ജലോത്സവം

ജലോത്സവം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ജലോത്സവം, Sports, Kottayam.

മലയാളക്കരയുടെ വേറിട്ടുനിൽക്കുന്ന ആഘോഷമാണ് വള്ളംകളി. ലോകത്തിൽ തന്നെ ഒരു ടീമില്‍ ഇത്രയേറെ അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരു കായിക മത്സരമില്ല തന്നെ. കൈത്തഴക്കവും മെയ്ക്കരുത്തും ഒരുപോലെ സംയോജിപ്പിച്ചുള്ള ശക്തിപരീക്ഷണത്തിന്റ മത്സരമാണിത്. തൊണ്ണൂറോളം തുഴച്ചിൽക്കാരും പത്ത് നിലയാളും നാലോ അഞ്ചോ അമരക്കാരും ചേർന്ന തുഴച്ചിൽ സംഘത്തിന്റെ സർവ്വകരുത്തും ആവാഹിച്ചു കുതിക്കുന്ന ഇരുപതോളം ചുണ്ടൻ വള്ളങ്ങളും ഒട്ടനവതി ചെറുവള്ളങ്ങളുടെയും പള്ളിയോടങ്ങളുടെയും നാടാണ്‌ നമ്മുടെ കേരളം

Address

Kottayam
686563

Telephone

+919746935243

Website

Alerts

Be the first to know and let us send you an email when ജലോത്സവം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജലോത്സവം:

Shortcuts

Share

Category