Mix boxing kerala

Mix boxing kerala Mix Boxing Association ,Kerala state

26/02/2022
പാലക്കാട് ജില്ലാ മിക്സ്ബോക്സിങ് സെലക്ഷൻ ചാമ്പ്യൻഷിപ്  ചേർപ്പുളശ്ശേരി നെല്ലായയിൽ വച്ച് നടന്നു.. രാവിലെ 9 മണിക്ക് പഞ്ചായത്...
22/02/2022

പാലക്കാട് ജില്ലാ മിക്സ്ബോക്സിങ് സെലക്ഷൻ ചാമ്പ്യൻഷിപ് ചേർപ്പുളശ്ശേരി നെല്ലായയിൽ വച്ച് നടന്നു.. രാവിലെ 9 മണിക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ : കെ അജേഷ് ഉദ്ഘാടനം ചെയ്തു. 100 ഓളം പേർ പങ്കെടുത്ത മത്സരം വൈകുന്നേരം 5 മണിക്ക് സമാപിച്ചു. മത്സരത്തിൽ IDKY മാർഷൽ ആർട്സ് ഓവർ ഓൾ ചാമ്പ്യൻമാരായി. VFC സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. 82 പോയിന്റ് നേടി സനൂജ 76 പോയിന്റ് നേടി കീർത്തന 75 പോയിന്റ് നേടി അനിയ എന്നിവർ ഉൾപ്പെടെ 40 പേർക്ക് 27 തിയതി ഒറ്റപ്പാലത്തു നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി നാഷണൽ റഫറി ഹരീഷ് പി, വിപിൻ കെ സി, സൈനുൽ ആബിദ്, ഹസീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു ജില്ലാ സെക്രട്ടറി നബീൽ വി കെ സ്വാഗതവും, സാമൂറായി സ്പോർട്സ് കേരള സംസ്ഥാന പ്രസിഡന്റ്‌ എം പി സുബ്രഹ്മണ്യൻ ആശംസയും, സരള ടീച്ചർ നന്ദിയും പറഞ്ഞു..

Successfully Concluded Alappuzha district  Mixboxing Camp & Championship on 03 October 2021 under the leadership of *Ker...
05/10/2021

Successfully Concluded Alappuzha district Mixboxing Camp & Championship on 03 October 2021 under the leadership of *Kerala State Mixboxing Association (KSMBA)* 🥊

Special thanks to the Mixboxing Federation of India, Gen.Secretary & Founder RAKESH MHASKAR Sir for the full support and encouragement.🤝💐🌹

Thanks to Alapuzha district mixboxing association 💐🌹

All the best and congratulations to all the students who participated ...🌹💐

Regards
KERALA STATE MIXBOXING ASSOCIATION
(KSMBA)

Malappuram District mix boxing championship & lock down challange award ceremony succesfully completed..🎖️🏆🏅Thank you al...
20/09/2021

Malappuram District mix boxing championship & lock down challange award ceremony succesfully completed..
🎖️🏆🏅

Thank you all...

മിക്സ്ബോക്സിംഗ് ,മലപ്പുറം ജില്ലാതല ചാമ്പ്യൻഷിപ്പ് പാണ്ടിക്കാട് വെച്ച് വിജയകരമായി നടന്നു.ജില്ലാ ചാമ്പ്യൻഷിപ്പിലെ ഓവർ ഓൾ ച...
20/09/2021

മിക്സ്ബോക്സിംഗ് ,മലപ്പുറം ജില്ലാതല ചാമ്പ്യൻഷിപ്പ് പാണ്ടിക്കാട് വെച്ച് വിജയകരമായി നടന്നു.

ജില്ലാ ചാമ്പ്യൻഷിപ്പിലെ ഓവർ ഓൾ ചാമ്പ്യൻസ്
Valluvanad academy ക്ക് എല്ലാവിധ അഭിനന്ദനങ്ങൾ🏆🎖️.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു ..

അറിയിപ്പ് 🎤
(പാലക്കാട്‌, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലാതല ചാമ്പ്യൻ ഷിപ്പുകൾ ഉടൻ നടത്തപ്പെടുന്നതാണ്)

KERALA STATE MIX BOXING ASSOCIATIONAssociation LOGO handing over to Dr. Bobby chemmannore (chemmannore international gro...
28/07/2021

KERALA STATE MIX BOXING ASSOCIATION

Association LOGO handing over to Dr. Bobby chemmannore (chemmannore international group chairman) as our newly Elected PRESIDENT of the aforementioned organisation by general secretary Subramanian, vice president Hareesh, treasurer Lashmanan.

We congratulate him for this achievement and his dedication, cooperation, inspiration and positive outlook towards martial arts and it's development.

And we hereby expressing our sincere thanks for his passion for this project.

Thanking you🙏

കേരള സ്റ്റേറ്റ് മിക്സ് ബോക്സിങ് അസോസിയേഷൻ ഒഫീഷ്യൽ ജേഴ്സി പെരിന്തൽമണ്ണ നഗരസഭാ കലാ -കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ...
20/09/2020

കേരള സ്റ്റേറ്റ് മിക്സ് ബോക്സിങ് അസോസിയേഷൻ ഒഫീഷ്യൽ ജേഴ്സി പെരിന്തൽമണ്ണ നഗരസഭാ കലാ -കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്‌തഫ

ജനറൽ സെക്രട്ടറി സുബ്രമണ്യൻ ജോ :സെക്രട്ടറി അൻവർ, ലഷ്മണൻ വൈ :പ്രസിഡന്റ്‌ ഹരീഷ് എന്നിവർക്ക് കൈമാറുന്നു

KERALA STATE MIX BOXING  അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി  തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് മാസ്റ്റ൪ക്ക് ഒരായിരം അഭിനന്ദനങ്ങൾ ....
20/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് മാസ്റ്റ൪ക്ക് ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

KERALA STATE MIX BOXING  അസോസിയേഷന്റെ 2nd ജോയിൻ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മണൻ മുതുകുർശ്ശി ക്കു ഒരായിരം അഭ...
19/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ 2nd ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മണൻ മുതുകുർശ്ശി ക്കു ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

KERALA STATE  MIX BOXING അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ട M.P SUBRAMANIAN master ക്കു ഒരായിരം അഭിനന...
19/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട M.P SUBRAMANIAN master ക്കു ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

Address

PERINTHALMANNA, MALAPPURAM (Dist)
Malappuram

Website

Alerts

Be the first to know and let us send you an email when Mix boxing kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category