01/06/2026
അടുത്ത 90 ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ ശരീരം മാറ്റിയെടുക്കാൻ റിയോ ഫിറ്റ്നസ് സ്റ്റുഡിയോയുടെ '3 months ട്രാൻസ്ഫോർമേഷൻ ചലഞ്ച്' ഇതാ!
ഫാറ്റ് ലോസ്, മസിൽ ഗെയിൻ ലക്ഷ്യങ്ങൾക്കായി ഓൺലൈൻ, ഓഫ്ലൈൻ കോച്ചിംഗ് ലഭ്യമാണ്. ഓരോരുത്തർക്കും അനുയോജ്യമായ വർക്കൗട്ട് പ്ലാനുകളും കൃത്യമായ പ്രോഗ്രസ് ട്രാക്കിംഗും ഇതിന്റെ സവിശേഷതയാണ്.
പരിമിതമായ സീറ്റുകൾ മാത്രം. നിങ്ങളുടെ ഞെട്ടിക്കുന്ന മാറ്റത്തിനായി ഇന്ന് തന്നെ ജോയിൻ ചെയ്യൂ!
•
•
•
•
•