യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം

  • Home
  • India
  • Kottayam
  • യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം

യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം YBC💙💛

02/01/2026

യുവാദർശനയുടെ ന്യൂ ഇയർ ആഘോഷം
കുമരകം പോലീസ് സ്റ്റേഷനിലെ ASI പ്രദീപ് സർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ലോകമെമ്പാടുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും യുവദർശനയുടെ പുതുവത്സരാശംസകൾ ❤️🥰2026🎉
02/01/2026

ലോകമെമ്പാടുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും യുവദർശനയുടെ പുതുവത്സരാശംസകൾ ❤️🥰2026🎉

ഏവർകും സ്വാഗതം ❤️🫂
31/12/2025

ഏവർകും സ്വാഗതം ❤️🫂

പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ...
24/12/2025

പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്നതാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
സ്‌നേഹവും സന്തോഷവും പുത്തന്‍ പ്രതീക്ഷകളും നിറഞ്ഞ പുതുവര്‍ഷം ഏവര്‍ക്കും വന്നണയട്ടെ...

പ്രിയമുള്ളവരേ,                  ഈ വർഷത്തെ    ക്രിസ്മസ് പുതുവത്സരാഘോഷവും ക്ലബ്ബിന്റെ  വാർഷികവും ഡിസംബർ 31 വ്യാഴാഴ്ച നടത്ത...
21/12/2025

പ്രിയമുള്ളവരേ,
ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷവും ക്ലബ്ബിന്റെ വാർഷികവും ഡിസംബർ 31 വ്യാഴാഴ്ച നടത്തുവാൻ തീരുമാനിച്ച കാര്യം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. അതിന്റെ ഭാഗമായി നാട്ടിലെ കാടു പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുകയും ചെയ്തു.

വർഗീയതയും ആൾക്കൂട്ട കൊലപാതകങ്ങളും നടക്കുന്ന ഈ കെട്ട കാലത്ത് നാടിനെ ചേർത്ത് നിർത്തുന്നതിനായി ഞങ്ങൾ ശ്രെമിച്ചുകൊണ്ടേയിരിക്കും. എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ ആശംസിക്കുന്നു...

ഒരു താൽകാലിക ആശ്വാസം ആകും എന്ന പ്രതിശയോടെ യുവദർശന കുമ്മനം
10/10/2025

ഒരു താൽകാലിക ആശ്വാസം ആകും എന്ന പ്രതിശയോടെ യുവദർശന കുമ്മനം

തിരുവാർപ്പ് പഞ്ചായത്ത്‌മേള ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻസ് യുവദർശന കുമ്മനം 🔥
07/10/2025

തിരുവാർപ്പ് പഞ്ചായത്ത്‌മേള ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻസ് യുവദർശന കുമ്മനം 🔥

07/10/2025

യുവദർശന കുമ്മനം 🔥

തിരുവാർപ്പ് പഞ്ചായത്ത്മേള ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻസ്യുവദർശന കുമ്മനം 🏆🏆
05/10/2025

തിരുവാർപ്പ് പഞ്ചായത്ത്മേള ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻസ്
യുവദർശന കുമ്മനം 🏆🏆

29/09/2025

യുവദർശനയുടെ സ്വന്തം കലാകാരൻ വിനോദ് ഇയ്യാപ്പുറം ❤️

Address

Kottayam

Website

Alerts

Be the first to know and let us send you an email when യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category