Gramdeepam Cheliya

Gramdeepam Cheliya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gramdeepam Cheliya, Sports Club, Cheliya, Koyilandi.

ഗ്രാമദീപം ചേലിയയുടെ ഒരു കൊച്ചു വിനോദ യാത്ര. Vismaya amusement park kannur, പറശ്ശിനി
25/12/2022

ഗ്രാമദീപം ചേലിയയുടെ ഒരു കൊച്ചു വിനോദ യാത്ര. Vismaya amusement park kannur, പറശ്ശിനി

ധീര ജവാൻ സുബിനേഷ് അനുസ്മരണം ഗ്രാമദീപം ചേലിയ. മുതിർന്ന വിമുക്ത ജവാൻ മമ്മദ്ക്കയെ ആദരിക്കലും. സുബിനേഷ് അനുസ്മരണ പുഷ്പാർച്ചന...
26/11/2022

ധീര ജവാൻ സുബിനേഷ് അനുസ്മരണം ഗ്രാമദീപം ചേലിയ. മുതിർന്ന വിമുക്ത ജവാൻ മമ്മദ്ക്കയെ ആദരിക്കലും. സുബിനേഷ് അനുസ്മരണ പുഷ്പാർച്ചനയും ദീപം തെളിയിക്കലും.

കേരളോത്സവം 2022 badminton first runner-up rimesh and sajith ഗ്രാമദീപം ചേലിയ.
17/11/2022

കേരളോത്സവം 2022 badminton first runner-up rimesh and sajith ഗ്രാമദീപം ചേലിയ.

ഗ്രാമദീപം ചേലിയ വിജയദശമി പ്രസാദ വിതരണം.
05/10/2022

ഗ്രാമദീപം ചേലിയ വിജയദശമി പ്രസാദ വിതരണം.

ഗ്രാമദീപം ഓണം മെഗാ നറുക്കെടുപ്പ് ഒന്നാം സമ്മാനം വിജയി ശ്രീ C K Balakrishnan.
24/09/2022

ഗ്രാമദീപം ഓണം മെഗാ നറുക്കെടുപ്പ് ഒന്നാം സമ്മാനം വിജയി ശ്രീ C K Balakrishnan.

Gramadeepam .
13/08/2022

Gramadeepam .

ഗ്രാമദീപതിനടുത്  വലിയ വാഹനങ്ങൾക്ക് യാത്ര തടസം ആയി നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടിര...
29/07/2022

ഗ്രാമദീപതിനടുത് വലിയ വാഹനങ്ങൾക്ക് യാത്ര തടസം ആയി നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് കാലങ്ങളായി വിവാഹം തീർത്ഥ യാത്ര തുടങ്ങിയ ആവശ്യങ്ങൾക്ക് ടൂറിസ്റ്റ് ബസ് പോലുള്ള വലിയ വാഹനങ്ങൾ നമ്മുടെ ഭാഗങ്ങളിലേക്ക് വരാൻ താല്പര്യ പെടാറില്ലായിരുന്നു. അതിനൊരു പരിഹാരം വേണം എന്ന് ഈ ഭരണസമിതിയിൽ തീരുമാനിച്ചതിൻ്റെ ഭാഗമായി എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ അത് പൂർത്തീകരിക്കാൻ സാധിച്ചു. പഞ്ചായത്ത് ന്ടെ സഹായത്തോടെ ഇത് സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഗ്രാമദീപത്തിൻ്റെ നന്ദി അറിയിക്കുന്നു.

ചേലിയ അങ്ങാടി , കെ കെ കിടവ് സ്കൂൾ  തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായികൊണ്ടിരിക്കുന്ന തെരുവ് നായ ശല്യം എത്രയും പെട്ടന്ന്...
29/07/2022

ചേലിയ അങ്ങാടി , കെ കെ കിടവ് സ്കൂൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായികൊണ്ടിരിക്കുന്ന തെരുവ് നായ ശല്യം എത്രയും പെട്ടന്ന് പരിഹരിക്കൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ച് കൊണ്ട് ബഹു: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി: ഷീബ മലയിൽ നു ഗ്രാമദീപം ചേലിയ ക്ലബ് ന് വേണ്ടി ഭരണ സമിതി അഗം വിഷ്ണു , മെമ്പർ ശ്രിജിൽ എന്നിവർ ചേർന്ന് നിവേദനം നൽകുന്നു.

Address

Cheliya
Koyilandi
673306

Website

Alerts

Be the first to know and let us send you an email when Gramdeepam Cheliya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category