klm.sports

klm.sports Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from klm.sports, Sports, Beeranapadi, Malappuram.

Music classes admission statrted..
01/11/2024

Music classes admission statrted..

All the best for 2024 roller skating championship at tysa skating academy palakkad
30/10/2024

All the best for 2024 roller skating championship at tysa skating academy palakkad

30/10/2024

12/10/2024
"Nature finds A way you will too."
11/10/2024

"Nature finds A way you will too."

*നിങ്ങളുടെ കുട്ടി ഏത് നേരവും മൊബൈൽ ഫോണിൽ ആണോ???*കുട്ടികളിൽ വായനയോടും ക്രിയാത്മകമായ എഴുത്തിനോടും താല്പര്യം വളർത്തിയെടുക്ക...
10/10/2024

*നിങ്ങളുടെ കുട്ടി ഏത് നേരവും മൊബൈൽ ഫോണിൽ ആണോ???*

കുട്ടികളിൽ വായനയോടും ക്രിയാത്മകമായ എഴുത്തിനോടും താല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സഹൃദയ കലാ കായിക സാംസ്‌കാരിക വേദിയും ബുക്പ്ലസ് പബ്ലിഷേഴ്സ് ചെമ്മാടും സംയുക്തമായി *നാരങ്ങ മിഠായി* എന്ന പേരിൽ
*5,6,7,8 ക്ലാസുകളിലെ കുട്ടികൾക്കായി*

*ഒക്ടോബർ 11 വെള്ളിയാഴ്ച, മൂന്നിയൂർ ആലിൻചുവട് KLM അക്കാദമിയിൽ* വെച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

*പരമ്പരാഗത ക്ലാസ്സ്‌ റൂമിൽ നിന്നുമിറങ്ങി ഒരു ദിവസം പ്രകൃതി യിണങ്ങിയുള്ള ചുറ്റുപാടിൽ* ക്രിയാത്മകമായ എഴുത്തിനും വായനക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനോടൊപ്പം ബുക്പ്ലസിന്റെ വിശാലമായ പ്രിന്റിംഗ് പ്രെസ്സ് സന്ദർശിച്ച്
*ഒരു പുസ്തകം അതിന്റെ പ്രാരംഭ ഘട്ടം മുതൽ അച്ചടിച്ചു വരുന്നത് സഞ്ചരിക്കുന്ന നാൾവഴികളിലൂടെ കടന്ന് ചെന്ന് മനസ്സിലാക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്*

*ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്ക് മാത്രം പ്രവേശനം*

*For Registration : 9526351789*

ഇനിയും ആവേശം അടങ്ങാത്ത മലപ്പുറം പ്രീമിയര്‍ ലീഗ്‌ S7 കൊടിയിറങ്ങി 9 മാസം പിന്നിടുന്നു. ഇപ്പോഴും ചർച്ചകൾ അവസാനിക്കുന്നില്ല....
27/09/2024

ഇനിയും ആവേശം അടങ്ങാത്ത മലപ്പുറം പ്രീമിയര്‍ ലീഗ്‌ S7 കൊടിയിറങ്ങി 9 മാസം പിന്നിടുന്നു.

ഇപ്പോഴും ചർച്ചകൾ അവസാനിക്കുന്നില്ല. പിന്നാലെ വന്ന അനേകം ടൂര്‍ണമെന്റുകളിൽ തിരക്കുപിടിച്ച സീസണില്‍ കളിക്കാരും ടീമുകളും ഒരു പോലെ തിരക്കില്‍ ആയിരുന്നെങ്കിലും എപ്പോഴും അവരുടെ ശ്രദ്ധയില്‍ MPL S8 തന്നെയാണ്. ഓരോരുത്തരുടെയും ലക്ഷ്യം ആ മഹാ കപ്പ് തന്നെയാണ്.

എവിടെ,
എന്ന്,
എപ്പോൾ,
എങ്ങിനെ.. ?
പുതുതായി ആരെല്ലാം, എന്തെല്ലാം പുതുമകള്‍...? അന്വേഷണങ്ങള്‍
നിരന്തരം ചോദ്യങ്ങള്‍....!!

ആദ്യത്തെ ഉത്തരം..!! മലപ്പുറം വേള്‍ഡ് കപ്പ് സീസൺ- 8 ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ D-CORMATE INTERIOR AND EXTERIOR.

MPL S-8 ന്റെ നെറ്റിപ്പട്ടം D-CORMATE INTERIOR AND EXTERIOR.

ജില്ലയില്‍ മുക്കിലും മൂലയിലും MPL ന്റെ കൂടെ D-CORMATE കൂടി ഇനി ഇടംപിടിക്കും.

തിരി കൊളുത്തിയ മഹോത്സവത്തിന്റെ ആഘോഷ ദിനങ്ങളിലേക്ക് ...

S7 ല്‍ ജില്ലാ അതിര്‍ത്തിയും സംസ്ഥാനവും കടലും കടന്ന് പച്ചപുല്‍മൈതാനത്തിന്റെ മനോഹാരിതയും യശസ്സും ആഘോഷമാക്കിയ KLM, അതിലേറെ പുതുമകളുമായി
MPL S8 ന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആവേശം പകരാന്‍ ഒരുങ്ങി കഴിഞ്ഞു....
തിരി കൊളുത്തി കഴിഞ്ഞു.....
ഇനി വിശ്രമമില്ലാത്ത, അലസത ഇല്ലാത്ത, ഓരോ ദിവസവും അമ്പരപ്പിക്കുന്ന പുതുമകളുമായി നമ്മൾ ഇതാ വരുന്നു....
മലപ്പുറം ക്രിക്കറ്റ്‌ ഒന്നായി ഒരുമിച്ച് മുന്നേറാൻ...

Klmskating ക്ലബ്ബിലേക്കുള്ള പുതിയ ബാച്ച് അഡ്മിഷൻ സ്റ്റാർട്ട്‌ ചെയ്തു.ആദ്യം ജോയിൻ ചെയ്യുന്ന 20 പേർക് അഡ്മിഷൻ ഫീസ് 500 രൂപ...
26/09/2024

Klmskating ക്ലബ്ബിലേക്കുള്ള പുതിയ ബാച്ച് അഡ്മിഷൻ സ്റ്റാർട്ട്‌ ചെയ്തു.ആദ്യം ജോയിൻ ചെയ്യുന്ന 20 പേർക് അഡ്മിഷൻ ഫീസ് 500 രൂപ ആയിരിക്കും

വയനാടിന് കൈ താങ്ങ് ആയവരെ ആദരിക്കുന്നു ❤️sports
21/09/2024

വയനാടിന് കൈ താങ്ങ് ആയവരെ ആദരിക്കുന്നു ❤️sports


Address

Beeranapadi
Malappuram
676311

Website

Alerts

Be the first to know and let us send you an email when klm.sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category