MCC Arts and Sports Club

MCC Arts and Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCC Arts and Sports Club, Sports Club, Kozhencheri.

മാരാമണ്ണിന്റെ മാറിൽ തളിർത്ത ഒരു യുവ സൗഹൃദകൂട്ടായ്മയാണ് 1980കളോടെ MCC എന്ന പേരിൽ Maramon Cricket Clubന്റെ തുടക്കം.ക്രിക്കറ്റിനെ സ്നേഹിച്ച് തുടങ്ങിയ ഈ യുവ ജനത ഇന്ന് മറ്റ് കലാ,കായിക മേഖലകളിലും,കൂടാതെ വളരെയധികം സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുൻപോട്ട് കുതിക്കുന്നു.അന്നും,ഇന്നും എന്നും ഞങ്ങളെ പിന്തുണച്ചവരോടുള്ള നന്ദി അറിയിച്ചു കൊണ്ട്
MCC Arts and Sports Club ന്റെ ഫേസ്ബുക്ക് പേജിലേക്ക് സ്വാഗതം�

28/08/2026

തിരുവോണം, 🌼

ഓണക്കാഴ്ചകൾ 🤍എംസിസിയോണം 2026🌼
28/08/2026

ഓണക്കാഴ്ചകൾ 🤍
എംസിസിയോണം 2026🌼

ഓണാശംസകൾ 🌼
24/08/2026

ഓണാശംസകൾ 🌼

22/08/2026
ഇന്ത്യയുടെ മഹത്വം, അതിന്റെ വൈവിദ്യത്തിൽ നിലനിൽക്കുന്ന ഐക്യത്തിലാണ്..എല്ലാവർക്കും എം. സി. സി യുടെ സ്വാതന്ത്രദിനാശംസകൾ 🧡🤍💚...
15/08/2026

ഇന്ത്യയുടെ മഹത്വം, അതിന്റെ വൈവിദ്യത്തിൽ നിലനിൽക്കുന്ന ഐക്യത്തിലാണ്..
എല്ലാവർക്കും എം. സി. സി യുടെ സ്വാതന്ത്രദിനാശംസകൾ 🧡🤍💚

13/07/2026



📷siv4aaaa

10/06/2026

ARGENTINA FANS MARAMON

🇦🇷

MCC യുടെ നേതൃത്വത്തിൽ മാരാമൺ AMMTTI & UP സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂൾ മാനേജർ ജിജി അച്ചന്റെ സാനിധ്യത്...
01/06/2026

MCC യുടെ നേതൃത്വത്തിൽ മാരാമൺ AMMTTI & UP സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂൾ മാനേജർ ജിജി അച്ചന്റെ സാനിധ്യത്തിൽ പ്രധാന അധ്യാപികക്ക് കൈമാറി..🙏🏻

ഏപ്രിൽ 16 മുതൽ 30 വരെ നമ്മുടെ എം.എം.ടി.ടി.ഐ സ്കൂളിൽ നടക്കുന്ന സമ്മർ (ഫുട്ബോൾ & ബാഡ്മിന്റൺ) ക്യാമ്പിന്റെ ഉദ്ഘാടനത്തിന് രക...
17/04/2026

ഏപ്രിൽ 16 മുതൽ 30 വരെ നമ്മുടെ എം.എം.ടി.ടി.ഐ സ്കൂളിൽ നടക്കുന്ന സമ്മർ (ഫുട്ബോൾ & ബാഡ്മിന്റൺ) ക്യാമ്പിന്റെ ഉദ്ഘാടനത്തിന് രക്ഷധികാരി ശ്രീ. ജോർജ് സൈമൺ ആശംസ അറിയിച്ചു.
കായിക പ്രേമം സ്ക്രീനുകളിലേക്ക് ചേക്കേറുന്ന ഇക്കാലത്ത് വളർന്നു വരുന്ന തലമുറയെ Sports മേഖലയിലേക്ക് കൈ പിടിച്ചുയർത്തേണ്ടത് അനിവാര്യമാണ്. ശാരീരികവും, മാനസികവുമായി ആരോഗ്യവാന്മാരും, ആരോഗ്യവതികളുമായ ഒരു തലമുറയാണ് നാടിന്റെ പോരോഗതിക്കുള്ള ഇൻവെസ്റ്റ്മെന്റ്.

Address

Kozhencheri
689549

Telephone

+918921272064

Website

Alerts

Be the first to know and let us send you an email when MCC Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category