Spartanz Peringulam

Spartanz Peringulam Sports Brought Us Together.. Friendship Made Us Unstoppable.. We're Spartanz..!

20/04/2026
21/02/2026

യുവതാര പൗണ്ട് വരന്തരപ്പിള്ളി 🤍🖤

06/02/2026

തണൽ വിരിക്കുന്ന പെരിങ്ങുളത്തിന്റെ കളിയങ്കത്തട്ടിലേക്ക് കമ്പവലിയുടെ രാജാക്കന്മാർ,
സാക്ഷാൽ...
യുവധാര പൗണ്ട് വരന്തരപ്പള്ളി, തൃശ്ശൂർ
സ്പാർട്ടൻസ് ക്ലബ്ബിന്റെ കയ്യും പിടിച്ച് എത്തുന്നു.

*When it comes to war, no one remembers second or third—it’s all about the CHAMPIONS!* 🏆🔥Spartanz crowned Thanal Charita...
10/02/2025

*When it comes to war, no one remembers second or third—it’s all about the CHAMPIONS!* 🏆🔥

Spartanz crowned Thanal Charitable 5th Season Vadamvali champions in grand style! 💪⚡

Spartanz Peringulam Sponsored Star Vision Venkidangu Guruvayoor crowned👑 by beating West Fort Pattambi invited By Naattukootam Peringulam.

*We don’t care about the rules—whoever makes them, we’re here to overrule them with best in the game to win trophies!* 🚀🏆

*FEAR THE SPARTANZ. RESPECT THE CHAMPIONS* 💀

💪🏻❤️🏆

ഒരിക്കലും അവസാനിക്കാത്ത സൗഹൃദത്തിൻ്റെ കഥ.4th Edition of SPARTANZ CUP Football Tournament
21/12/2024

ഒരിക്കലും അവസാനിക്കാത്ത സൗഹൃദത്തിൻ്റെ കഥ.

4th Edition of SPARTANZ CUP Football Tournament

December 21, 22, Spartanz arena.
02/11/2024

December 21, 22, Spartanz arena.

വയനാട്ടിലെ ദുരിതബാധിതർക്കായി കൈകോർത്തു സഹകരിച്ച എല്ലാ നല്ലമനസുകൾക്കും *ഒരായിരം നന്ദി* PERINGULAM SPARTANZ ക്ലബ്ബിന്റെ നേ...
14/08/2024

വയനാട്ടിലെ ദുരിതബാധിതർക്കായി കൈകോർത്തു സഹകരിച്ച എല്ലാ നല്ലമനസുകൾക്കും

*ഒരായിരം നന്ദി*

PERINGULAM SPARTANZ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച 20,000 രൂപയും , ആവശ്യസാധനങ്ങളും peringulam sacred heart church ഓഫീസിന് കൈമാറി..

Address

Peringulam
Kottayam
686582

Website

Alerts

Be the first to know and let us send you an email when Spartanz Peringulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share