Arambram Poura Samidi Football Nilavu

Arambram Poura Samidi Football Nilavu Arambram Poura Samidi(APS).This page stands for the purpose of Publishing the programs of poura samidi like football nilavu.

4th edition Football Nilavu 2020 Logo #ഫുട്ബോൾ നിലാവ് 2020⚽️🏆🏅
05/03/2020

4th edition Football Nilavu 2020 Logo
#ഫുട്ബോൾ നിലാവ് 2020⚽️🏆🏅

 #ആരാമ്പ്രം_പൗര_സമിതി (APS) അബ്ദു ഹാജി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയും 100004/- രൂപ പ്രൈസ്മണിക്ക്‌ വേണ്ടിയും ന...
05/03/2020

#ആരാമ്പ്രം_പൗര_സമിതി (APS) അബ്ദു ഹാജി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയും 100004/- രൂപ പ്രൈസ്മണിക്ക്‌ വേണ്ടിയും നടത്തുന്ന ഫുട്ബാൾ നിലാവ് 2020 സീസൺ-4 ലോഗോ ലോഞ്ചിങ് മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി വാർഡ് മെമ്പർ റിയാസ് ഇടതിലിനു (ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ) നൽകുന്നു.


ഫുട്ബോൾ നിലാവ് 2K18 ഗ്രൗണ്ട് വർക്കുകൾക്ക് തുടക്കമായി.
24/01/2018

ഫുട്ബോൾ നിലാവ് 2K18 ഗ്രൗണ്ട് വർക്കുകൾക്ക് തുടക്കമായി.

ഫുട്ബോൾ നിലാവ് 2017
15/11/2017

ഫുട്ബോൾ നിലാവ് 2017

Football nilav 2k17 winners. Town Team Arm sponsored Emadi Qatar
21/05/2017

Football nilav 2k17 winners.
Town Team Arm sponsored Emadi Qatar

inaguration program 2016 football nilavu
17/03/2017

inaguration program 2016 football nilavu

അബ്ദുഹാജി മെമ്മോറിയൽ എവറോളിംഗ് ട്രോ ഫി ക്കും 77777 രൂപ പ്രൈ സ്മണിക്കും വേണ്ടി ആരാമ്പ്രം പൗരസമിതി സംഘടിപ്പിക്കുന്ന വണ് ഡെ...
11/03/2017

അബ്ദുഹാജി മെമ്മോറിയൽ എവറോളിംഗ് ട്രോ ഫി ക്കും 77777 രൂപ പ്രൈ സ്മണിക്കും വേണ്ടി ആരാമ്പ്രം പൗരസമിതി സംഘടിപ്പിക്കുന്ന വണ് ഡെ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്റ് ഫുട്ബോൾ നിലാവ് 2017 സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നു വേണ്ടിയും ,ഡേറ്റ് പ്രഖ്യാപിക്കുന്നതിനു വേണ്ടിയും ഒരു സുപ്രധാന മീറ്റിംഗ് 12.03.2017 ഞായറാഴ്ച്ച നാളെ വൈകീട്ട് 7 മണിക്ക് ആരാമ്പ്രം GMUP സ്കൂളിൽ വെച്ച് നടക്കുകയാണ് .നേരിട്ട് കണ്ട് ക്ഷണിച്ചവരും കാണാൻ കഴിയാത്തവരോട് സ്വയം ഖേദം പ്രകടിപ്പിച്ച് കൊണ്ടും മുഴുവൻ പേരെയും നാളത്തെ യോഗത്തിലേക് ക്ഷണിക്കുന്നു.
------------- * * * * * ----------

കഴിഞ്ഞ വർഷത്തെ യോഗത്തിലെ ചില ക്യാമറ കാഴ്ചകൾ താഴെ

11/03/2017

This is the official group of Arambram Poura Samidi .

Address

Arambram
Kunnamangalam
673571

Telephone

919746401919

Website

Alerts

Be the first to know and let us send you an email when Arambram Poura Samidi Football Nilavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category