Football Addict

Football Addict ഫുട്ബോൾ ആരാധകർക്കായി , ഫുട്ബോൾ സംബന്?

🥇ഒഫീഷ്യൽ🥇🏆പി.എസ്.ജി ചാമ്പ്യൻമാർ🏆ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കൊറോണ കാരണം ബാക്കിയുള്ള മത്സരങ്ങൾ ഉപേക്...
30/04/2020

🥇ഒഫീഷ്യൽ🥇

🏆പി.എസ്.ജി ചാമ്പ്യൻമാർ🏆

ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ ഇനി
മത്സരങ്ങൾ ഉണ്ടാവില്ല.
കൊറോണ കാരണം ബാക്കിയുള്ള
മത്സരങ്ങൾ ഉപേക്ഷിച്ച് നിലവിൽ
ഒന്നാം സ്ഥാനത്ത് ഉള്ള പി.എസ്.ജി
യെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചു. .

🚫ബിഗ് ബ്രേക്കിങ്ങ്..._കൊറോണ വൈറസ് ആശങ്കതുടർന്നാൽ ഈ വർഷംനടക്കാനിരിക്കുന്ന യൂറോ കപ്പ് , കോപ്പ അമേരിക്ക മൽസരങ്ങൾറദ്ദാക്കുമെ...
05/03/2020

🚫ബിഗ് ബ്രേക്കിങ്ങ്...

_കൊറോണ വൈറസ് ആശങ്ക
തുടർന്നാൽ ഈ വർഷം
നടക്കാനിരിക്കുന്ന യൂറോ കപ്പ് ,
കോപ്പ അമേരിക്ക മൽസരങ്ങൾ
റദ്ദാക്കുമെന്ന് ഫിഫ അസോസിയേഷൻ സൂചന നൽകി💔_ .

ഈ എൽക്ലാസിക്കോ ഞങ്ങളിങ്ങെടുക്കുവാ....എൽക്ലാസിക്കോ യുദ്ധം ജയിച്ചു റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.2-0 ...
01/03/2020

ഈ എൽക്ലാസിക്കോ
ഞങ്ങളിങ്ങെടുക്കുവാ....

എൽക്ലാസിക്കോ യുദ്ധം
ജയിച്ചു റയൽ മാഡ്രിഡ്
ലീഗിൽ ഒന്നാം സ്ഥാനം
തിരിച്ചു പിടിച്ചു.
2-0





❝ ആദ്യ പകുതിയിൽ തുല്ല്യർ ❞അങ്കം⚔ രണ്ടാം പകുതിയിൽ________________________________❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞....
01/03/2020

❝ ആദ്യ പകുതിയിൽ തുല്ല്യർ ❞
അങ്കം⚔ രണ്ടാം പകുതിയിൽ
________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

❣
01/03/2020



❝ ആര് വിജയിക്കും?? ❞❝ ക്ലബ്ബ് ഫുട്ബോൾ⚽️🌎ലോകത്ത് 90 മിനിറ്റും ആവേശത്തിൻറ്റെ മുൾമുനയിൽ🎯നിർത്തുന്ന പോരാട്ടം⚔.എൽ ക്ലാസിക്കോ🔥...
01/03/2020

❝ ആര് വിജയിക്കും?? ❞

❝ ക്ലബ്ബ് ഫുട്ബോൾ⚽️🌎ലോകത്ത്
90 മിനിറ്റും ആവേശത്തിൻറ്റെ
മുൾമുനയിൽ🎯നിർത്തുന്ന
പോരാട്ടം⚔.എൽ ക്ലാസിക്കോ🔥❞.

വാശിയുടെ പോരാട്ടം 🤜🤛
ജയിക്കാനുളള പോരാട്ടം 💪

ഈ സീസണിലെ രണ്ടാം
എൽക്ലാസിക്കോ
റയൽ മാഡ്രിഡ് 🆚️ ബാഴ്സലോണ
ഇന്ന് രാത്രി 01:30 ന്
മാഡ്രിഡ് തട്ടകമായ
ബെർണാബുവിൽ
വെച്ച് അരങ്ങേറും.
________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

❝ ഡ്രോ🤝ക്ലാസിക്കോ ❞❝ ആവേശപ്പോരാട്ടം ഗോൾ രഹിതസമനിലയിൽ കലാശിച്ചു ❞0-0                                                     ...
18/12/2019

❝ ഡ്രോ🤝ക്ലാസിക്കോ ❞

❝ ആവേശപ്പോരാട്ടം ഗോൾ രഹിത
സമനിലയിൽ കലാശിച്ചു ❞

0-0

❝ ആര് വിജയിക്കും?? ❞❝ ക്ലബ്ബ് ഫുട്ബോൾ⚽️🌎ലോകത്ത് 90 മിനിറ്റും ആവേശത്തിൻറ്റെ മുൾമുനയിൽ🎯നിർത്തുന്ന പോരാട്ടം⚔.എൽ ക്ലാസിക്കോ🔥...
18/12/2019

❝ ആര് വിജയിക്കും?? ❞

❝ ക്ലബ്ബ് ഫുട്ബോൾ⚽️🌎ലോകത്ത്
90 മിനിറ്റും ആവേശത്തിൻറ്റെ
മുൾമുനയിൽ🎯നിർത്തുന്ന
പോരാട്ടം⚔.എൽ ക്ലാസിക്കോ🔥❞.

വാശിയുടെ പോരാട്ടം 🤜🤛
ജയിക്കാനുളള പോരാട്ടം 💪

ഈ സീസണിലെ ആദ്യ
എൽക്ലാസിക്കോ
ബാഴ്സലോണ 🆚️ റയൽ മാഡ്രിഡ്
ഇന്ന് രാത്രി 12:30 ന്
ബാഴ്സലോണ തട്ടകമായ
🏟ക്യാമ്പ് നൗവിൽ
വെച്ച് അരങ്ങേറും.
________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

💥 MATCHDAY 💥Blue Tigers 🐯 are all set to 🤜🏻🤛🏻 with Afghanistan 🇦🇫 in  Qatar 🇶🇦 2022 qualifiers today🇦🇫അഫ്ഗാനിസ്ഥാൻ 🆚️ ഇന...
14/11/2019

💥 MATCHDAY 💥
Blue Tigers 🐯 are all set to 🤜🏻🤛🏻 with Afghanistan 🇦🇫 in Qatar 🇶🇦 2022 qualifiers today

🇦🇫അഫ്ഗാനിസ്ഥാൻ 🆚️ ഇന്ത്യ🇮🇳
🕰ഇന്ത്യൻ സമയം രാത്രി 7⃣:3⃣0⃣ ന്

📍 Central Republican Stadium, Dushanbe
___________________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

❝ വിലക്ക് കാലാവധി അവസാനിച്ചു അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ദേശീയ ടീമിൽ തിരിച്ചെത്തി ❞❝ സൗദിയിൽ വെച്ച് നവംബർ 15 ന് ബ്രസ...
01/11/2019

❝ വിലക്ക് കാലാവധി അവസാനിച്ചു
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി
ദേശീയ ടീമിൽ തിരിച്ചെത്തി ❞

❝ സൗദിയിൽ വെച്ച് നവംബർ 15 ന്
ബ്രസീലിനെതിരെ നടക്കുന്ന
സൗഹൃദ മത്സരത്തിനുള്ള ടീമിൽ
മെസ്സിക്കൊപ്പം ഇടവേളകൾക്ക്
ശേഷം അഗ്യൂറോയും അർജന്റീന
ടീമിൽ ഇടം പിടിച്ചു ❞

________________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

അർജെന്റീന vs ബ്രസീൽ സൂപ്പർക്ലാസ്സിക്കോ മത്സരം നവംബർ 15നു ഇന്ത്യൻ സമയം രാത്രി 10:30നു നടക്കും.🇦🇷Argentina vs Brazil🇧🇷15/1...
29/10/2019

അർജെന്റീന vs ബ്രസീൽ സൂപ്പർ
ക്ലാസ്സിക്കോ മത്സരം നവംബർ
15നു ഇന്ത്യൻ സമയം രാത്രി
10:30നു നടക്കും.

🇦🇷Argentina vs Brazil🇧🇷
15/11/2019 | 10:30 PM

________________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
Football Addict
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

❝ ബാംഗ്ലൂരു ; നോർത്ത് ഈസ്റ്റ് മത്സരം ഗോൾ രഹിത സമനില ❞.___________________________________________❝ #ഫേസ്ബുക്ക്_പേജ്_ലൈക്...
21/10/2019

❝ ബാംഗ്ലൂരു ; നോർത്ത് ഈസ്റ്റ്
മത്സരം ഗോൾ രഹിത സമനില ❞.___________________________________________
❝ #ഫേസ്ബുക്ക്_പേജ്_ലൈക്ക്_അടിച്ചാട്ടെ👍❞.
facebook.com/FootballAddictFA/
❝ #ഇൻസ്റ്റഗ്രാം_ഫോളോ_ചെയ്താട്ടെ ✍❞.
instagram.com/football_addict_fa/

Address

Malappuram

Alerts

Be the first to know and let us send you an email when Football Addict posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Football Addict:

Share