CFC CLUB Kundoor

CFC CLUB Kundoor Charity-Friendship-Compassion is the motto of CFC Club kundoor

കുണ്ടൂർ അബൂദാബി റോഡിനു പരിസരമുള്ള മുതിർന്നവരും യുവാക്കളും കുട്ടികളുമടങ്ങുന്ന സേവനസന്നദ്ധരുടെ കൂട്ടായ്മ ആണു CFC ക്ലബ്ബ് കുണ്ടൂർ...
Charity-Friendship-Compassion
എന്ന ആപ്തവാക്യമാണു CFC യുടെ സ്ഥാപനലക്ഷ്യം.
സൗഹൃദത്തിലൂന്നി പൊതു ജനങ്ങൾക്കുപകാരപ്രദമായ രീതിയിൽ യുവതയുടെ കഴിവുകളെ വിനിയോഗിക്കുക എന്ന സുസ്ഥിരമായ പ്രവർത്തന രീതിയിലൂടെ ചുരുങ്ങിയ കാലം കൊണ്ടു
കുണ്ടൂരും പരിസരപ്രദേശങ്ങളിലും ഒരുപാടു നല്ല പ്രവർ

ത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു.
മഹാപ്രളയകാലത്തെ സന്നദ്ധസേവനം , മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ,സാമ്പത്തിക പരാധീനതകളും രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവർക്കു തങ്ങളാലാവുന്ന സഹായങ്ങൾ, നാട്ടിലെ പൊതുപരിപാടികളിലും പൊതു സ്ഥാപനങ്ങളുടെ പുനർനിർമ്മാണത്തിലും കൈ-മെയ് മറന്നുള്ള കർമ്മോത്സുകത തുടങ്ങിയവ ചുരുക്കം ചില ഉദാഹരണങ്ങൾ..
വരും തലമുറയുടെ ശോഭനമായ ഭാവിയിലേക്കായി ഇനിയും ഒരുപാടു പ്രവർത്തനങ്ങളുമായി സർവശക്തനോടുള്ള പ്രാർത്ഥനയുമായി മുന്നോട്ട്

Champion's 💪
01/04/2022

Champion's 💪

20/03/2022
17/09/2021

*ഗതാഗതം നിരോധിച്ചു*

തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ആശാരിതാഴം റോഡ് വഴി തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുണ്ടൂരിലെ ആദ്യത്തെ ആയുർവേദ ഡോക്ടർ സിബിൽ ബാസിതിന് CFC ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ 💐
24/08/2021

കുണ്ടൂരിലെ ആദ്യത്തെ ആയുർവേദ ഡോക്ടർ സിബിൽ ബാസിതിന് CFC ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ 💐

കുണ്ടൂരിന്റെ കലാ കായിക സാംസ്കാരിക രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കട്ടെയുണൈറ്റഡ് ആർട്സ്&സ്പോർട്സ് ക്ലബിന് CFC...
02/07/2021

കുണ്ടൂരിന്റെ കലാ കായിക സാംസ്കാരിക രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കട്ടെ

യുണൈറ്റഡ് ആർട്സ്&സ്പോർട്സ് ക്ലബിന് CFC ക്ലബ്ബിന്റെ എല്ലാവിധ ആശംസകളും 💐💐💐

Address

Kundoor
Malappuram
676320

Website

Alerts

Be the first to know and let us send you an email when CFC CLUB Kundoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share