Friends Kala Samskarika Samithi

Friends Kala Samskarika Samithi Help the society to promote arts and sports activities

ദുരന്തം വിതച്ച കവളപ്പാറയിൽ ഫ്രണ്ട്സിന്റെ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ
20/08/2019

ദുരന്തം വിതച്ച കവളപ്പാറയിൽ ഫ്രണ്ട്സിന്റെ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ

വീണ്ടും ഫ്രണ്ട്സിന്റെ പടയാളികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി
10/08/2019

വീണ്ടും ഫ്രണ്ട്സിന്റെ പടയാളികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി

Pls share
11/01/2019

Pls share

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് . നവംബർ 17 ശനിയാഴ്ച  മഠത്തിൽകുഴി ഈസ്റ്റ്‌ നടുവണ്ണൂർ .
06/11/2018

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് . നവംബർ 17 ശനിയാഴ്ച മഠത്തിൽകുഴി ഈസ്റ്റ്‌ നടുവണ്ണൂർ .

പ്രളയ ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കുള്ള ആദരണ ചടങ്ങ്. വടകര ടൌൺ ഹാളിൽ വച്ച് നടന്നു. 13/10/2018
13/10/2018

പ്രളയ ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കുള്ള ആദരണ ചടങ്ങ്. വടകര ടൌൺ ഹാളിൽ വച്ച് നടന്നു. 13/10/2018

Dear allWe need your help by sharing itThank you
11/10/2018

Dear all
We need your help by sharing it
Thank you

26/09/2018

രാമൻ പുഴയിൽ ജലനിരപ്പ് കുറയുന്നു.
>
തെരുവത്ത് കടവ് രാമൻ പുഴയിൽ പൊടുന്നനെയുണ്ടായ ജലനിരപ്പ് കുറയൽ ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് 50 മുതൽ 60 cm വരെ ജലനിരപ്പ് താഴ്ന്നതായാണ് കണ്ടെത്തിയത്. ജലത്തിൽ മുങ്ങിക്കിടക്കുകയായിരുന്ന പല പാറകളും തുരുത്തുകളും പുറത്ത് പ്രത്യക്ഷമായിട്ടുണ്ട്. വൻ വരൾച്ചയുടെ സൂചനയായിരിക്കുമോ ഇതെന്ന ആശങ്കയിലാണ് കാഴ്ചക്കാർ.
എന്തു തന്നെയായാലും ജലത്തിന്റെ ഉപയോഗത്തിലും പ്രക്യതി സംരക്ഷണത്തിലും കൂടുതൽ ഊന്നൽ നൽകി ജീവിക്കണമെന്ന സന്ദേശമായിരിക്കാം ഇതിലുളളത്.

ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ്
നടുവണ്ണൂർ

20/09/2018

പ്രളയമേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നു.

നടുവണ്ണൂർ പഞ്ചായത്തിലും പ്രളയം ദുരന്തം വിതച്ച കേരളത്തിലെ വിവിധ സ്ഥലങ്ങളിലും സന്നദ്ധ പ്രവർത്തനം നടത്തിയവരെ പഞ്ചായത്ത് ആദരിക്കുന്നു. പഞ്ചായത്തിൽ വെള്ളപ്പൊക്കം ബാധിച്ച കരുമ്പാപ്പൊയിൽ, അയനിക്കാട് ഭാഗങ്ങളലെ വീടുകൾ ശുചീകരിച്ചത് യുവാക്കളുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ്. മഠത്തിൽ കുഴി ഭാഗത്തുള്ള ഫ്രണ്ട്സ് കലാസമിതിയിൽപ്പെട്ട പ്രവർത്തകർ രണ്ടു പ്രാവശ്യമായി പറവൂരിലും ചെങ്ങന്നൂരിലും, മന്ദങ്കാവ് ഭാഗത്തെ യുവജനങ്ങൾ ചെങ്ങന്നൂരിലെ പാണ്ടനാട് പഞ്ചായത്തിലും, എൻ എസ് എസ് പ്രവർത്തകരും വിദ്യാർത്ഥികളും കോഴിക്കോട് ജില്ലാഭരണകൂടം നടത്തിയ ഭക്ഷ്യ വസ്തുക്കളുടെ സമാഹരണ പ്രവർത്തനങ്ങളിലും പങ്കാളികളായിട്ടുണ്ട്. മേൽ സൂചിപ്പിച്ചവരെ ആദരിക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്
നടുവണ്ണൂർ പഞ്ചായത്ത് പരിസരത്ത് വെച്ച് 25/9/2018 ന് വൈകു 5 മണിക്ക് ബഹു.ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് ശ്രീ ബാബു പാറശ്ശേരി ഉദ്ഘാടനം നിർവ്വഹിക്കുന്ന ആദരിക്കൽ ചടങ്ങിലേക്ക് എല്ലാ മാന്യ സുഹൃത്തുക്കളേയും ക്ഷണിച്ചു കൊള്ളുന്നു.

പ്രസിണ്ടന്റ്/ സെക്രട്ടറി
നടുവണ്ണൂർ പഞ്ചായത്ത്

Address

Naduvannur
Kozhikode
673614

Telephone

9947733689

Website

Alerts

Be the first to know and let us send you an email when Friends Kala Samskarika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category