Shaolin Dragon Kung-fu

Shaolin Dragon Kung-fu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shaolin Dragon Kung-fu, Personal trainer, Shaolindragon kungfu, Malappuram.

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ ആനങ്ങാടിയിലെ പുതിയ ഡോ ജോ ഉത്ഘാടന പരിപാടിയിലൂടെ.....
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ ആനങ്ങാടിയിലെ പുതിയ ഡോ ജോ ഉത്ഘാടന പരിപാടിയിലൂടെ.....

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ അക്കാഡമി ഇൻസ്ട്രക്ടർ അഫ്സൽ കുണ്ടങ്കടവ് മി...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ അക്കാഡമി ഇൻസ്ട്രക്ടർ അഫ്സൽ കുണ്ടങ്കടവ് മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ റീജിനൽ ഇൻസ്ട്രക്ടർ പി. കെ. മുസമ്മിൽ നന്ദി...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ റീജിനൽ ഇൻസ്ട്രക്ടർ പി. കെ. മുസമ്മിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ യു.എ.ഇ ഇൻസ്ട്രക്ടർ സി. സൈദലവി ആശംസകൾ അർപ്...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ യു.എ.ഇ ഇൻസ്ട്രക്ടർ സി. സൈദലവി ആശംസകൾ അർപ്പിക്കുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ റീജിനൽ ഇൻസ്ട്രക്ടർ ഇ. കെ. മുനീർ കുട്ടികൾക...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ റീജിനൽ ഇൻസ്ട്രക്ടർ ഇ. കെ. മുനീർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സംസാരിക്കുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ അക്കാഡമിയുടെ ഗ്രാൻഡ് മാസ്റ്റർ എ. അബൂബക്കർ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ അക്കാഡമിയുടെ ഗ്രാൻഡ് മാസ്റ്റർ എ. അബൂബക്കർ, ഡോ ജോ ഇൻസ്ട്രക്ടർ കെ. പി. ഫസലുദ്ധീന് രജിസ്റ്റർ ബുക്ക്‌ കൈമാറുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ആദ്യ അഡ്മിഷൻ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നജീബ് ബ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ആദ്യ അഡ്മിഷൻ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നജീബ് ബാപ്പു ഉദ്ഘാടനം ചെയ്യുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ഷോട്ടോക്കാൻ കരാട്ടെ മാസ്റ്റർ സെൻസായി സക്ക...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ഷോട്ടോക്കാൻ കരാട്ടെ മാസ്റ്റർ സെൻസായി സക്കീർ ഹുസൈൻ ആനങ്ങാടി ഉൽബോധന പ്രസംഗം നടത്തുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ചീഫ് ഇൻസ്ട്രക്ടർ ഇബ്രാഹിം തറി മുഖ്യ പ്രഭാ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ചീഫ് ഇൻസ്ട്രക്ടർ ഇബ്രാഹിം തറി മുഖ്യ പ്രഭാഷണം നടത്തുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ഡോ ജോ ഇൻസ്ട്രക്ടർ കെ. പി. ഫസലുദ്ധീൻ സ്വാഗ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിലെ ഉൽഘാടന പരിപാടിയിൽ ഡോ ജോ ഇൻസ്ട്രക്ടർ കെ. പി. ഫസലുദ്ധീൻ സ്വാഗത പ്രസംഗം നടത്തുന്നു.🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ ആനങ്ങാടി  ഡോ ജോ ഉൽഘാടന പരിപാടിയിൽ അക്കാഡമിയുടെ ഗ്രാൻഡ് മാസ്റ്റർ എ. അബൂബക്കർ അധ്യക്ഷ പ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ ആനങ്ങാടി ഡോ ജോ ഉൽഘാടന പരിപാടിയിൽ അക്കാഡമിയുടെ ഗ്രാൻഡ് മാസ്റ്റർ എ. അബൂബക്കർ അധ്യക്ഷ പ്രസംഗം നടത്തുന്നു. 🌹

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ  ഡോ ജോ ആനങ്ങാടിയിൽ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നജീബ് ബാപ്പു ഉൽഘാടനം ...
11/01/2026

ഷാവോലിൻ ഡ്രാഗൺ കുങ്ഫു അക്കാഡമിയുടെ പുതിയ ഡോ ജോ ആനങ്ങാടിയിൽ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നജീബ് ബാപ്പു ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു. 🌹

Address

Shaolindragon Kungfu
Malappuram
673637

Website

Alerts

Be the first to know and let us send you an email when Shaolin Dragon Kung-fu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share