Vandematharam Arts & Sports Club

Vandematharam Arts & Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vandematharam Arts & Sports Club, Sports Club, Veliyannoor, Kottayam.

STAY @ HOME  എന്ന സന്ദേശവുമായി  തിരുവോണ ദിവസം വന്ദേമാതരം ബോയ്സ് നിങ്ങൾക്കായി  വീടുകളിൽ പായസവുമായി എത്തിചേരുന്നു. ആവശ്യമു...
10/08/2021

STAY @ HOME എന്ന സന്ദേശവുമായി തിരുവോണ ദിവസം വന്ദേമാതരം ബോയ്സ് നിങ്ങൾക്കായി വീടുകളിൽ പായസവുമായി എത്തിചേരുന്നു. ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ഓർഡർ ചെയ്യുക.

പ്രദീപ് - 9447 137 411
തുളസി - 9447 781 431
രാജീവ് - 9447 132 283

WhatsApp Booking : wa.me/919567905605

വന്ദേമാതരം ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  #ഏവർക്കും_ഓണ_പ്രഥമൻ എന്ന ആശയത്തെ മുൻനിർത്തി, തിരുവോണ നാളിൽ  #...
24/08/2020

വന്ദേമാതരം ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ #ഏവർക്കും_ഓണ_പ്രഥമൻ എന്ന ആശയത്തെ മുൻനിർത്തി, തിരുവോണ നാളിൽ #പായസമേള സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. കൊറോണ മഹാമാരി കാരണം, പായസം (പ്രഥമൻ) വീട്ടിൽ എത്തിച്ചു തരുന്നതാണ്. ആവശ്യക്കാർ ്റ്റ്_29 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ നിങ്ങളുടെ ഓർഡർ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു.

പ്രദീപ് - 9447 137 411
രാജീവ് - 9447 132 283
തുളസി - 9447 781 431
ഗോകുൽ - 9567 905 605

18/08/2019
K R കേശവൻ (68)കോങ്ങാട്ടുകുന്നേൽവെളിയന്നൂർ നിര്യാതനായിസംസ്കാരം 29 - 01 -2019 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
27/01/2019

K R കേശവൻ (68)
കോങ്ങാട്ടുകുന്നേൽ
വെളിയന്നൂർ നിര്യാതനായി

സംസ്കാരം 29 - 01 -2019 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ... 💐💐💐
05/10/2018

പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ... 💐💐💐

ശ്രീകൃഷ്ണ ജയന്തി  ഘോഷയാത്ര
15/09/2017

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

 .
29/09/2016

.

Happiiii Independace Daayyyy
15/08/2016

Happiiii Independace Daayyyy

പരിഹാര പ്രദക്ഷിണം വന്ദേമാതരം ജംഗ്ഷനിൽ എത്തിയപ്പോൾ ....ക്ലബ്ബിന്റെ കുടിവെള്ള വിതരണം ...
11/04/2016

പരിഹാര പ്രദക്ഷിണം വന്ദേമാതരം ജംഗ്ഷനിൽ എത്തിയപ്പോൾ ....
ക്ലബ്ബിന്റെ കുടിവെള്ള വിതരണം ...

Address

Veliyannoor
Kottayam
686634

Telephone

9567905605

Website

Alerts

Be the first to know and let us send you an email when Vandematharam Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category