Kerala tug of war members welfare association malappuram distric committee

  • Home
  • India
  • Malappuram
  • Kerala tug of war members welfare association malappuram distric committee

Kerala tug of war members welfare association malappuram distric committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala tug of war members welfare association malappuram distric committee, Sports, Malappuram.

06/01/2026

2026 ഏപ്രിൽ 04 ശനിയാഴ്ച ബെസ്റ്റ് ഫ്രണ്ട്‌സ് പുലാമ്മന്തോൾ(തിരുത്ത്) അഖില കേരള വടംവലി മത്സരം.
First prize 15000
16th prize 2000

05/01/2026

1️⃣1️⃣➕0️⃣2️⃣➕2️⃣0️⃣2️⃣6️⃣
*പള്ളിക്കൽ പാലിയേറ്റീവ് ധന ശേഖരണാർത്ഥം ക്ലാസ്സിക്‌ സ്രാമ്പ്യാ ബസാർ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള വടംവലി മത്സരം*
🔰🔰🔰🔰🔰🔰🔰🔰🔰
📜 *തീയതി :- 11 : 02: 2026 ബുധനാഴ്ച*

⚖️ *വെയ്റ്റ് :- 450 kg*

🎽 *മത്സര നിയന്ത്രണം :- കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല കമ്മറ്റി (REG NO :ER1243/1998)*

⛳ *സ്ഥലം :* *കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്രാമ്പ്യാ ബസാർ*

⏰ *സമയം :- 6 pm*

*കോഡിനേറ്റർ :- ഹാദിസ് തിരൂർക്കാട് 9567171433*
🔰🔰🔰🔰🔰🔰🔰🔰🔰
*പ്രൈസ് ലിസ്റ്റ്*

*1st prize : 25000 രൂപ+🏆*
*2nd prize : 20000 രൂപ+🏆*
*3rd prize : 15000 രൂപ+🏆*
*4th prize : 10000 രൂപ+🏆*

*5th prize : 5000രൂപ*
*6th prize : 5000രൂപ*
*7th prize : 5000രൂപ*
*8th prize : 5000രൂപ*

*09th prize : 3000രൂപ*
*10th prize : 3000രൂപ*
*11th prize : 3000രൂപ*
*12th prize : 3000രൂപ*
*13th prize : 3000രൂപ*
*14th prize : 3000രൂപ*
*15th prize : 3000രൂപ*
*16th prize : 3000രൂപ*
🔰🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
*ഷക്കീർ ക്ലാസ്സിക്‌ 9961760475*
*സുബൈർ 9605209991*
*അൻവർ 8590298012*
*ഷബീർ 7592919840*
🔰🔰🔰🔰🔰🔰🔰🔰🔰
*എല്ലാ വടംവലി ടീമുകൾക്കും സ്രാമ്പ്യാ ബസാറിന്റെ മണ്ണിലേക്ക് ഹാർദ്ധവമായ സ്വാഗതം*
🔰🔰🔰🔰🔰🔰🔰🔰🔰
*മത്സരങ്ങൾ ലൈവ് ആയി കാണാൻ ഒഫീഷ്യൽ പേജിൽ ജോയിൻ ചെയ്യുക*
*ലൈക്ക്, ഷെയർ & ഫോളോ*👇👇👇👇👇👇👇👇👇👇👇
https://www.facebook.com/profile.php?id=100094956489984&mibextid=ZbWKwL

Sports

05/01/2026

2026 മാർച്ച് 22 ഞായർ ചേളാരിയുടെ മണ്ണിൽ അഖില കേരള വടംവലി മത്സരത്തിന് വേദി ഒരുങ്ങുന്നു.
First prize 15000
16th prize 2000

05/01/2026

2026 ഫെബ്രുവരി 11 ബുധനാഴ്ച ക്ലാസ്സിക്‌ സ്രാബിയ ബസാർ അഖിലകേരള വടംവലിമത്സരത്തിന് വേദി ഒരുങ്ങുന്നു.
First prize 25000
16th prize 3000

21/09/2025

*കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് JCI KONDOTTY സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം*
🔰🔰🔰🔰🔰🔰🔰🔰🔰
📜 *തീയതി :- 15 : 11 : 2025 ശനിയാഴ്ച*

⚖️ *വെയ്റ്റ് :- 455kg*

🎽 *മത്സര നിയന്ത്രണം :- കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല കമ്മറ്റി (REG NO :ER1243/1998)*

⛳ *സ്ഥലം :- കൊണ്ടോട്ടി*

⏰ *സമയം :- 7 pm*

*കോഡിനേറ്റർ :- ഹാദിസ് തിരൂർക്കാട് 9567171433*
🔰🔰🔰🔰🔰🔰🔰🔰🔰
*പ്രൈസ് ലിസ്റ്റ്*

*1st prize : 15000 രൂപ+🏆*
*2nd prize : 12000 രൂപ+🏆*
*3rd prize : 10000 രൂപ+🏆*
*4th prize : 8000 രൂപ+🏆*

*5th prize : 5000രൂപ*
*6th prize : 5000രൂപ*
*7th prize : 5000രൂപ*
*8th prize : 5000രൂപ*

*09th prize : 3000രൂപ*
*10th prize : 3000രൂപ*
*11th prize : 3000രൂപ*
*12th prize : 3000രൂപ*
*13th prize : 3000രൂപ*
*14th prize : 3000രൂപ*
*15th prize : 3000രൂപ*
*16th prize : 3000രൂപ*
🔰🔰🔰🔰🔰🔰🔰🔰🔰
*കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപെടുക.*
*ഹംസ കോടങ്ങാട് 9562143621*
🔰🔰🔰🔰🔰🔰🔰🔰🔰
*കേരളക്കരയിലെ എല്ലാ വടംവലി ടീമുകൾക്കും കൊണ്ടോട്ടിയുടെ മണ്ണിലേക്ക് ഹാർദ്ധവമായ സ്വാഗതം*
🔰🔰🔰🔰🔰🔰🔰🔰🔰
*മത്സരങ്ങളുടെ അപ്ഡേഷൻ അറിയാൻ ഒഫീഷ്യൽ പേജിൽ ജോയിൻ ചെയ്യുക*
*ലൈക്ക്, ഷെയർ & ഫോളോ*👇👇👇👇👇👇👇👇👇👇👇
https://www.facebook.com/profile.php?id=100094956489984&mibextid=ZbWKwL

Sports

പ്രിയ കൂടപ്പിറപ്പ് വിട പറഞ്ഞിട്ട് ഒരു വർഷം തികഞ്ഞു. നൽകിയ ഓർമ്മകൾ ഇപ്പോഴും ഇവിടെ ഉണ്ട്.. മറക്കില്ല.. ആദരാഞ്ജലികൾ 🌹🌹🌹
01/07/2025

പ്രിയ കൂടപ്പിറപ്പ് വിട പറഞ്ഞിട്ട് ഒരു വർഷം തികഞ്ഞു. നൽകിയ ഓർമ്മകൾ ഇപ്പോഴും ഇവിടെ ഉണ്ട്.. മറക്കില്ല.. ആദരാഞ്ജലികൾ 🌹🌹🌹

കേരള ടഗ് ഓഫ് വാർ മെംബേർസ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല റഫറിങ് പാനൽ അംഗവും കാരാത്തോട് സ്വദേശിയുമായ മൂസ എന്നവർ ഇന്നലെ ...
01/07/2025

കേരള ടഗ് ഓഫ് വാർ മെംബേർസ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല റഫറിങ് പാനൽ അംഗവും കാരാത്തോട് സ്വദേശിയുമായ മൂസ എന്നവർ ഇന്നലെ രാത്രി വാഹന അപകടത്തിൽ മരണപെട്ടിരിക്കുന്നു..ആദരാഞ്ജലികൾ 🌹🌹🌹

*കേരള ടഗ് ഓഫ് വാർ മെംബേഴ്സ്  വെൽഫെയർ  അസോസിയേഷൻ മലപ്പുറം ജില്ല കമ്മറ്റി ഭാരവാഹികൾ 2025-2026 (REG NO :ER1243/1998)*🔰🔰🔰🔰🔰🔰...
26/06/2025

*കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല കമ്മറ്റി ഭാരവാഹികൾ 2025-2026 (REG NO :ER1243/1998)*
🔰🔰🔰🔰🔰🔰🔰🔰🔰

*രക്ഷാധികാരികൾ*

ശരീഫ് നിലമ്പൂർ
ജാസാക്ക വണ്ടൂർ
ഇക്ബാൽ ചെമ്രക്കാട്ടൂർ

*പ്രസിഡന്റ്‌*

കബീർ താളിയംകുണ്ട്

*വൈസ് പ്രസിഡന്റ്‌*

മനോജ്‌ കുറ്റിപ്പാല
ഷബീർ മാഞ്ഞാമ്പ്ര
ഹസ്സൻ മുണ്ടക്കൽ

*ജനറൽ സെക്രട്ടറി*

റിച്ചൂസ് മാനു കാരാത്തോട്

*ജോയിന്റ് സെക്രട്ടറി*

അബൂബക്കർ പുലാമന്തോൾ
നാണി എഗൈൻ
ഹബീബ് പുളിക്കൽ

*ട്രഷറർ*

ഗഫൂർ ഒളവട്ടൂർ

*കോഡിനേറ്റർ*

ഹാദിസ് തിരൂർക്കാട്

*ടെക്നിക്കൽ കമ്മറ്റി ചെയർമാൻ*

ശ്രീജേഷ് ചെമ്രക്കാട്ടൂർ

*എക്സിക്യൂട്ടീവ് മെംബേർസ്*

റാഫി കൊളത്തൂർ
ഷഫീഖ് പുലാമന്തോൾ
റിയാസ് രണ്ടത്താണി
പ്രേമൻ കുറ്റിപ്പാല
സുഹൈബ് പുളിക്കൽ
നിസാർ പുളിക്കൽ
ഷാനവാസ് മൂനാടി
മൂസ മുണ്ടക്കൽ
ജിമ്മി ശേഖർ
ജൈസൽ മുനീർ ചട്ടിപറമ്പ്
അൻവർ മാഞ്ചേരി
ശിഹാബ് തിരൂർക്കാട്
ജൗഹർ തിരൂർക്കാട്

*റഫറിങ് പാനൽ*

അബൂബക്കർ പുലാമന്തോൾ
റിച്ചൂസ് മാനു കാരാത്തോട്
റാഫി കൊളത്തൂർ
മനോജ്‌ കുറ്റിപ്പാല
ഷബീർ മാഞ്ഞാമ്പ്ര
ഗഫൂർ ഒളവട്ടൂർ
ഹസ്സൻ മുണ്ടക്കൽ
ഹാദിസ് തിരൂർക്കാട്
ഷഫീഖ് പുലാമന്തോൾ
പ്രേമൻ കുറ്റിപ്പാല
ഷാനവാസ് മൂനാടി
ശരീഫ് നിലമ്പൂർ
ജാസാക്ക വണ്ടൂർ
മൂസ മുണ്ടക്കൽ
മുനീർ മാസ്റ്റർ ഒളവട്ടൂർ
ജിമ്മി ശേഖർ
ഉമ്മർ പി മുത്തു അങ്ങാടിപ്പുറം
ഷിബിൻ NCC ചെമ്രശ്ശേരി
മുബഷിർ NCC ചെമ്രശ്ശേരി
ലത്തീഫ് ഷാ മക്കരപറമ്പ്
🔰🔰🔰🔰🔰🔰🔰🔰🔰

*പ്രസിഡണ്ട്:- കബീർ താളിയംകുണ്ട്*
9744877706
*സെക്രട്ടറി:- റിച്ചൂസ് മാനു കാരാത്തോട്*
7907804485

13/06/2025

നാളെ നടക്കുന്ന മാരിയാട് മത്സരം 7 മണിക്ക് ഫിക്ച്ചർ നടപടികൾ ആരംഭിച്ച് 7.30 മണിക്ക് മത്സരം ആരംഭിക്കും.ടീമുകൾക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

11/06/2025

Address

Malappuram

Website

Alerts

Be the first to know and let us send you an email when Kerala tug of war members welfare association malappuram distric committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category