Kerala Native ball Federation Kottayam

Kerala Native ball Federation Kottayam കോട്ടയം ജില്ലയുടെ ജനപ്രിയ കായിക മാമാങ്കം നാടൻപന്തുകളി. ഏവർക്കും സ്വാഗതം 🥰 A popular sports played in villages of Kottayam district.

Villages like Manaracd,Pampady, Puthuppally, Thottakkadu, Thirvanchoor, Meendom, Manganam, Kurichy, Vakathanam etc. are the places where this game is played. The popularity of game is dying as there is not much money and younger generation are more interested in cricket. This game is played using small ball made of leather and filled with cotton or coconut fibre. Each team consist of 5 or 7 player

s each. The game is played for 5 Innings (vara). Each inning, both the teams are allowed to do "vettu" where they initiate the scoring and other team prevents from the scoring. Scoring points follow the sequence like otta, petta, pidiyan, thalm, Keezhu, Indan and then it repeats. the team which score the most points from the innings wins.

രാജാവിന്റെ പട്ടാഭിഷേകം
31/05/2026

രാജാവിന്റെ പട്ടാഭിഷേകം

31/05/2026

ൂർണമെന്റ്_മീനടം

ഇന്ന് നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ തിരുവഞ്ചൂർ ഹിൽസ് ടീമിനെ പരാജയപ്പെടുത്തി അഞ്ചേരി ടീം ഫൈനലിലേക്ക് യോഗ്യത നേടി 💞

അഞ്ചേരി ടീമിനായി അനലിന്റെ മികച്ച ഒരു ഉയർത്തി വെട്ട് ✈️

ആശംസകൾ അഞ്ചേരി ടീം 💛💙

ഈ വർഷം മസ്കറ്റിൽ നടക്കുന്ന മസ്കറ്റ് കപ്പ് സീസൺ 2 ൽ പങ്കെടുക്കുവാൻ മീനടം ടീമിന് സെലക്ഷൻ ലഭിച്ചു ആശംസകൾ ❤️
31/05/2026

ഈ വർഷം മസ്കറ്റിൽ നടക്കുന്ന മസ്കറ്റ് കപ്പ് സീസൺ 2 ൽ പങ്കെടുക്കുവാൻ മീനടം ടീമിന് സെലക്ഷൻ ലഭിച്ചു
ആശംസകൾ ❤️

31/05/2026

അഞ്ചേരി vs തിരുവഞ്ചൂർ സെമി ഫൈനൽ

 ൂർണമെന്റ്_മീനടം ഇന്ന് രണ്ടാം സെമിഫൈനൽ മത്സരം 💥ഏവർക്കും സ്വാഗതം 🙏
31/05/2026

ൂർണമെന്റ്_മീനടം

ഇന്ന് രണ്ടാം സെമിഫൈനൽ മത്സരം 💥

ഏവർക്കും സ്വാഗതം 🙏

 ൂർണമെന്റ്_മീനടം ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പുതുപ്പള്ളി ടീമിന്റെ ആൽബിന് കായിക പ്രേമികൾ നൽകിയ ക്യാഷ് പ...
30/05/2026

ൂർണമെന്റ്_മീനടം

ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പുതുപ്പള്ളി ടീമിന്റെ ആൽബിന് കായിക പ്രേമികൾ നൽകിയ ക്യാഷ് പ്രൈസ് DYFI സംസ്ഥാന കമ്മിറ്റി അംഗവും, ഫെഡറേഷന്റെ രക്ഷാധികാരിയുമായ ശ്രീ.സതീഷ് വർക്കി കൈമാറുന്നു...❤️

 ൂർണമെന്റ്_മീനടം ഇന്ന് നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തി മീനടം ടീം ഫൈനലിലേക്ക് യോഗ്യത നേ...
30/05/2026

ൂർണമെന്റ്_മീനടം

ഇന്ന് നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തി മീനടം ടീം ഫൈനലിലേക്ക് യോഗ്യത നേടി 💞

ആശംസകൾ മീനടം ടീം 💛💚

 #വെള്ളൂർ_ലോകകപ്പ്_സീസൺ_3 വിജയികളും,വ്യക്തികത സമ്മാനങ്ങൾക്ക് അർഹരായവരും 🏆🏆എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും 💫
30/05/2026

#വെള്ളൂർ_ലോകകപ്പ്_സീസൺ_3

വിജയികളും,വ്യക്തികത സമ്മാനങ്ങൾക്ക് അർഹരായവരും 🏆🏆

എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും 💫

ആദ്യ കപ്പുമായി തോട്ടപ്പള്ളി ടീംആശംസകൾ 💛💙
30/05/2026

ആദ്യ കപ്പുമായി തോട്ടപ്പള്ളി ടീം
ആശംസകൾ 💛💙

 ൂർണമെന്റ്_മീനടം കാലാവസ്ഥ അനുകൂലമായി ലഭിച്ചാൽ ഇന്ന് ആദ്യ സെമിഫൈനൽ ✌️ഏവർക്കും സ്വാഗതം 🙏
30/05/2026

ൂർണമെന്റ്_മീനടം

കാലാവസ്ഥ അനുകൂലമായി ലഭിച്ചാൽ ഇന്ന് ആദ്യ സെമിഫൈനൽ ✌️

ഏവർക്കും സ്വാഗതം 🙏

Address

Kottayam

Website

Alerts

Be the first to know and let us send you an email when Kerala Native ball Federation Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Native ball Federation Kottayam:

Share

Category