Poornima Kalavedhi

Poornima Kalavedhi This is a offical page of Poornima Kalavedhi

ഏവർക്കും പൂർണിമ കലാവേദിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
25/08/2026

ഏവർക്കും പൂർണിമ കലാവേദിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

പുതിയേടത്ത് അഷ്റഫിന് ആദരാഞ്ജലികൾ
17/08/2026

പുതിയേടത്ത് അഷ്റഫിന് ആദരാഞ്ജലികൾ

14/08/2026
വിജയത്തിളക്കം 2026
11/08/2026

വിജയത്തിളക്കം 2026

കാവും തൊടികയിൽ രാമൻകുട്ടിക്ക് ആദരാഞ്ജലികൾ 🌹🌹🌹
30/05/2026

കാവും തൊടികയിൽ രാമൻകുട്ടിക്ക് ആദരാഞ്ജലികൾ 🌹🌹🌹

കുറുക്കൻ കുന്നുമ്മൽ രവീന്ദ്രേട്ടന് ആദരാഞ്ജലികൾ 🌹
14/02/2026

കുറുക്കൻ കുന്നുമ്മൽ രവീന്ദ്രേട്ടന് ആദരാഞ്ജലികൾ 🌹

നാറാത്ത് പ്രകാശേട്ടന് ആദരാഞ്ജലികൾ
13/10/2025

നാറാത്ത് പ്രകാശേട്ടന് ആദരാഞ്ജലികൾ

പൂർണ്ണിമ കലാവേദിയുടെ അഭ്യർത്ഥനയെ തുടർന്ന്ലയൺസ് ക്ലബ്ബ് ഓഫ്കലിക്കറ്റ് സമോറിൻസ്പടിഞ്ഞാറ്റുംമുറി GUPസ്കൂളിന് നൽകിയ വാട്ടർപ്...
11/03/2025

പൂർണ്ണിമ കലാവേദിയുടെ അഭ്യർത്ഥനയെ തുടർന്ന്
ലയൺസ് ക്ലബ്ബ് ഓഫ്
കലിക്കറ്റ് സമോറിൻസ്
പടിഞ്ഞാറ്റുംമുറി GUP
സ്കൂളിന് നൽകിയ വാട്ടർ
പ്യൂരിഫയർ സ്കൂൾ
അധികൃതർക്ക് കൈമാറുന്നു.

ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E യും പൂർണിമ കലാവേദിയും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന കിഡ്നി കെയർ ക്യാമ്പും...
21/02/2025

ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E യും പൂർണിമ കലാവേദിയും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന കിഡ്നി കെയർ ക്യാമ്പും, അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും 2025 മാർച്ച് 2 ഞായറാഴ്ച രാവിലെ 8 30 മുതൽ പടിഞ്ഞാറ്റുമുറി ജി യു പി സ്കൂളിൽ വച്ച് നടത്തുന്നു. ഏവർക്കും സ്വാഗതം

യുഗാന്ത്യം.🥲ഇന്ത്യയിലെ  കോടിക്കണക്കിനു പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച് കയറ്റിയ വിപ്ലവകരമായ തൊഴിലുറപ...
27/12/2024

യുഗാന്ത്യം.🥲
ഇന്ത്യയിലെ കോടിക്കണക്കിനു പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച് കയറ്റിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം,വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം,ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച, ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പു കുത്തിയപ്പോഴും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുന്നോട്ടു നയിച്ച ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് ആദരാഞ്ജലികൾ. 🙏🏻

രാജ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസും അങ്ങയോടു കടപ്പെട്ടിരിക്കുന്നു..🙏🏻

Address

Bank Road
Kozhikode
673001

Telephone

+91 495 236 9229

Website

Alerts

Be the first to know and let us send you an email when Poornima Kalavedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share