IKEA sports and cycles

IKEA sports and cycles Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IKEA sports and cycles, Bicycle shop, Mahe.

25/12/2023
24/12/2023
06/12/2023

750 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ കമ്പനിയുടെ വിശദീകരണ കുറിപ്പാണ്, അവർക്ക് അതിനുള്ള അവകാശവും ഉണ്ട്.
എന്നാൽ കമ്പനി ഡയറക്ടർ എന്തിന്
കാക്കനാട് ജയിലിൽ കിടക്കുന്നു?
അതിനുള്ള മറുപടിയില്ല.
ഈ കമ്പനി 50കോടി രൂപ
1/11/2023ലാണ്
ജി എസ് ടി പെനാൽറ്റി 125കോടി അടക്കുന്നതിനു പകരം അടച്ചത്,
ബാക്കി അവർക്ക് അടച്ച്‌ തീർന്ന്
കമ്പനി ലൈവാക്കാം, അതിൽ
എനിക്ക് പരാതിയില്ല.
എന്റെ പരാതി
125 കോടി ഫൈൻ അടിച്ച
ഈ കമ്പനിയുമായി സെറ്റിൽമെന്റ് നടത്തിയ രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘത്തെ കുറിച്ചാണ്.
ഈ കമ്പനിയിൽ നിന്ന് കേരളീയത്തിനും, നവകേരള സദസ്സിനും കേരള സർക്കാർ സ്പോൺസർഷിപ്പ് കൈപ്പറ്റിയിട്ടുണ്ടോയെന്നാണ്.
ഇതിൽ മന്ത്രിമാർക്ക് പങ്കുണ്ടോ?
ഉണ്ടെങ്കിൽ അത് അഴിമതിയാണ് സർക്കാർ സ്പോൺസേഡ് അഴിമതി.
ഇത് കേന്ദ്ര പദ്ധതികൂടിയാണ്
ഇതിൽ കേന്ദ്ര സർക്കാരിന്റെ
അഭിപ്രായം എന്താണ്?
https://m.facebook.com/story.php?story_fbid=816646613835540&id=100064706254652&mibextid=Nif5oz

Address

Mahe
673310

Website

Alerts

Be the first to know and let us send you an email when IKEA sports and cycles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category