിയ നാട്ടുകാർ,.

എല്ലാവർക്കും musafir arts&sports ക്ലബ്ബിന്റെ സ്നേഹാഭിവാദ്യങ്ങൾ💟💟💟
ഒരായിരം അഭിനന്ദനങ്ങൾ 💞💞💞

*_ആഘോഷങ്ങളില്ല 😢🤝_**_ആശംസകൾ മാത്രം 😍🤝...!!_**_എല്ലാവർക്കും MUSAFIR  ARTS&SPORTS MUTHANOOR-ന്റെ എല്ലാവിധ വിഷു ആശംസകളും നേ...
13/04/2020

*_ആഘോഷങ്ങളില്ല 😢🤝_*
*_ആശംസകൾ മാത്രം 😍🤝...!!_*

*_എല്ലാവർക്കും MUSAFIR ARTS&SPORTS MUTHANOOR-ന്റെ എല്ലാവിധ വിഷു ആശംസകളും നേരുന്നു 💐🥰...!!_*

Address

Kavanoor
Malappuram
673639

Website

Alerts

Be the first to know and let us send you an email when Musafir FC Muthanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share