15/08/2018
സൈക്കിൾ ഭ്രാന്തന്മാർ ചാവക്കാടു നഗരം കീഴടക്കി , തൃശ്ശൂരിൽ നിന്നും ചാവക്കാട്ടേക്കു സൈക്കിൾ ചവിട്ടുമ്പോൾ 72 കാരനായ ബാലഗോപാലാണ് ഒരുലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ഈ കൊടും മഴയെപോലും വകവെക്കാതെ ചാവക്കാട്ടെത്തണം ചാവക്കാടിന്റെ സ്നേഹാദരവ് വാങ്ങി വീണ്ടും തൃശ്ശൂരിലേക്ക് , മുഹമ്മദ് അസ്ലമും 14 വയസ് ,,മുഹ്‌റൂഫും 13 വയസ്സ് , ഞങ്ങൾ മുപ്പതുപേരിൽ ഇവരായിരുന്നു കേമന്മാർ . ചാവക്കാട് si ജയപ്രകാശ് ഫ്രീഡം റൈഡ് ഫ്ളാഗ്ഓഫ് ചെയ്‌തു , ഞങ്ങൾക്ക് സ്വീകരണമൊരുക്കി ചാവക്കാട് ജനകീയപോലീസും , ,മുൻ കൗസിലർ കാലാംക്കാടെ നിസ്വാർത്ഥമായ സഹകരണം പറയാതെ വയ്യ , ചായകുടിച്ചു എല്ലാവരും പിരിഞ്ഞപ്പോൾ മനസ്സിൽ നിറയെ സന്ദോഷം , ദൈവത്തിന് സ്തുതി , അകലങ്ങളിൽ നിന്നും നമ്മുടെ ഓരോ നീക്കങ്ങളും സശൂക്ഷ്മം നിരീക്ഷിക്കുകയും , വേണ്ട കാര്യങ്ങൾ പറയുകയും ചെയ്‌യുന്ന ഫിറോസ് , തൃശൂർ സൈക്കിൾ സൈക്കിൾസിലെ റോണി പുലിക്കോടൻ ,പേര് വിട്ടുപോയ എല്ലാവര്ക്കും ഹൃദയത്തിൽ തൊട്ട നന്ദി , ടീം triple c