Akam Arts & Sports Cultural Club - AASC Tippunagar

Akam Arts & Sports Cultural Club - AASC Tippunagar We are an arts and sports cultural club at Tippunagar / Ayyamkulam. Our club is located 2KM away fro

   മാതാപിതാക്കളെ  നിങ്ങളോട് ഒരു ചോദ്യം ...!നിങ്ങളുടെ മക്കൾ ലഹരിപതാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണോ  ??" ഇല്ല " ......എന്നാണ് ...
02/03/2025





മാതാപിതാക്കളെ നിങ്ങളോട് ഒരു ചോദ്യം ...!

നിങ്ങളുടെ മക്കൾ ലഹരിപതാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണോ ??

" ഇല്ല "
......എന്നാണ് എന്റെ ഉമ്മ /ഉപ്പ ഉൾപ്പെടുന്ന കേരളത്തിലെ 90% വരുന്ന മാതാപിതാക്കളുടെയും ഒറ്റവാക്കിലുള്ള ഉത്തരം.

നിങ്ങളുടെ മക്കൾ എല്ലങ്കിൽ പിന്നെ ആരാണ് ഈ വസ്തുക്കൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും .

ചില ഉമ്മ/അമ്മ മാരുടെ ഒരു ധാരണയുണ്ട് 25 വയസ്സ് ആയാലും എന്റെ മകൻ ചെറുപ്പമാണ് ,അവൻ ഇത്തരം സാധനങ്ങളെ കുറിച്ചു ഒരു അറിവ് പോലും ഇല്ല എന്ന്.

എന്നാൽ മറ്റു ചിലരുണ്ട് , കൂടെ ഉള്ള കൂട്ടുകാരൊയോ ,അതല്ലങ്കിൽ അടുത്ത പ്രദേശത്തുള്ള സമപ്രായക്കാർ ഇത്തരം വെല്ല കുറ്റകൃത്യങ്ങളിലും പിടിക്കപ്പെട്ടാൽ സ്വയം ചിന്തിക ഒരു കാര്യം "അവരൊക്കെ അങ്ങിനെ ചെയ്താലും, എന്റെ മകൻ/മകൾ അതൊന്നും ചെയ്യില്ല" എന്ന്..

പെൺകുട്ടിളുള്ള രക്ഷിതാക്കളുടെ ധാരണകളുണ്ട് . മകൾ ഇപ്പൊ 8 & 9 & 10 ..etc ക്ലാസ്സിലെല്ലേ എത്തിയൊള്ളു ... അവൾ രാവിലെ സ്കൂൾ പോകുന്നു വൈകുന്നേരം വീട്ടിൽ എത്തുന്നുണ്ട് അപ്പോൾ എന്റെ മകൾ സൂപ്പർ ആണ് എന്ന അമിതവിശ്വാസം (മലപ്പുറം ജില്ലയിലെ ഒരു ഗ:വ സ്കൂളിൽ അവിടെയുള്ള PTA അംഗങ്ങളുടെ നേതൃത്യത്തിൽ ഒരു റൈഡ് നടത്തുകയും അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും കണ്ടത്തിയ സാധനങ്ങൾ ഇവിടെ പറയുന്നതിൽ എനിക്ക് പരിമിതികൾ ഉണ്ട് )
അതും നമ്മുടെ മക്കളാണ് എന്ന തിരിച്ചറിവിൽ നിന്ന് നിങ്ങൾ മാതാപിതാക്കൾ കൂടുതൽ ജാഗരൂഗരാവേണ്ടതുണ്ട്.

നമ്മുടെ മക്കളേല്ലാം മോശമാണ് എന്ന അഭിപ്രായക്കാരനല്ല ഞാൻ.
എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലവും ധൈനദിനം നമ്മുക്ക് ചുറ്റും കാണുന്ന, കേൾക്കുന്ന വാർത്തകളും നമ്മുടെ എല്ലാം ചിന്തകൾക്കും സങ്കല്പത്തിനും അപ്പുറമാണ് എന്ന സത്യം നാം ഉൾകൊണ്ടേ പറ്റു.
ഒരു മകന്ന് തന്റെ അമ്മയെ വെട്ടിക്കൊല്ലാൻ കഴിയുന്നുണ്ടങ്കിൽ , അവന്റെ സാഹോദരിയെ പീഡിപ്പിക്കാൻ കഴിയുന്നുണ്ടങ്കിൽ സ്വന്തം സുഹൃത്തിനെ മർദ്ധിച്ചു കൊലപ്പെടുത്താൻ കഴിയുന്നുണ്ടങ്കിൽ "നമ്മൾ നമ്മുടെ മക്കളെ സ്നേഹിക്കുന്നത് പോലെതന്നെ അവരെ ഭയപ്പെടേണ്ട ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു "....!!

നിങ്ങൾ നിങ്ങളുടെ മക്കളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുക. അവരുടെ പെരുമാറ്റം, ശാരീരിക മാറ്റങ്ങൾ ,അവരുടെ യാത്രകൾ , സുഹൃത്‌വലയങ്ങൾ,മാറി മാറി വരുന്ന പുതിയ സുഹൃത്തുക്കൾ,പുതിയ വാഹനങ്ങൾ, ബൈക്ക് ,അമിതമായ പണമിടപാടുകൾ ,രാത്രി വിനോദങ്ങൾ ..etc ഇതിലെല്ലാം തുടരെ തുടരെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടങ്കിൽ തീർച്ചയായും നിങ്ങൾ അവരെ സംശയറ്റത്തോടെ നോക്കികാണേണ്ടിയിരിക്കുന്നു. കാരണം നമ്മുടെ മക്കളും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് സ്വാഭാവികമായും സമൂഹത്തിലെ ചിലമാറ്റങ്ങൾ അവനെയും / അവളെയും മാറ്റാനുള്ള സാധ്യതയുണ്ട് ..!! "

സ്പോർട്സ് ക്വാട്ടയിലെ ഉപരിപഠന ആവശ്യാർഥം അകം കലാ കായിക സാംസ്‌കാരിക വേദിയുടെ ഫുട്ബോൾ പ്ലയെർ അചീവമെന്റ് സർട്ടിഫിക്കറ്റ് Mr ...
20/10/2023

സ്പോർട്സ് ക്വാട്ടയിലെ ഉപരിപഠന ആവശ്യാർഥം അകം കലാ കായിക സാംസ്‌കാരിക വേദിയുടെ ഫുട്ബോൾ പ്ലയെർ അചീവമെന്റ് സർട്ടിഫിക്കറ്റ് Mr Muhammed Nihal നു പ്രസിണ്ടന്റ്‌ Mr Alavudheen കൈമാറുന്നു .

വിജയാശംസകൾ നേരുന്നു .

AASC Tippunagar .

17/09/2023

Congratulations Indian Cricket Team

Congratulations Chennai Super Kings
29/05/2023

Congratulations Chennai Super Kings

04/01/2023

14/11/2022

Proud…
26/08/2022

Proud…

22/08/2022

#

Congratulations    👏👏👏🏆 WINNERS 🏆 BOYZONE THAVANOOR
22/08/2022

Congratulations 👏👏👏
🏆 WINNERS 🏆 BOYZONE THAVANOOR

🏆 RUNNERS 🏆 SAFA VATTAMPADAM
22/08/2022

🏆 RUNNERS 🏆 SAFA VATTAMPADAM

രണ്ടാം സെമി ഫൈനലിൽ മാൻ ഓഫ്‌  ദ മാച്ച്‌. സഫ വട്ടംപാടത്തിന്റെ സാലിക്ക്‌ നൽകി കൊണ്ട്‌ അകം കലാ കായിക സാംസ്കാരിക വേദിയുടെ എക്...
22/08/2022

രണ്ടാം സെമി ഫൈനലിൽ മാൻ ഓഫ്‌ ദ മാച്ച്‌.
സഫ വട്ടംപാടത്തിന്റെ സാലിക്ക്‌ നൽകി കൊണ്ട്‌
അകം കലാ കായിക സാംസ്കാരിക വേദിയുടെ എക്സി ക്യൂട്ടീവ്‌ മെമ്പർ റഹീസ്‌ ഇബ്രാഹിം സമ്മാനിക്കുന്നു

ഇന്ന് ഫസ്റ്റ്‌ സെമി ഫൈനലിൽ മാൻ ഓഫ്‌  ദ മാച്ച്‌. ബോയ്സോൺ ന്റെ മമ്മദിന്‌ അകം കലാ കായിക സാംസ്കാരിക വേദിയുടെ എക്സിക്യൂട്ടീ...
21/08/2022

ഇന്ന് ഫസ്റ്റ്‌ സെമി ഫൈനലിൽ മാൻ ഓഫ്‌ ദ മാച്ച്‌.
ബോയ്സോൺ ന്റെ മമ്മദിന്‌ അകം കലാ കായിക സാംസ്കാരിക വേദിയുടെ എക്സിക്യൂട്ടീവ്‌ മെമ്പർ മുഹ്‌സിൻ പി എം കെ സമ്മാനിക്കുന്നു.

Address

Ayyamkulam, Nannammukku, Changaramkulam
Malappuram
679575

Alerts

Be the first to know and let us send you an email when Akam Arts & Sports Cultural Club - AASC Tippunagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akam Arts & Sports Cultural Club - AASC Tippunagar:

Share

Category