Amrutha nritha kalabhavan

Amrutha nritha kalabhavan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amrutha nritha kalabhavan, Dance School, Kumily.

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാതല നാടൻപാട്ട് മത്സരം മണിനാദം  ഇന്ന് 11 മണി മുതൽ കുമളി അമൃത നൃത്ത കലാഭവൻ ...
18/02/2026

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാതല നാടൻപാട്ട് മത്സരം മണിനാദം ഇന്ന് 11 മണി മുതൽ കുമളി അമൃത നൃത്ത കലാഭവൻ നൃത്ത വിദ്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുകയാണ്. ജില്ലയിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

Amrutha Nrutha Kalabhavan... "NATYADWANI 2023" 36 th annualday and arangettam celebration...
05/09/2023

Amrutha Nrutha Kalabhavan... "NATYADWANI 2023" 36 th annualday and arangettam celebration...

30/08/2023

Amrutha Nrutha Kalabhavan
36th annualday and arangettam...
03 September 2K23

22/08/2023

കുമളിഅമൃതനൃത്തകലാഭവൻ 36 -മത് വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും 2023 സെപ്തംബർ 3 ന് കുമളിസഹ്യജ്യോതി ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്യുന്നു.

Dance school

അമൃത നൃത്തകലാഭവൻ 35ആം വാർഷികവും അരങ്ങേറ്റവും "നാട്യധ്വനി 2022"ഗംഭീരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. Photo credits. S...
16/09/2022

അമൃത നൃത്തകലാഭവൻ 35ആം വാർഷികവും അരങ്ങേറ്റവും
"നാട്യധ്വനി 2022"ഗംഭീരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. Photo credits. Sk Wedding Stories

അമൃത നൃത്തകലാഭവന്റെ 35 ആം വാർഷിക ആഘോഷം ബഹുമാനപ്പെട്ട ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ ...
15/09/2022

അമൃത നൃത്തകലാഭവന്റെ 35 ആം വാർഷിക ആഘോഷം ബഹുമാനപ്പെട്ട ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാർ 2021 ജേതാവ് ശ്രീ. മോബിൻ മോഹന് ശ്രീരംഗം ഓമനക്കുട്ടൻ മെമ്മോറിയൽ പ്രതിഭാ പുരസ്‌കാരം നൽകി. കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ കുമളി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്ത്‌ സെക്രട്ടറി ആയി അവാർഡ് നേടിയ ശ്രീ. സെൻ കുമാർ തുടങ്ങി വിവിധ മേഖലകളിൽ പുരസ്‌കാരങ്ങളും സമ്മാനങ്ങളും നേടിയവരെയും ഈ വേദിയിൽ ആദരിച്ചു.

07/10/2021

നവരാത്രി ആശംസകൾ

https://youtu.be/hBiv07lb4yU
25/09/2019

https://youtu.be/hBiv07lb4yU

Sk Wedding Studio 32nd Annual Day Promo Of Amiritha Nritha Kalabahavan Kumily RingUs : #9 4 9 6 3 0 9 1 5 6, #7 9 0 7 4 3 5 0 6 1

32nd Annualday Celebration and Arangetram and Arangetram
25/09/2019

32nd Annualday Celebration and Arangetram and Arangetram

32nd Annualday Celebration and Arangettam
28/08/2019

32nd Annualday Celebration and Arangettam

ഓം ഗുരുഭ്യോ നമഃഅമൃത നൃത്ത കലാഭവൻ ,കുമളി Shyama
16/10/2018

ഓം ഗുരുഭ്യോ നമഃ
അമൃത നൃത്ത കലാഭവൻ ,കുമളി Shyama

Address

Kumily

Telephone

+918078429156

Website

Alerts

Be the first to know and let us send you an email when Amrutha nritha kalabhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amrutha nritha kalabhavan:

Share

Category