Yuvadhara Arts and Sports Club Punnekkad

Yuvadhara Arts and Sports Club Punnekkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvadhara Arts and Sports Club Punnekkad, Sport & recreation, Kuttampuzha.

എല്ലാവർക്കും യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പുന്നേക്കാട് ന്റെ പുതുവത്സര ആശംസകൾ ❤❤❤❤2023... ❤❤welcome 2023...
31/12/2022

എല്ലാവർക്കും യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പുന്നേക്കാട് ന്റെ പുതുവത്സര ആശംസകൾ ❤❤❤❤2023... ❤❤welcome 2023...

ഫുട്ബോൾ ആണ് ലഹരി.... അതെ ഞങ്ങൾ മറ്റു ലഹരിക്കു പിറകേ പോകുന്നില്ല.അതു ഈ നാടിനും വ്യക്തികൾക്കും ആപത്താണ്. കേരള പോലീസ്ന്റെ എ...
29/11/2022

ഫുട്ബോൾ ആണ് ലഹരി.... അതെ ഞങ്ങൾ മറ്റു ലഹരിക്കു പിറകേ പോകുന്നില്ല.അതു ഈ നാടിനും വ്യക്തികൾക്കും ആപത്താണ്. കേരള പോലീസ്ന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

'എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല' അക്രോബാറ്റിക് ഗോൾ കൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനം കവർന്ന റിച്ചാർലിസൻ്റെ വാക്കുകളാണിത്. അതെ.. ഫുട്ബോൾ ലഹരികൊണ്ട്‌ മയക്കുമരുന്നിൻ്റെ ലഹരിയെ അതിജീവിച്ച റിച്ചാർലിസണെ നമുക്കും മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെ പോരാടാം.

ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കൂ. ലഹരിയെ ഉന്മൂലനം ചെയ്യാൻ ഞങ്ങളോടൊപ്പം പങ്കുചേരൂ...
ലഹരിക്കെതിരെ യോദ്ധാവാകൂ..

യോദ്ധാവ് - 99 95 96 66 66

31/12/2021

Happy new year.... Yuvadhara arts and sports club Punnekkad....

 ....      ....
31/12/2021

.... ....

24/12/2021

24/12/2021

❤️❤️❤️❤️മെസ്സി ആൻഡ് ടീം... Congrats.... ❤❤
11/07/2021

❤️❤️❤️❤️മെസ്സി ആൻഡ് ടീം... Congrats.... ❤❤

വിഷു ആശംസകൾ...
13/04/2021

വിഷു ആശംസകൾ...

Address

Kuttampuzha
686681

Website

Alerts

Be the first to know and let us send you an email when Yuvadhara Arts and Sports Club Punnekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share