Tornado FIGHT CLUB koyilandi

Tornado FIGHT CLUB koyilandi MUAYTHAI--KICK BOXING -- KARATE --SPECIAL WEIGHT LOSS TRAINING PROGRAMME --SELF DEFENCE

16/11/2021
കൊയിലാണ്ടിയില്‍ ആദ്യമായി kick boxing, muaythai തുടങ്ങിയ ആയോധന കലകള്‍ക്ക് തുടക്കം കുറിച്ച TORNADO FIGHT CLUB ന് ഒരു പൊൻതൂ...
09/12/2020

കൊയിലാണ്ടിയില്‍ ആദ്യമായി kick boxing, muaythai തുടങ്ങിയ ആയോധന കലകള്‍ക്ക് തുടക്കം കുറിച്ച TORNADO FIGHT CLUB ന് ഒരു പൊൻതൂവല്‍ കൂടി.. SCHOOL GAMES/UNIVERSITY അംഗീകാരമുള്ള GRAPPLINGന് കൊയിലാണ്ടിയില്‍ ആദ്യമായി ADMISSION ആരംഭിച്ച വിവരം അഭിമാനപൂര്‍വ്വം അറിയിക്കുന്നു. ഈ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിച്ച Kerala State Grappling Federation (KSGF) president sir BINU JOSEPH, Secretary Sir Vishnu drona, State coach sir Vivek trivandrum എന്നിവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു ❤️🙏 for more details. Rajmohan vr ( head Coach) :9633881196 Rajesh ram (ass. Coach) :9048315881 Sooraj pk (ass. Coach) :9072072982

✨✨✨തിന്മയുടെ മേല്‍ നന്മയുടെ വെളിച്ചം തെളിയട്ടെ 🔥
14/11/2020

✨✨✨തിന്മയുടെ മേല്‍ നന്മയുടെ വെളിച്ചം തെളിയട്ടെ 🔥

 It is our great pleasure to inform that we launched our new traditional muai Thai jercy for the year of 2021..it is lau...
08/11/2020


It is our great pleasure to inform that we launched our new traditional muai Thai jercy for the year of 2021..it is launched by most respected
🙏Kru BinuJosaph (Kerala State Muaythai Association president)
🙏Gopakumar sir (Kick Boxing Association of Kerala)
🙏Asst:Kru Vishnu Dhrona (Kerala State Muaythai association join secretary)
our admission is opened for the year 2021...feel free to contact us.
9633881196
9539936699

Join with us TFC🔥

May Allah blessed with success in whatever you do! ❤️🙏
24/05/2020

May Allah blessed with success in whatever you do! ❤️🙏

*RESPECTED MASTERS & MANAGERS*🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാവരും സുരക്ഷിതർ ആണെന്ന് വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു... 🤝🤝🤝🤝🤝🤝...
15/05/2020

*RESPECTED MASTERS & MANAGERS*
🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരും സുരക്ഷിതർ ആണെന്ന് വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു...
🤝🤝🤝🤝🤝🤝🤝🤝🤝🤝
Lockdown മൂലം നമ്മുടെ ആയോധനകലാ പരിശീലനകേന്ദ്രങ്ങളെല്ലാം അടച്ചിടേണ്ടിവന്ന ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് വേണ്ടി *KERALA STATE MUAYTHAI ASSOCIATION* ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷയുടെ പകർപ്പാണ് ഇതോടൊപ്പം ഉള്ളത്..
*_ഈ പകർപ്പ് പരമാവധി share ചെയ്തും, നിങ്ങളുടെ നാട്ടിലെ MLA, MP മറ്റു രാഷ്ട്രീയ, സാമൂഹിക നേതാക്കൾ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തിയും "വ്യക്തമായ മാനദണ്ഡങ്ങളും, സുരക്ഷാക്രമീകരണങ്ങളും പാലിച്ച് " നമ്മുടെ പരിശീലനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള ഈ ശ്രമം വിജയിപ്പിക്കാൻ അപേക്ഷിക്കുന്നു_*
🤝🤝🤝🤝🤝🤝🤝🤝🤝🤝
വിനയപൂർവ്വം
*BINU JOSEPH*
President KSMA

TORNADO FIGHT CLUB ന്റെ അഭിമുഖത്തില്‍ നടന്ന HOME FITNESS CHALLENGE ന്റെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട സംഗീതിനും (Senior...
15/05/2020

TORNADO FIGHT CLUB ന്റെ അഭിമുഖത്തില്‍ നടന്ന HOME FITNESS CHALLENGE ന്റെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട സംഗീതിനും (Senior Category) നിവേദിതക്കും (junior category) അഭിനന്ദനങ്ങൾ...

06/05/2020
TORNADO FIGHT CLUB100 ല്‍ കൂടുതൽ students ഉള്ള club ആണ് TORNADO.... KICK BOXING, KARATE MUAYTHAI, WUSHU, തുടങ്ങിയ മത്സരങ...
24/04/2020

TORNADO FIGHT CLUB

100 ല്‍ കൂടുതൽ students ഉള്ള club ആണ് TORNADO.... KICK BOXING, KARATE MUAYTHAI, WUSHU, തുടങ്ങിയ മത്സരങ്ങളില്‍ ഒരുപാട്‌ ചാമ്പ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.. ഈ lock down കാലം ഞങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ FITNESS നഷ്ട്ടമാവരുത് എന്ന ഉദ്ദേശ്യത്തോടെ TORNADO FIGHT CLUB student സംഗീത് നല്‍കിയ ആശയത്തില്‍ നിന്നും തുടങ്ങിയ ഈ fitness challenge നല്ല രീതിയില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു... ദിനം പ്രതി കൂടി വരുന്ന ആളുകളുടെ എണ്ണവും കൂടെ രക്ഷിതാക്കളുടെ സജീവ സാന്നിധ്യവും support ഉം കൂടെ ആയപ്പോള്‍ ആണ് ഇത് വന്‍ വിജയമായി തീര്‍ന്നത്...

ഇപ്പൊൾ ചലഞ്ച് രണ്ടാം ഘട്ടത്തിലേക്ക് പോവുകയാണ്...students ല്‍ ഉണ്ടായ fitness പരമായ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ ഞങ്ങൾ തിരഞ്ഞെടുത്ത് ഏവരെയും അറിയിക്കുന്നതാണ്....

ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ഏവര്‍ക്കും ഞങ്ങളുടെ നന്ദി...
Stay home stay safe

Rajmohan vr🙏
Rajesh ram🙏
Sooraj pk🙏
Aravind revathi❤️
Sangeeth ❤️

ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....ആഘോഷങ്ങള്‍ ഇല്ല.. ആശംസകൾ മാത്രം.....
13/04/2020

ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....
ആഘോഷങ്ങള്‍ ഇല്ല.. ആശംസകൾ മാത്രം.....

Address

Mavinchuvad
Koyilandi

Telephone

+919072072982

Website

Alerts

Be the first to know and let us send you an email when Tornado FIGHT CLUB koyilandi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share