Therattammal Morning players

Therattammal Morning players therrattammal

04/02/2020

**തെരട്ടമ്മൽ **ഞങ്ങളുടെ കൊച്ചു ഗ്രാമം,, ഫുട്‌ബോളിന്റെ മക്ക എന്നറിയപ്പെടുന്നു, ഒരു പാട് ഫുട്‌ബോൾ താര രാജാക്കന്മാർക്ക് ജന്മം നൽകിയ ഞങ്ങളുടെ കൊച്ചു നാട്, ഫുട്‌ബോൾ കളി എന്നത് ഞങ്ങളുടെ നാട്ടുകാർക്ക് പ്രാണനാണ്, അതു ഞങ്ങൾക്ക് ഒരു ലഹരിയാണ് അത്രക്ക് ഞങ്ങൾ ഫുട്‌ബോളിനെ പ്രണയിക്കുന്നു, ഒട്ടനവധി ഇന്റർ നാഷണൽ താരങ്ങളെയും, പ്രമുഖ ക്ലബ് താരങ്ങളെയും, പ്രഫഷണൽ താരങ്ങളെയും വാർത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് ഇപ്പോഴും അത് തുടർന്ന് പോരുന്നു,, ഒരേ സമയം പല ടീമുകൾക്ക് കളിക്കാനുള്ള ഗ്രൗണ്ടുകൾ ദൈവം തമ്പുരാൻ ഞങ്ങൾക്ക് കനിഞ്ഞേകിയിട്ടുണ്ട്, അതിന് തമ്പുരാനെ സ്തുതിക്കുന്നു ''അൽഹംദുലില്ലാഹ് **ഇനി വിശയത്തിലേക്കു കടക്കാം, ഒട്ടനവധി അഖിലേന്ത്യാ ഫുട്‌ബോളിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഞങ്ങളുടെ നാട്, ഓരോ വർഷവും ഫുട്‌ബോൾ കളി തുടങ്ങിയാൽ ഉത്സവമാണ് ആ മാസങ്ങളിൽ ഞങ്ങൾക്ക്,, അത് പോലെ കയിഞ്ഞ വർഷവും ഞങ്ങളിൽ നിന്നും അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പ്രിയ പെട്ട "ജാബിർ"ഇക്കയുടെ പേരിലും കളി നടന്നു, എല്ലാം വിധ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റി വെച്ചു ഞങ്ങൾ നാട്ടുകാർ ഒരുമ്മ പെറ്റ മക്കളെ പോലെ ഒരുമിച്ചു നിന്നു കളി ഗംബീരമായി വിജയിപ്പിച്ചു, വമ്പിച്ച ലാഭത്തോടെ ആ ജനകീയ ഫുട്‌ബോൾ മാമാങ്കം പരിസമാപിച്ചു, ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു, ഈ സമയം വരെ ആയിട്ടും ഫുട്‌ബോൾ കളിയുടെ വരവ് ചിലവ് കണക്ക് നാട്ടുകാരെ ബോധിപ്പിക്കാൻ കമ്മിറ്റിക്കാർക്ക് സാധിച്ചിട്ടില്ല, എന്ത് കൊണ്ട്? നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ കൂട്ടമായിട്ട് ആവശ്യപെട്ടിട്ടും ഫുട്‌ബോൾ കളി നടത്തിയ കമ്മിറ്റിക്കാർക്ക് ഇനിയും മിണ്ടാട്ടം ഇല്ല എന്ത് കൊണ്ട്??? കളിയുടെ വരവ് ചിലവ് കണക്കുകൾ ബോധിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥർ അല്ലെ?? ജനങ്ങൾക്ക് അത് അറിയാൻ അവകാശം ഇല്ലേ??? പിന്നെ എന്തു കൊണ്ട് ഈ ഒളിച്ചു കളി? ഏതോ സ്‌പോൺസറുടെ പൈസ കിട്ടിയില്ല എന്ന് നിങ്ങള് പറയുന്നു, കിട്ടാത്തത് കിട്ടിയില്ല എന്ന് പറയാൻ നിങ്ങള് എന്തിനു ഭയക്കുന്നു??? മൊത്തം വരവ് ചിലവ് കണക്കുകൾ നാട്ടുകാരെ ബോധിപ്പിക്കാൻ നിങ്ങള് എന്തിനു ഭയപ്പെടുന്നു? ? മടിയിൽ കനമുള്ളവർക്ക് ഭയന്നാൽ പോരെ? അല്ലാത്തവർക്ക് അതിന്റെ ആവശ്യം ഉണ്ടോ?? ഉള്ളത് പറയാലോ, കണക്ക് നാട്ടുകാരെ അറിയിക്കാൻ നിങ്ങള് ഭയപ്പെടുന്നു എങ്കിൽ കമ്മിറ്റിക്കാർ എല്ലാം സംശയത്തിന്റെ നിഴലിൽ തന്നെയാണ്, അത് 52, അങ്ക കമ്മിറ്റി ആയാലും, 18, അങ്ക കമ്മിറ്റി ആയാലും ശരി,, നിങ്ങള് എത്ര വലിയ മാന്യന്മാർ ആയാലും നാട്ടുകാരുടെ മുന്നിൽ നിങ്ങളിപ്പോൾ **കള്ളന്മാർ** തന്നെ ☝️☝️☝️പറയാൻ ആഗ്രഹിച്ചിട്ടല്ല പറയിപ്പിച്ചിട്ടാണ് എന്ന് ഓർത്തോളണം,, സ്വന്തം നാട്ടിൽ കളിക്കുള്ള എല്ലാ സാഹചര്യം ഉണ്ടായിട്ടും ചിലരുടെ കുനിഷ്ടും, അഹന്തതയും, അഹങ്കാരവും കാരണം നാട്ടുകാരുടെ സ്വപ്നം തല്ലി കെടുത്തുന്ന നിങ്ങള് ഈ പാപമെല്ലാം എവിടെ കൊണ്ട് പോയി കഴുകി കളയും പാപികളെ ?? നിങ്ങള് എന്നും ഈ സമൂഹത്തിനു മുന്നിൽ വഞ്ചകന്മാരും,, തന്നിഷ്ട്ടകാരും മാത്രമായിട്ടേ അറിയപ്പെടൂ തീർച്ച !!ഇത് സത്യം, സത്യം സത്യം , !☝️☝️☝️തെറ്റുകൾക്കെതിരിൽ പ്രതികരിക്കുന്നവരെ **ധിക്കാരികൾ ***എന്ന് നിങ്ങൾ വിളിക്കുകയാണേൽ ഞങ്ങൾ ഒരു പറ്റം ധിക്കാരികൾ,, തന്നെയാണ്☝️☝️💪💪💪പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല (പ്രതികരിക്കുന്ന യുവ തലമുറ )

തെരട്ടമ്മൽ ജനകീയം ഭീമമായ നഷ്ടത്തിലോ?? കാരുണ്യ പ്രവർത്തി നങ്ങൾ ക്കുള  പണ്ണം അരാണ് ദൂർത്തടിച്ചത് ??ആരെ ഭയന്നാണ് കണക്ക് പുറ...
02/05/2019

തെരട്ടമ്മൽ ജനകീയം ഭീമമായ നഷ്ടത്തിലോ??
കാരുണ്യ പ്രവർത്തി നങ്ങൾ ക്കുള പണ്ണം അരാണ് ദൂർത്തടിച്ചത് ??
ആരെ ഭയന്നാണ് കണക്ക് പുറത്ത് വിടാത്തത് ??നിറഞ്ഞ ഗാലറിയുണ്ടായിട്ടും കളിനഷ്ടത്തിലാവാൻ അരാണ് കാരണക്കാർ ?? കമ്മറ്റി മറുപടി പറയെണ്ടിവരും ഫുട്ബാളിനെ പ്രണയിച്ച ഈനാട്ടുകാരോട്
😍😍😘😘⚽️⚽️⚽️⚽️😘😘

10/12/2018
Ameen😍favad
15/05/2018

Ameen😍favad

30/04/2018

പ്രിയ നാട്ടുകാരെ .
National sports club theratta (NSC )
ഒരുകാലത്തു പ്രൊഫഷണൽ ക്ലബ്ബുകളെ വിറപ്പിച്ച ചരിത്രമുണ്ട്
കുട്ടിക്കാലത്തു പലപ്പോഴും പല കളിക്കളങ്ങളിലും NSC യൂടെ കളികണ്ടു ആഹ്ലാദിച്ചിട്ടുണ്ട് .
എവിടെയെങ്കിലും പോയാൽ നിന്റെ നാടെവിടെ എന്നുചോദിക്കുമ്പോൾ ആഹാ അവിടെ എല്ലാരും പന്തുകളിക്കാരനല്ലേ എന്നൊരു ചോദ്യവും കേൾക്കാറുണ്ട് .
ഇപ്പോൾ അതെല്ലാം പോയ് , ഫുട്ബാളിന്റെ കാര്യത്തിൽ രാഷ്ട്രീയം കലർത്തി എന്റെ നാട്ടുകാർ അതു ആഘോഷിക്കുന്നു .
നമ്മുടെ എല്ലാം അഹങ്കാരമായിരുന്ന സ്റ്റേഡിയം ആരുടേതാണ് എന്നകാര്യത്തിൽ കോടതിയിൽ കേസിലാണ്.
അപ്പോൾ പറഞ്ഞു വന്നത് NSC എന്ന ക്ലബ് ഇനി ഓർമകളിൽ മാത്രം .
വർഷം അടക്കേണ്ട 350രൂപ അടച്ചില്ലത്രെ .
ഫുട്ബാളിനെ കുറിച്ചും ഗ്രൗണ്ട് സംരക്ഷണത്തെക്കുറിച്ചും പല ഗ്രൂപ്പിലും വാ തോരാതെ സംസാരം നടക്കുന്നു .
എന്തിനു വേണ്ടി ആർക്കുവേണ്ടി ....???
നാടിന്റെ പേരും പെരുമയും അന്തർദേശീയ തലത്തിൽ എത്തിച്ച അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയ ജാബിറാകാൻറെ പേരിൽ മറു നാട്ടുകാർ ടൂർണമെന്റ് നടത്തുന്നത് നോക്കിനിൽക്കാനേ ഇവർക്കൊക്കെ യോഗമുള്ളു .
Club എങ്ങിനെ തിരിച്ചു പിടിക്കാം എന്ന ആലോചനകൾ നടക്കുമ്പോൾ ഞാൻ പറയുന്നു NSC തിരിച്ചു പിടിക്കാം ദാ ഇങ്ങിനെ .
ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും കാലം മാപ്പുനൽകട്ടെ ...

29/04/2018





share ചെയ്ത് കാണുക

🏆🏆Champions 🏆🏆
15/04/2018

🏆🏆Champions 🏆🏆


Address

Areacode
Malappuram

Telephone

9633945856

Website

Alerts

Be the first to know and let us send you an email when Therattammal Morning players posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share