Grappling Kerala

Grappling Kerala This is the authorized kerala grappling team, we are affiliated to grappling federation of india,

Welcome to all Kerala grappling members
23/04/2025

Welcome to all Kerala grappling members

Successfully completed Kerala state grappling camp
23/04/2025

Successfully completed Kerala state grappling camp

Good job alapuzha grappling association
23/04/2025

Good job alapuzha grappling association

Congratulations grappling thiruvanathapuram
23/04/2025

Congratulations grappling thiruvanathapuram

Dear all,April 11.12 & 13 തീയതികളിൽ കോഴിക്കോട് വെച്ച് Grappling Level 1 & 2 coaches certification course നടത്തുന്നു,Inte...
22/03/2025

Dear all,
April 11.12 & 13 തീയതികളിൽ കോഴിക്കോട് വെച്ച് Grappling Level 1 & 2 coaches certification course നടത്തുന്നു,
International rules (UWW) ഇൽ വന്ന ഏറ്റവും പുതിയ അപ്ഡേഷൻ എല്ലാവരിലേക്കും എത്തിക്കുക ആണ് ഈ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിൽ Kerala federation Grappling GI event rules ഇത് വരെ intrudes ചെയ്തട്ടില്ല അത് കൂടെ ഈ ക്യാമ്പിൽ ഉണ്ടാകും.
ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും T-shirt, Instructor certificate, instructor ID card & Referee judge certificate ഉണ്ടാകും
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ആണ് ക്യാമ്പിൽ അവസരം ഉണ്ടാകു
രജിസ്റ്റർ ചെയ്യുന്നതിനായി എത്രയും പെട്ടന്ന് വാട്സ്ആപ്പ് ചെയ്യുക.
WhatsApp 099460 07505

The 3rd State Level Grappling Coaches, Judges & Referees Seminar was a great success! Held at Kempo Fight Club Kozhikode...
08/08/2023

The 3rd State Level Grappling Coaches, Judges & Referees Seminar was a great success!

Held at Kempo Fight Club Kozhikode on July 22nd and 23rd, the seminar brought together grappling enthusiasts from all over the state.

We would like to express our heartfelt gratitude to Partha Sankar sir for conducting the training. His expertise and guidance were invaluable in enhancing our knowledge and skills in grappling.

We are grateful to Kempo Fight Club Kozhikode for hosting the event and providing a conducive environment for growth and learning.

And lastly, but not in the least, we would like to thank Grappling Federation of India and all its leaders for giving us permission to conduct this training session.

As we continue to promote the sport of grappling and nurture talent in our state, we look forward to organizing more such seminars in the future. Together, we can take grappling to new heights and create a thriving community of skilled practitioners.

Thank you to everyone who participated and contributed to the success of the seminar. Let's keep the spirit of grappling alive!

Grappling Federation of India
Grappling India Gfi

ബഹുമാനപ്പെട്ട കോച്ചസിന്റെ ശ്രദ്ധയിലേയ്ക്ക്,Kerala State Grappling Federation ന്റെ Certification for Coaches & Referee Ca...
16/07/2023

ബഹുമാനപ്പെട്ട കോച്ചസിന്റെ ശ്രദ്ധയിലേയ്ക്ക്,
Kerala State Grappling Federation ന്റെ Certification for Coaches & Referee Camp അടുത്ത ശനി, ഞായർ ദിവസങ്ങളിൽ
(July 21 & 22) കോഴിക്കോട് Kempo fitness club ൽ വെച്ച് നടക്കുന്നത് നിങ്ങൾ അറഞ്ഞിരിക്കുമെല്ലോ.

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി എത്രയും പെട്ടന്ന് ഇതോടൊപ്പം ഉള്ള പോസ്റ്ററിലെ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക.
ഏതു മാർഷ്യൽ ആട്സുകളിൽ പരിശീലിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം. പരിശീലനം നൽകുന്നത് ഈ സ്പോർട്സിൽ വളരെ വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ളതും Grappling Federation of India (GFI) യിലെ വളരെ സീനിയർ കോച്ച് കൂടി ആയ Mr.PARTHA SARKAR (Kolkata ) ആണ്,
(GFI National Accredited Coach A
GFI National Referee Level 1
Examiner - GFI National Referees Seminar
Chairman - GFI National Working Committee).

All India Inter university, SGFIഎന്നിവയുടെ അംഗീകാരമുള്ള ഒരോയെരു അസോസിയേഷ്യൻ GRAPPLING FEDERATION OF INDIA മാത്രമാണ്. 2018 മുതൽ All India Inter University നടത്തുന്ന Grappling Tournament ൽ ഒഫീഷേറ്റിങ്ങ് നടത്തുന്നതു GFI യാണ് . Kerala State Grappling Federation മാത്രമാണ് കഴിഞ്ഞ 4 വർഷമായി GFI യുടെ Affiliation ഉള്ള കേരളത്തിലെ ഏക Association .

ഇത്തവണ നടന്ന All India Inter University Grappling Tournament ൽ കേരളത്തിൽ നിന്ന് 2 University പങ്കെടത്തു. ഈ രണ്ട് ടീമിന്റെ പരിശീലകർ നമ്മുടെ അസോസിയേഷ്യന്റെ ഭാരവാഹികളായതും All India Inter University Grappling Tournament ൽ കേരളത്തിൽ നിന്ന് 3 പേർ ഒഫീഷ്യൽലായതും നമ്മുക്ക് ഏറെ സന്തോഷങ്ങൾ നൽകുന്നതുമാണ്.

United World Wrestling (UWW) ന്റെ അംഗീകരത്തോടെ പ്രവർത്തിക്കുന്ന Grappling federation of India (GFI) യിലെ ഏറ്റവും പുതിയ അപ്ഡേഷൻ മനസിലാക്കാനും അത് വഴി State, National, International, University & School Games മത്സരങ്ങളിൽ ഭാഗമാവാനും ഉള്ള അവസരം കൂടിയാണ് ഈ ക്യാമ്പ്.

എല്ലാവരെയും Kerala State Grappling Federation ന്റെ ഭാഗമാവുന്നതിനായി ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.

Hai all,We realy happy to informing you that, we just cunducting grappling training camp in kozhikode kempo fight club a...
09/07/2023

Hai all,
We realy happy to informing you that, we just cunducting grappling training camp in kozhikode kempo fight club at July 22&23.the entry only for the martial Art's coachs, we also cunduct referee & judge seminar too. Our special guest and trainer is MR PARTHA SANKAR(grappling federation of India's referee examiner KOLKATA). if you want to know the details & registration you can contact or watsup to the number shows in the poster. The last day of registration is 15.07.2023

099460 07505

Grappling Kerala officials
02/06/2023

Grappling Kerala officials

Kerala state Grappling federation ന്റെ അഭിമാന താരം അജിത് നേടിയെടുത്തത് 16th National Grappling championship ലെ ആദ്യ സ്വർ...
02/06/2023

Kerala state Grappling federation ന്റെ അഭിമാന താരം അജിത് നേടിയെടുത്തത് 16th National Grappling championship ലെ ആദ്യ സ്വർണ്ണം.
Congratulations Ajith👍👍👍

Grappling Kerala team💪💪💪
02/06/2023

Grappling Kerala team💪💪💪

Grappling Federation of India  National championship at dewas, mp
02/06/2023

Grappling Federation of India National championship at dewas, mp

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Grappling Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grappling Kerala:

Share