Saparya Kalamandiram Kuzhur സപര്യ കലാമന്ദിരം കുഴൂർ

  • Home
  • India
  • Mala
  • Saparya Kalamandiram Kuzhur സപര്യ കലാമന്ദിരം കുഴൂർ

Saparya Kalamandiram Kuzhur  സപര്യ കലാമന്ദിരം കുഴൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Saparya Kalamandiram Kuzhur സപര്യ കലാമന്ദിരം കുഴൂർ, Dance School, Kuzhur, Mukundapuram, Mala.

ഇന്നലത്തെ ഞങ്ങളുടെ പ്രോഗ്രാം വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്രം..
06/03/2022

ഇന്നലത്തെ ഞങ്ങളുടെ പ്രോഗ്രാം വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്രം..

17/01/2022

നായരങ്ങാടി ശ്രീ ചിറ്റേത്ത് മറ്റപ്പിള്ളി അമ്പലത്തിൽ ചെയ്ത പ്രോഗ്രാം.

സഹൃദയരേ, കുഴൂരിൻ്റെ കലാരംഗത്ത് എളിയ സംഭാവനകളർപ്പിക്കാൻ വിളക്കുംകാൽ ജംഗ്ഷനു സമീപം വായനശാലക്ക് മുകളിൽ ഞങ്ങൾ പ്രവർത്തനമാരംഭ...
09/01/2022

സഹൃദയരേ, കുഴൂരിൻ്റെ കലാരംഗത്ത് എളിയ സംഭാവനകളർപ്പിക്കാൻ വിളക്കുംകാൽ ജംഗ്ഷനു സമീപം വായനശാലക്ക് മുകളിൽ ഞങ്ങൾ പ്രവർത്തനമാരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

നാട്യഗുരു ശ്രീ RLV ആനന്ദിന്റെയും കലാമണ്ഡലം ജയ ആനന്ദിന്റെയും ശിഷ്യരും നൃത്തദമ്പതികളും അധ്യാപകരുമായ വിനീഷ് & രാഗി വിനീഷ് നയിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം പരിശീലന ക്ലാസ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം തുടരുന്നു.

എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 3 മണി മുതൽ ക്ലാസുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:

കുഴൂർ ഗ്രാമീണ വായനശാല, സപര്യ കലാമന്ദിരം

ഫോൺ: 9645 109 305 & 9544 052 090

പ്രിയമുള്ളവരേ,ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചു കൊണ്ട് 'കുഴൂർ ഗ്രാമീണ വായനശാല - സപര്യ കലാമന്ദിരം' പ്രവർത്തനമാരംഭി...
09/01/2022

പ്രിയമുള്ളവരേ,

ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചു കൊണ്ട് 'കുഴൂർ ഗ്രാമീണ വായനശാല - സപര്യ കലാമന്ദിരം' പ്രവർത്തനമാരംഭിച്ചിരിക്കുന്നു...

'കുഴൂർ ഗ്രാമീണ വായനശാല - സപര്യ കലാമന്ദിരം' ഉൽഘാടനച്ചടങ്ങിൽ നിന്ന്...
09/01/2022

'കുഴൂർ ഗ്രാമീണ വായനശാല - സപര്യ കലാമന്ദിരം' ഉൽഘാടനച്ചടങ്ങിൽ നിന്ന്...

09/01/2022

Address

Kuzhur, Mukundapuram
Mala
680734

Telephone

+918606664535

Website

Alerts

Be the first to know and let us send you an email when Saparya Kalamandiram Kuzhur സപര്യ കലാമന്ദിരം കുഴൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category