Southern Premier League - SPL

Southern Premier League - SPL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Southern Premier League - SPL, Sports, Anchepalya, NH-48, Kunigal Road, (Near Karadi Guchamma Temple),Kudur Hobli, Maga, Magadi.

ഏഴാമത്തെ വരവ്...!!! *SPL SEASON 7* കളിക്കാരുടെ വ്യക്തിഗത രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുകയാണ്.... സെപ്റ്റംബർ 6 മുതൽ 20 വരെയാ...
10/09/2025

ഏഴാമത്തെ വരവ്...!!! *SPL SEASON 7*

കളിക്കാരുടെ വ്യക്തിഗത രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുകയാണ്.... സെപ്റ്റംബർ 6 മുതൽ 20 വരെയാകും ഉണ്ടാകുക എന്ന് അറിയിക്കുന്നു....

അപ്പോൾ ഗൂഗിൾ ഫോം ലിങ്ക് വന്നിട്ടുണ്ട്....ഉടൻ തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കാം. പിന്നത്തേക്ക് എന്ന് കരുതി മാറ്റി വെക്കേണ്ട... ഈ ഏഴാമത്തെ വരവ് നമുക്ക് ഒരുമിച്ച് ആഘോഷമാക്കാം....

https://forms.gle/7iKUuVTK3cT6WeA77

Player reg link 👆🏾

Reg fees 700/-
Pls gpay to 8129765338

ടീം SPL കമ്മിറ്റി 😎

Season 6 is on the way... ❤️
23/12/2024

Season 6 is on the way... ❤️

10/12/2022

തെക്കിന്റെ വടക്കൊരു വെടിക്കെട്ട് പൂരം...തെക്കൻ ക്രിക്കറ്റ്‌ മാമാങ്കം "Southern Premier League" ന്റെ നാലാം പതിപ്പ് മലയാളന...
16/07/2022

തെക്കിന്റെ വടക്കൊരു വെടിക്കെട്ട് പൂരം...

തെക്കൻ ക്രിക്കറ്റ്‌ മാമാങ്കം "Southern Premier League" ന്റെ നാലാം പതിപ്പ് മലയാളനാടിന്റെ അക്ഷരനഗരിയിൽ....

പുതിയ പോരാളികളുമായി അങ്കം കുറിക്കുന്ന 8 പടകൾ...
എന്നാ വന്നാലും വിട്ടു കൊടുക്കൂലഡാ ഉവ്വേ എന്ന് ഉറക്കെ പ്രഖ്യാപിച്ചു നിലവിലെ ചാമ്പ്യന്മാരും, പോരാട്ട വീര്യം തെല്ലും പോകാതെ തുളുനാട്ടിൽ നിന്നും പുതിയ അടവുകൾ പഠിച്ചു അടിമുടി പേര് മാറ്റി വന്ന രണ്ടാം സീസൺ ചാമ്പ്യൻമാരും, ആദ്യ തുടക്കം പോലെ ഈ പുതിയ തുടക്കവും പിടിച്ചടക്കും എന്ന വാശിയോട് ആദ്യ ചാമ്പ്യൻമാരും കട്ടക്ക് നിക്കുമ്പോൾ ഇത് പുത്തൻ താരോദയം ആവും എന്ന് ഉറപ്പോടെ ഉഗ്രരൂപീകളായ സേനയും സുൽത്താന്റെ പടയും, കലിയുഗവരദന്റെ കോട്ടക്ക് കാവലായ പുലിക്കുട്ടികളും ഒപ്പം ഈ കൊല്ലം മുതൽ കളത്തിൽ ഇറങ്ങുന്ന കിഴക്കിന്റെ വെനീസ്സിലെ പുതിയ ഉദയ സൂര്യന്മാരും ദേശിംഗനാട്ടിലെ സുവർണ ജ്വാലകളാൽ ചരിത്രം തിരുത്താനുള്ള പടയാളികളും കൂടെ കട്ടക്ക് ഉണ്ട്...

നാലാം പതിപ്പ് അങ്കം ഈ വരുന്ന ഓഗസ്റ്റ് 13,14 തീയ്യതികളിൽ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ (നാഗമ്പടം) വെച്ച് അരങ്ങേരുകയാണ്...

പ്രിയപ്പെട്ടവരേ,Southern Premier League - SPL ലീഗിന്റെ മൂന്നാം പതിപ്പിലെ വിജയിയെ നിങ്ങൾക്ക് പ്രവചിക്കാം ഈ പോസ്റ്റിനു താഴ...
19/10/2021

പ്രിയപ്പെട്ടവരേ,
Southern Premier League - SPL ലീഗിന്റെ മൂന്നാം പതിപ്പിലെ വിജയിയെ നിങ്ങൾക്ക് പ്രവചിക്കാം ഈ പോസ്റ്റിനു താഴെ കമന്റ്‌ ആയി. കമന്റ്‌ ഇട്ട ഉടൻ ഒരു സ്ക്രീൻഷോട്ട് എടുത്ത് 8129136970 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക ഒപ്പം നിങ്ങളുടെ പേരും, ജില്ലയും ചേർക്കുക. അവസാന തീയ്യതി ഒക്ടോബർ 22 വെള്ളി.
വിജയിയെ കാത്തിരിക്കുന്നത് ഒരു അത്യുഗ്രൻ സമ്മാനം.

**Conditions applied

മത്സരിക്കുന്ന ടീമുകൾ

1. Empurans of Travancore, Trivandrum
2. Ugrasena, Trivandrum
3. Jatayus, Kollam
4. Panthers of Sabari, Pathanamthitta
5. Team Thanos, Alapuzha
6. Avengers, Kottayam

23/02/2021

Stay Tuned...

SPL - behind the scene
14/10/2019

SPL - behind the scene

01/10/2019

Its time to count down....

One of the biggest Cricket Fest in Southern Kerala....

💪
18/08/2019

💪

KOLLAM's JATAYUS
25/07/2019

KOLLAM's JATAYUS

Address

Anchepalya, NH-48, Kunigal Road, (Near Karadi Guchamma Temple),Kudur Hobli, Maga
Magadi
562127

Website

Alerts

Be the first to know and let us send you an email when Southern Premier League - SPL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category