04/01/2020
*അളക്കാൻ പറ്റാത്ത ചങ്കുറ്റവും അടിയുറച്ച മനോധൈര്യവും കാരിരുമ്പിന്റെ കൈകളും ഉറച്ച പേശികളും കൂടിച്ചേരുന്ന അതിഗംഭീരമായ കായിക മാമാങ്കം*
*വടംവലി എന്ന കൈക്കരുത്തിന്റെ പോരാട്ടം*
*ആ പോരാട്ടഭൂമിയിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു*
*തൃശൂർ മാള എരട്ടപ്പടിയുടെ കനകംവിളയുന്ന മണ്ണിൽ നോൺസ്റ്റോപ്പ് വടംവലിപോരാട്ടങ്ങൾ തുടരുന്നു.....*
*ഓർമ്മയിലുണ്ടായിരിക്കണം.....*
*അസ്ഥികൾപൂക്കുന്ന* *രാവുകളിൽ..........*
*ചങ്കിലെ* *ചോരകൊണ്ടെഴുതിയ. ......ചരിതങ്ങൾ.......💪*
*DYFI സഖേയ എരട്ടപ്പടി യൂണിറ്റ് കമ്മിറ്റി അണിയിച്ചനശ്വരമാക്കുന്ന ആദ്യ അഖിലകേരള വടംവലി മത്സരത്തിന് വേദിയൊരുങ്ങുന്നു*
*സ്ഥലം: തൃശ്ശൂർ മാള എരട്ടപ്പടി*
*തിയതി :01-03-2020* *ഞായർ*
*സമയം :6.00 pm*
*തൂക്കം:450.kg*
*തൃശ്ശൂർ ജില്ല IRE അസോസിയേഷൻ നിയമപ്രകാരം*
*🛤കോർട്ട്.: സ്ലാബ് കോർട്ട്*
*1st price =20001+ എവറോളിംഗ്*🏆+സ്ഥിരം🏆*
*2nd price =15001+എവറോളിംഗ്🏆+സ്ഥിരം🏆*
*3rd price =12001+എവറോളിംഗ്🏆+സ്ഥിരം🏆*
*4th price = 10001+എവറോളിംഗ്🏆+സ്ഥിരം🏆*
*5th price : 5001*
*6th price : 5001*
*7th price : 5001*
*8th price : 5001*
*9th price : 2001*
*10th price : 2001*
*11th price : 2001*
*12th price : 2001*
*13th price : 2001*
*14th price : 2001*
*15th price : 2001*
*16th price : 2001*
*എല്ലാ വടംവലി ടീമുകളെയും വടംവലി പ്രേമിക്കളേയും എരട്ടപ്പടിയുടെ. പോരാട്ട ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു.*
Contact. No: മേജോ-+91 80864 58520
ദീപക് - +91 88911 11345