Kick off Malayalam

Kick off Malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kick off Malayalam, Sports, Thiruvambady, Kozhikode (Calicut).
(1)

03/09/2026

ഫുട്ബോൾ ട്രാൻസ്ഫർ ചരിത്രത്തിൽ രണ്ട് തവണ 100 മില്യണിലതികം വിലക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ആദ്യ താരമായി എൻസോ..

01/09/2026

നന്ദി ലിയോ …ആനന്ദിപ്പിച്ചതിന്..കണ്ണീരണിയിപ്പിച്ചതിന്..തലമുറകൾക്ക് നൽകാൻ അതിശയ പ്രചോദനമായതിന്..

31/08/2026

ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ ബ്രൈറ്റനെ 4-3 നു കീഴടക്കി ചെൽസി കുതിപ്പ് തുടരുന്നു..

29/08/2026

ലിവർപൂളിന് തോൽക്കാൻ മനസ്സില്ലാതിരുന്ന ഇസ്താംബൂളിലെ ആ അത്ഭുത രാത്രി.🔥🔥

28/08/2026

അരങ്ങേറ്റം കളറാക്കി ബർക്കോയും വെൽബെക്കും.. വിജയം തുടർന്ന് ചെൽസി..

28/08/2026

എന്താണ്‌ ലിയോണും ഗുണ്ടോസിയും തമ്മിലുള്ള പ്രശ്നം.. എന്തിനാണ് ഗുണ്ടോസി വൈകാരികമായി പ്രതികരിച്ചത്..

27/08/2026

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാമ്രാജ്യം കീഴടക്കി 1995 ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ബ്ലാക്ക്ബേൺ റോവേഴ്സ്..

26/08/2026

2009 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റൊണാൾഡോയെ നിഷ്പ്രഭമാക്കിയ ലയണൽ മെസ്സി.

25/08/2026

പാൽമർ മാജിക്കിൽ അലോൺസോയും പിള്ളേർക്കും വിജയതുടക്കം... ഫുൾഹാമിനെ കെട്ടു കെട്ടിച്ച് ചെൽസി..

24/08/2026

ആദ്യ മത്സരത്തിൽ സിറ്റിയെ ഒന്ന് ചെറുതായിട്ട് പേടിപ്പിച്ചിട്ട് ബേൺമൗത് കീഴടങ്ങി. സിറ്റി കരിയർ വിജയത്തോടെ തുടങ്ങി മരെസ്‌ക🥰😍..

Address

Thiruvambady
Kozhikode (Calicut)
673603

Website

Alerts

Be the first to know and let us send you an email when Kick off Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category