Rudra School of Dance

Rudra School of Dance Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rudra School of Dance, Dance School, Moolavattam, Kottayam.

01/07/2019
Soft opening ceremony
23/06/2019

Soft opening ceremony

ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിൽ  പിറവിയെടുത്ത ശാസ്ത്രീയ നൃത്തരൂപമാണ് കുച്ചിപ്പുടി.
13/06/2019

ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിൽ പിറവിയെടുത്ത ശാസ്ത്രീയ നൃത്തരൂപമാണ് കുച്ചിപ്പുടി.

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയാണ് മോഹിനിയാട്ടം
13/06/2019

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയാണ് മോഹിനിയാട്ടം

യതോഹസ്ത സ്തതോ ദൃഷ്ടിയ്യതോദൃഷ്ടി സ്തതോ മന:യതോമന സ്തതോ ഭാവോയതോഭാവ സ്തതോ രസ: ”കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് ...
12/06/2019

യതോഹസ്ത സ്തതോ ദൃഷ്ടി
യ്യതോദൃഷ്ടി സ്തതോ മന:
യതോമന സ്തതോ ഭാവോ
യതോഭാവ സ്തതോ രസ: ”
കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് മനസ്സും, മനസ്സ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും

നാട്യശാസ്ത്രത്തിന്റെ ആരംഭം-“ ജഗ്രാഹ പാഠ്യമൃഗ്വേദാത്സാമഭ്യോ ഗീതമേവ ചയജൂർവേദാദഭിനയാൻരസാനാഥർവ്വണാദപി ”നാട്യശാസ്ത്രത്തിലെ ഒന...
12/06/2019

നാട്യശാസ്ത്രത്തിന്റെ ആരംഭം-
“ ജഗ്രാഹ പാഠ്യമൃഗ്വേദാത്
സാമഭ്യോ ഗീതമേവ ച
യജൂർവേദാദഭിനയാൻ
രസാനാഥർവ്വണാദപി ”
നാട്യശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിലെ ശ്ലോകമാണിത്‌. ഭരതമുനി രചിച്ച നാട്യശാസ്ത്രത്തിൽ നാട്യത്തിന്റെ സൃഷ്ടിയെപറ്റി ഇപ്രകാരം പറയുന്നു. അതിഗഹനമായ വേദസുക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ്. എല്ലാ ജനങ്ങൾക്കും മനസ്സിലാക്കാൻ പുതിയ മാർഗ്ഗം ഉണ്ടാകണമെന്ന് സൃഷ്ടികർത്താവായ ബ്രഹ്മാവിന് തോന്നി. ഋഗ്‌വേദത്തിൽനിന്ന് പാഠവും, യജുർവേദത്തിൽ നിന്ന് അഭിനയവും, സാമവേദത്തിൽ നിന്നു സംഗീതവും, അഥർവവേദത്തിൽ നിന്ന് രസവും സ്വീകരിച്ച് നാട്യം സൃഷ്ടിച്ചു. ഇതിനെ നാട്യവേദം എന്ന അഞ്ചാമത്തെ വേദമായി പരിഗണിച്ചു. എല്ലാ ജനങ്ങൾക്കും കാണാനും ആനന്ദിക്കാനും വേണ്ടി ബ്രഹ്മാവ് തന്റെ പുതിയ സൃഷ്ടി ഭരതന് ഉപദേശിച്ച്കൊടുത്തു. ഭരതനും തന്റെ നൂറ് പുത്രന്മാരും ചേർന്ന് 'പാലാഴി മഥനം' എന്ന കഥ ആദ്യമായി ചിട്ടപ്പെടുത്തി. സന്തുഷ്ടരായ ബ്രഹ്മാവും ദേവന്മാരും ഈ കലാശില്പം ശിവസന്നിധിയിൽ അവതരിപ്പിക്കാൻ ഭരതനോട് ആവശ്യപ്പെട്ടു.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളുടെ കുറവ് നികത്തുവാൻ ഭരതൻ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏൽപ്പിച്ചു. ഭരതപുത്രന്മാരും അപ്സരസ്സുകളും ചേർന്ന് ശിവസന്നിധിയിൽ നാട്യം അവതരിപ്പിച്ചു. സന്തുഷ്ടനായ ശിവൻ താൻ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തിൽ ചേർക്കാൻ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകൾ, കരണങ്ങൾ, രേചകങ്ങൾ, അംഗഹാരങ്ങൾ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് ഈ കല ഭരതനെ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. തണ്ഡു പഠിപ്പിച്ചതിനാലാണ് ഈ നൃത്തത്തിന് 'താണ്ഡവം' എന്ന പേർ കിട്ടിയത്. പാർവ്വതി താൻ രൂപം കൊടുത്ത ലാസ്യനൃത്തം അപ്സരസ്സുകളേയും പഠിപ്പിച്ചു. താണ്ഡവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തിൽ ചേർത്ത് വിപുലീകരിക്കുകയും കൂടുതൽ ആസ്വാദ്യമാക്കുകയും ചെയ്തു.

Address

Moolavattam
Kottayam
686012

Telephone

91 88202289

Website

Alerts

Be the first to know and let us send you an email when Rudra School of Dance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category